Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിലക്കപ്പെട്ട കനി 6

ആ സമയം ജോജു ഇരു കൈകളും ബെഡിൽ കുത്തി ഉയർന്ന ശേഷം മുലകളിൽ മാറി ചുംബിച്ചു . ആ മുലവട്ടത്തിൽ നാവിട്ടു ചുഴറ്റി . പിന്നെ അവ ഉറിഞ്ചി കുടിക്കാനും തുടങ്ങി .

“മ്മ്മ്….ഞ്ഞം”

അവന്റെ ചുണ്ടുകൾ നേർത്ത ശബ്ദങ്ങളുണ്ടാക്കി തന്റെ മുലഞെട്ടിയെ ഇറുക്കുന്ന സുഖം ഷഹാന കണ്ണടച്ച് കിടന്നു ആസ്വദിച്ചു.ആ മിഴിയിതളുകൾ കൂമ്പി അടയുകയും വിറ കൊള്ളുകയും ചെയ്യുന്ന കാഴ്ച ജോജു നോക്കവേ , അവളുടെ ഇടം കൈ പാന്റീസിനു മുൻപിൽ ഉയർന്ന അപ്പത്തിന് മീതെ ഇഴയുന്നുണ്ടായിരുന്നു. ആ വിരലുകൾ അവിടെ അരിച്ചു നടന്നു…ഇടക്ക് അപ്പത്തിന്റെ അമർത്തി , മസ്സാജ് ചെയ്തു ഷഹാന രസിച്ചു.

ജോജു അല്പം കൂടി മുകളിലോട്ടുയർന്നു. വെളുത്തു സുന്ദരമായ അവളുടെ കക്ഷം അവനെ മോഹിപ്പിച്ച കാഴ്ച ആയിരുന്നു .വിയർത്തു മെഴുകു പോലെ കാണപ്പെട്ട കക്ഷത്തിന്റെ നടുക്ക് മാത്രം കറുത്ത നിറം വട്ടത്തിൽ പടർന്നിട്ടുണ്ട്. അവിടം നക്കി തുടക്കാൻ അവന്റെ മനസ്സ് കൊതിച്ചു .വല്ലാത്തൊരു ഫീൽ ആണ് അതിനു !

അത് മനസിലായെന്ന വണ്ണം ഷഹാന എഴുന്നേറ്റിരുന്നു . അവനെ നോക്കി ചിരിച്ചു കൊണ്ട് ഷഹാന വലതു കൈ ഉയർത്തി മുകളിലേക്കാക്കി പിടിച്ചു . ആ നീക്കത്തിലും അവളുടെ നോട്ടത്തിലും എല്ലാം അടങ്ങിയിട്ടുള്ള പോലെ ജോജുവിന്‌ തോന്നി .

അത് കണ്ട ജോജു ചാടി പിടഞ്ഞെഴുനേറ്റു…വിയർപ്പിന്റെ ഗന്ധവും പെർഫ്യൂമിന്റെ നേരിയ ഗന്ധവും ചേർന്ന് കലർന്ന ഒരു മാസ്മര ഗന്ധം അവളുടെ കക്ഷത്തു നിന്നും ഉയർന്നു .അത് വണ്ടീ മുഖത്തേക്ക് ആവി കണക്കെ ഉയർന്നു തള്ളി .

ജോജു അവിടേക്കു മുഖം ചേർത്ത് ആഞ്ഞൊന്നു ശ്വാസമെടുത്തു ! അവളുടെ മാദക ഗന്ധം അവൻ നാസികത്തുമ്പിലേക്ക് ആവാഹിച്ചെടുത്തു , അത് അവന്റെ തലയിലേക്ക് രക്തയോട്ടം വേഗത്തിലാക്കി, സിരകൾക്കു തിലപ്പു അനുഭവപെട്ടു ..അവിടെ ഭ്രാന്തു പിടിച്ച പോലെ അവൻ മുഖം ഉരസി രസിച്ചു..ഇക്കിളി എടുത്ത പോലെ ഷഹാന ഒന്ന് ഇളകി ചിരിച്ചു…

മ്മ്…ആഹാ…..

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025