Kambikuttan Malayalam

Sex stories Kambikuttan kambikathakal

വില്ലൻ

സ്റ്റാൻഡിൽ ബസ് ഇറങ്ങിയ ഷാഹി അവിടെ നിന്ന് ഒരു ഓട്ടോ വിളിച്ച് കോളേജിലേക്ക് പോയി…ഒരു സിറ്റിയുടെ എല്ലാ തിരക്കും ബാംഗ്ലൂരിനുണ്ടായിരുന്നു…ആ തിരക്കിലൂടെ ഓട്ടോ അവൾ പഠിക്കാൻ പോകുന്ന കോളേജിന്റെ കവാടത്തിനു മുന്നിൽ എത്തി…ഓട്ടോ പൈസ കൊടുത്ത ശേഷം അവൾ ഓഫീസിനെ ലക്ഷ്യമാക്കി നടന്നു…വേറെയും കുട്ടികൾ അവിടെ ഉണ്ടായിരുന്നു… അവസാന ദിവസങ്ങളിൽ കാശെറിഞ്ഞു സീറ്റ് ഉറപ്പാക്കാൻ വന്ന ധനികന്മാരുടെ മക്കൾ ആയിരുന്നു അത് മൊത്തവും…അവരുടെ ഇടയിലൂടെ അവൾ നടന്ന് ചെല്ലുമ്പോ എല്ലാവരും അവളെ ഒരു വേറെ കണ്ണിലൂടെ നോക്കുന്നുണ്ടായിരുന്നു…ഷാഹി ആണെങ്കിൽ ഈ ധനികരുടെ മക്കളുടെ വസ്ത്രവും വേഷവിധാനങ്ങളും കണ്ട് അസൂയ പൂണ്ടിരുന്നു… അല്ലെങ്കിലും അവൾക്ക് അതല്ലേ ചെയ്യാൻ പറ്റൂ…

ഷാഹി ഓഫീസിൽ ചെന്ന് കാര്യങ്ങളൊക്കെ ശേരിയാക്കിയതിനുശേഷം ഹോസ്റ്റൽ വാർഡനെ കാണാൻ അവരുടെ റൂമിലേക്ക് ചെന്നു… സൂസൻ അപ്പോൾ ഒരു കസേരയിൽ അവിടെ ഇരിക്കുന്നുണ്ടായിരുന്നു…ഷാഹി ചെന്ന് റൂമിനെ കുറിച്ച് ചോദിച്ചു…
“മാഡം എന്റെ റൂം ശേരിയായോ..?”
അത് കേട്ട സൂസൻ ഒന്നും അറിയാത്തപോലെ “ഏത് റൂം എന്ന് തിരിച്ചൊരു ചോദ്യം
ഷാഹി: അപ്പോൾ മാഡമല്ലേ പറഞ്ഞെ അടുത്ത തവണ വരുമ്പോ റൂം ഉറപ്പായും കിട്ടിയിരിക്കും എന്ന്
സൂസൻ:ഞാനോ.. ഞാൻ അങ്ങനെ പറഞ്ഞിട്ടില്ലല്ലോ..

സത്യം എന്താന്നുവെച്ചാൽ അഡ്മിഷൻ വന്നപ്പോൾ തന്നെ സുസന് അവളെ നോട്ടം ഉണ്ടായിരുന്നു…ഷാഹി കാണാൻ അതിസുന്ദരിയായിരുന്നു… അവളുടെ തട്ടത്തിനുള്ളിലുള്ള ആ വട്ടമുഖം ആരും കൊതിച്ചുപോകുന്ന ഒന്നായിരുന്നു…ഒരു തുള്ളി മെയ്ക് അപ്പ്‌പോലും ഇടാതെ വന്ന അവളുടെ സൗന്ദര്യം അവിടെ വന്ന മെയ്ക് അപ്പ്‌ വാരിവീശിവിതറി വന്ന ബാക്കിയുള്ള പെണ്കുട്ടികളെക്കാൾ എത്രയോ മുൻപിൽ ആയിരുന്നു… അത് കൊണ്ട് തന്നെയാണ് പെൺതീനി എന്ന് വിളിപ്പേരുള്ള സൂസൻ ഷാഹിയെ നോട്ടമിട്ടത്..പോരാത്തതിന് അവൾ ഒരു ദരിദ്രയും…ചോദിക്കാനും പറയാനും ആരും ഇല്ല…സൂസൻ അവളെ കോളേജിൽ ഡെവിൾസ് ഗ്യാങ് എന്ന് വിളിപ്പേരുള്ള ടീനയുടെയും കൂട്ടുകാരുടെയും വീട്ടിൽ ഷാഹിയെ പേയിങ് ഗസ്റ്റ് ആയി എത്തിച്ച് മതി വരുവോളം അവളെ ആസ്വദിക്കാൻ ആയിരുന്നു പ്ലാൻ..ടീനയും കൂട്ടരും സൂസനും ഒരേ ഗണത്തിൽ പെട്ടവരായിരുന്നു…

ഷാഹി: മാഡം എന്നെ ചതിക്കരുത്… എനിക്ക് റൂം വേണം
സൂസൻ:മോളെ…നിനക്ക് റൂം തരാമെന്ന് ഞാൻ പറഞ്ഞിട്ടില്ല ഇനി വേണമെങ്കിൽ വേറെ ഒരു റൂം സെറ്റ് ആക്കി തരാം
അത് പറയുമ്പോൾ സൂസന്റെ മുഖത്തു ഒരു ഗൂഢമായ ചിരി തെളിഞ്ഞുനിന്നിരുന്നു
ഷാഹി:ഏത് റൂം..?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025