Kambikuttan Malayalam

Sex stories Kambikuttan kambikathakal

VILLA 5

വൈകിയോ..????

വില്ല 5 

 VILLa Part 1 | VILLa Part 2 | VILLa Part 3 | VILLa Part 4 | continue reading villa 5..
മൊബൈൽ അടിക്കുന്ന ശബ്ദം കേട്ടാണ് ഉണർന്നത്..അമന്റെ ഓഫീസിൽ നിന്നുള്ള കോൾ  ആയിരുന്നു..അമനെ  എഴുന്നേൽപ്പിച്ചു..അമൻ ഫോണിൽ സംസാരിച്ചു കൊണ്ട് എഴുന്നേറ്റു..ഞാൻ എഴുന്നേറ്റു  കിച്ചണിലേക്കു പോയി..ചായ ഉണ്ടാക്കി..തിരിച്ചു റൂമിൽ വന്നു..അമൻ ബാത്റൂമിൽ ആണ്..ചുമ്മാ ഫോൺ എടുത്തു മെസ്സേജ് ഒന്നും ഇല്ല..ടെൻഷൻ കേറിയ പോലെ ആയി..വെറുതെ ആയി എന്നു തോന്നി..ഒന്നും വേണ്ടായിരുന്നു..അപ്പൊ അങ്ങിനെ ഒക്കെ തോന്നിപ്പോയി..തെറ്റാണെന്നു അറിഞ്ഞിട്ടും നിയന്ത്രിക്കാൻ കഴിയാത്ത ഒന്നാണ് ഈ വികാരം..എത്ര ശ്രമിച്ചാലും കഴിയില്ല..ചെയ്തു പോകും..മനസ്സിനെ ശരീര സുഖം കീഴടക്കുന്ന ചില നിമിഷങ്ങൾ..മനസ്സും അതു ആഗ്രഹിക്കുന്നുണ്ടാകും..അതു കൊണ്ടല്ലോ പിടിച്ചാൽ കിട്ടാത്തത്..എന്തായാലും കുറച്ചു  നിയന്ത്രിക്കണം..ജിത്തു എങ്ങിനെ ഉള്ള ആൾ ആണെന്ന് പോലും അറിയില്ല..കണ്ടിട്ട് കുഴപ്പക്കാരൻ അല്ല..ഇന്ന് ഒന്നും വേണ്ട..പൂർണമായും ഒഴിവാക്കണം എന്നു മനസ്സിൽ ഉറപ്പിച്ചു…ഇനി ഒന്നിനും നിക്കാതെ പരമാവധി ഒഴിഞ്ഞു മാറണം  എന്നു തീരുമാനിച്ചു..അമൻ ബാത്റൂമിൽ നിന്നു ഇറങ്ങി വന്നു..അമനെ  കെട്ടിപ്പിടിച്ചു നിന്നു കുറച്ചു നേരം..അമൻ എന്നെയും..അമൻ എന്തു പറ്റി എന്നു ചോദിച്ചു..ഞാൻ ഒന്നും ഇല്ല എന്നു പറഞ്ഞു അമനെ കിസ്സ് ചെയ്തു..ഇന്ന് ലീവ് എടുത്താലോ എന്നു ചോദിച്ചു..അമൻ എന്തോ അത്യാവശ്യ വർക് ഉണ്ട്..എന്തായാലും പോണം എന്നു പറഞ്ഞു കിസ്സ് ചെയ്തു..ബോറടിക്കുന്നുണ്ടെങ്കിൽ സ്വാതിയുടെ റൂമിൽ പൊക്കോളൂ എന്നു പറഞ്ഞു..ഈ അമൻ എന്നെ നശിപ്പിക്കും എന്നു മനസ്സിൽ ചിന്തിച്ചു   ഞാൻ വേണ്ട എന്നു പറഞ്ഞു..അമൻ വേഗം വന്നാൽ മതി എന്നു  പറഞ്ഞു..അമൻ വേഗം ഡ്രെസ്സ് ചെയ്തു..ഞാൻ  ബാത്റൂമിൽ പോയി, ബ്രഷ്  ചെയ്തു പുറത്തു വന്നു..അമൻ റെഡി ആയി..എന്നെ ഒന്നു കൂടി കിസ്സ് ചെയ്തു ഇറങ്ങി..ഞാൻ ഡോറിന്റെ അവിടേക്ക് ചെന്നു..സ്വാതിയുടെ റൂം അടഞ്ഞു കിടക്കുന്നു..ഭാഗ്യം എന്നു ചിന്തിച്ചു..അമനും അങ്ങോട്ട് നോക്കി..എന്നെ നോക്കി ചിരിച്ചു..അമൻ ഫോൺ എടുത്തു ജിത്തുവിനെ  വിളിച്ചു..ഒരേ ഓഫീസ് അല്ല എങ്കിലും അടുത്താണ് വർക് ചെയ്യുന്നത്..ജിത്തു ഇപ്പോൾ ഇറങ്ങും എന്നു പറഞ്ഞു..ഡോർ തുറക്കുന്ന ശബ്ദം കേട്ടു..ഞാൻ  മറവിലേക്കു നിന്നു..ജിത്തുവിന്റെ ശബ്ദം കേൾക്കുന്നുണ്ട്..എനിക്ക് പേടി തോന്നി..ജിത്തു എന്നെ കാണാതെ ആകണം ഉറക്കെ സംസാരിക്കുന്നുണ്ട്..രണ്ടാളും എന്തോ പറഞ്ഞു ചിരിച്ചു..ഞാൻ ചെറുതായി എത്തി നോക്കി..

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025