Kambikuttan Malayalam

Sex stories Kambikuttan kambikathakal

Villa 7

കുറച്ചു കഴിഞ്ഞു ജിത്തു വിളിച്ചു..വണ്ടിയുടെ താക്കോൽ പുറത്തേക്കു കൊണ്ടു വരാൻ പറഞ്ഞു..ജിത്തു അല്ലെ എന്നു ഓർത്തു അതേ വേഷത്തിൽ ഡോർ തുറന്നു..ജിത്തുവും ഫ്രണ്ടും നിൽക്കുന്നു..മറ്റവൻ തന്നെ ആണ്..ഞാൻ പെട്ടെന്ന് മറയിലേക്കു നിന്നു..അവൻ വശ്യമായി ചിരിച്ചു..ജിത്തു കീ  വാങ്ങി അവന്റെ കയ്യിൽ കൊടുത്തു..നീ ഇതു ഓടിച്ചോ  എന്നു പറഞ്ഞു..അവൻ എന്നെ നോക്കി  ..എനിക്കു നല്ല ദേഷ്യം വന്നു..ഞാൻ ജിത്തുവിനോട് ജിത്തു ഓടിച്ചാൽ മതി..അമനു അങ്ങിനെ മറ്റുള്ളവർ ഓടിക്കുന്നത് ഇഷ്ടം അല്ല എന്നു പറഞ്ഞു..അപ്പോൾ ജിത്തു വേറെ ഒരുത്തൻ അല്ലെ എന്നു ചോദിച്ചു അവൻ എന്നെ നോക്കി..എനിക്കു  പെട്ടെന്ന് മറുപടി കിട്ടിയില്ല..ജിത്തു ചിരിച്ചു കൊണ്ടു താക്കോൽ വാങ്ങി..ഞാൻ തന്നെ ഓടിച്ചോളാം എന്നു പറഞ്ഞു…അവനോടു പുറത്തു വെയ്റ്റ് ചെയ്യാൻ പറഞ്ഞു …ഫ്രണ്ട് എന്നെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു പോയി…ജിത്തു വാതിലിന്റെ അടുത്തേക്ക് വന്നു എന്നെ പിടിക്കാൻ പോയി….ഞാൻ അവൻ കാണും എന്നു പറഞ്ഞു..ജിത്തു അവൻ കുഴപ്പം ഇല്ല എന്റെ ഫ്രണ്ട് ആണ് എന്നു പറഞ്ഞു..ഞാൻ അവൻ ആള് ശെരിയല്ല വല്ലാത്ത  നോട്ടം ആണ് എന്നു പറഞ്ഞു ..ജിത്തു ചിരിച്ചു അതു തോന്നൽ ആയിരിക്കും എന്നു പറഞ്ഞു..അകത്തേക്ക് കയറി..എനിക്കു എന്തോ ഇഷ്ടപ്പെട്ടില്ല..എന്നാലും ജിത്തു എന്നെ മേൽ തൊട്ടപ്പോൾ ഞാൻ ഒക്കെ മറന്നു..എന്നെ കിസ്സ്‌ ചെയ്തു ..മുലകളിൽ  ഒക്കെ പിടിച്ചു..അവനെ വിട്ടിട്ടു വേഗം വരാം എന്നു പറഞ്ഞു..ഞാൻ ജിത്തുവിനെ  കെട്ടിപ്പിടിച്ചു കിസ്സ് ചെയ്തു ഇതു ആരും അറിയരുത് എന്നു പറഞ്ഞു ..അവനെ പറഞ്ഞയക്കട്ടെ എന്നും പറഞ്ഞു ജിത്തു ചിരിച്ചു കൊണ്ടു ഇറങ്ങിപ്പോയി..ജിത്തു എന്നെ ചതിക്കില്ല എന്നു എന്റെ മനസ്സു പറഞ്ഞു..

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025