Kambikuttan Malayalam

Sex stories Kambikuttan kambikathakal

VILLA 5

ഞാൻ എന്താണെന്നു ചോദിച്ചു..വെള്ളം വേണോന്നു ചോദിക്കാനാണെന്നു പറഞ്ഞു.. വെള്ളം വേണം പക്ഷെ നിന്റെ അല്ല എന്നു പറയാൻ ഉദ്ദേശിച്ചു..”ആവശ്യത്തിന് വെള്ളം ഒലിക്കുന്നും  ഉണ്ട്”..വേണ്ട എന്നു പറഞ്ഞു..അവൻ എന്നെ അടിമുടി നോക്കി ഉഴിയുന്നുണ്ട്..എനിക്ക് ചെറിയ ഒരു രസം തോന്നി..ഏതോ ശ്രീലങ്കൻ ആണ്..ഞാൻ അവനെ നോക്കി ചിരിച്ചു..അവൻ എന്റെ മേൽ നിന്നു കണ്ണെടുക്കുന്നില്ല..ഇവൻ എന്നെ തിന്നു കളയും എന്നു തോന്നി..ഞാൻ  ഡോർ അടച്ചു..പഴുതിലൂടെ നോക്കി..പയ്യൻ അവിടെ തന്നെ നിന്നു സ്വർഗം കാണുന്നു..മുന്ഭാഗത്തു കൈ കൊണ്ട് ഉരക്കുന്നും ഉണ്ട്..നിരാശയോടെ തിരിച്ചു പോയി..ഇന്ന് അവനു ഉള്ളത് ആയി എന്നു ഓർത്തു..ഇന്ന് എനിക്കു അവന്റെന്നു കൂടി പണ്ണൽ കിട്ടും അല്ലോ എന്നു ഓർത്തു ചിരിച്ചു..

സ്വാതി എന്തെടുക്കുന്നു ആവോ..ഞാൻ ഡോർ തുറന്നു..സ്വാതിയുടെ ഡോറിന്റെ അടുത്ത ചെന്നു മുട്ടി നോക്കി….സ്വാതി ആരാ എന്നു  ചോദിച്ചു..ഞാൻ ആണെന്ന് പറഞ്ഞപ്പോൾ കുളിച്ചു ഡ്രെസ്സ് ചെയ്യാ, ഇപ്പോൾ അങ്ങോട്ട് വരാം എന്നു പറഞ്ഞു..ഞാൻ തിരിച്ചു പോയി..റൂമിൽ കയറി..ബെഡ്ഷീറ്റ്  ഒക്കെ വിരിച്ചിട്ടു..സ്വാതി ഇപ്പോൾ വരും എന്നോർത്തു.. കൂടുതല്‍ കബികഥകള്‍ വായിക്കാന്‍ കമ്പികുട്ടന്‍.നെറ്റ് സന്ദര്‍ശിക്കു ഡോർ  അടച്ചില്ല..സ്വാതിയുടെ സംസാരം കേട്ടു..എനിക്ക് കുളിർ പൊന്തി..എന്റെ മനസ്സിൽ ജിത്തുവിന്റെ കുറിച്ചു അറിയാനുള്ള ആകാംഷ ആയിരുന്നു..ഇന്നലെ സ്വാതി ആയിരുന്നു എങ്കിലും ഇപ്പോൾ ജിത്തു ആണ് എന്റെ വികാരം ഉണർത്തുന്നത്..സ്വാതി റൂമിൽ  കയറി..ഫോണിൽ സംസാരിക്കുന്നുണ്ട്..അപ്പുറത്തു ജിത്തു ആണ്..എന്റെ അടുത്തു ആണ് എന്നു പറയുന്നുണ്ട്..ഉറക്കെ ചിരിച്ചു..ഞാൻ എന്താ എന്നു ചോദിച്ചു..ഇല്ല പറയില്ല എന്നൊക്കെ പറയുന്നുണ്ട്..ഫോൺ വെക്കുന്നതിനു മുൻപേ ഒരു ഉമ്മ കൊടുത്തു..എന്റെ അടുത്തു  ഇരുന്നു..എന്നോട് രാവിലെ തന്നെ കുളിച്ചു സുന്ദരി ആയല്ലോ എന്നു ചോദിച്ചു..ഞാൻ സ്വാതിയോടു ചേർന്നിരുന്നു..സ്വാതി പോയി ഫ്രിഡ്ജിൽ നിന്നു കഴിക്കാൻ ഉള്ളത് എന്തൊക്കെയോ എടുത്തു.എന്തൊക്കെയോ പറയുന്നുണ്ട് .എന്റെ ക്ഷമ നശിച്ചു തുടങ്ങി ..സ്വാതി ഒരു ഷർട്ടും ബനിയൻ ടൈപ്പ് പാന്റും  ആണ് ഇട്ടിട്ടുള്ളത്..എന്റെ അടുത്തു  ഇരുന്നു..ഇന്നലത്തെ മൂഡ് ആണെങ്കിൽ ഞാൻ അവളെ അങ്ങോട്ട് കേറിപ്പിടിച്ചേനെ..ഇപ്പൊ ജിത്തു ആണ്  മനസ്സിൽ..സ്വാതി കളിപ്പിക്കുന്നതാണോ….ഞാൻ കടിച്ചു പിടിച്ചു  ഇരുന്നു..സ്വാതിയും ഞാനും ബെഡിൽ ആണ് ഇരുന്നത്..സ്വാതിയും അമനെ കുറിച്ചു കേൾക്കാൻ കൊതിച്ചു ഇരിക്കുക ആയിരിക്കും..വിഷയത്തിലേക്കു വരാൻ രണ്ടാൾക്കും ചെറിയ മടി ഉണ്ടെന്നു തോന്നി..അല്ലെങ്കിൽ ഇന്നലെ ജിത്തു ഇവളെ അടിച്ചു പൊളിച്ചിട്ടുണ്ടാകും..അതിന്റെ തളർച്ച ആയിരിക്കും..ഇന്നലെ എന്റെ മെസ്സേജ് കൂടി ചെന്നപ്പോൾ ജിത്തു സ്വാതിയുടെ മേൽ കഴപ്പ് തീർത്തിട്ടുണ്ടാകും..എന്തു ചെയ്യണം എന്നു ആലോചിച്ചു ഇരിക്കുമ്പോൾ അമൻ വിളിച്ചു ..ഞാൻ സ്വാതിയെ നോക്കി ഫോൺ എടുത്തു..അമൻ എന്തെടുക്കുന്നു എന്നു അറിയാൻ വിളിച്ചതാണ്.ചുമ്മാ ഇരിക്കുവാ എന്നു പറഞ്ഞു..ഇപ്പോൾ സ്വാതി വന്നിട്ടുണ്ട്…സ്വാതിയുമായിട്ട് കത്തി വെച്ചു ഇരിക്കാനെന്നു പറഞ്ഞു സ്വാതിയെ  നോക്കി കണ്ണിറുക്കി..ഞാൻ എഴുന്നേറ്റു നിന്നു  ഫോണിൽ സംസാരിച്ചു..അമൻ ശബ്ദം ഇടറിയ പോലെ തോന്നി..ഇന്നലത്തെ കാര്യം റെഡി ആക്കുന്നു എന്നു വിചാരിച്ചു കാണും..അമന്റെ ശബ്ദം വിറക്കുന്നത് ഞാൻ അറിഞ്ഞു..ഫോൺ കട്ട്  ചെയ്തു..ഞാൻ സ്വാതിയെ നോക്കി..എന്റെ ഭർത്താവിന് ഇപ്പൊ നിന്നെ കുറിച്ചു കേൾക്കുമ്പോൾ തന്നെ സഹിക്കാൻ പറ്റുന്നില്ല..നീ ഇത്രക്ക് അടിപൊളി ആണോ എന്നു ചോദിച്ചു..സ്വാതി ഒരു അഹങ്കാര ചിരി ചിരിച്ചു..എന്റെ മനസ്സിൽ കള്ള ചിരി ആയിരുന്നു..ഞാൻ സ്വാതിയുടെ മുലകളിലേക്ക് നോക്കി..അതു എന്നെ കുറച്ചു അസൂയപെടുത്തിയിരുന്നു..ആ കാര്യത്തിൽ സ്വാതി എന്നെക്കാൾ മികച്ചു നിന്നു..സ്വാതി ഇപ്പൊ വരാം എന്നു പറഞ്ഞു  റൂമിലേക്ക്‌ തിരിച്ചു പോയി..വന്നപ്പോൾ കയ്യിൽ ഒരു ക്രീം ഉണ്ട്..ഒരു മസ്സാജ് ക്രീം..സ്വാതി എന്നെ അവിടെ പിടിച്ചു ഇരുത്തി  ..എന്റെ പിന്നിൽ ഇരുന്നു..

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025