Kambikuttan Malayalam

Sex stories Kambikuttan kambikathakal

വില്ലൻ

സൂസൻ:നിന്റെ സീനിയേഴ്‌സ് ആയ കുറച്ചു പാവം പിള്ളേരുണ്ട്.. അവരുടെ കൂടെ…
ഷാഹി:അത് പിന്നെ…സീനിയേഴ്സിന്റെ കൂടെ..
ഒരു ഉത്തരം പറയാൻ വയ്യാതെ ഷാഹി കുഴങ്ങി
സൂസൻ:മോളെ നിനക്ക് ഇപ്പോൾ ഇവിടെ നിന്ന് പടിക്കണമെങ്കിൽ ഇതേ ഇപ്പോ വഴിയുള്ളൂ..മോള് പുറത്തു പോയി ഒന്ന് ആലോചിച്ചിട്ട് പറ… അവരെക്കാൾ നല്ല പിള്ളേർ ഈ കോളേജിൽ വേറെ ഇല്ലാ.. അത് ഞാൻ നിനക്ക് ഉറപ്പുതരാം…ഷാഹി റൂമിന്റെ പുറത്തേക്ക് പോവുന്നത് ഒരു ഗൂഢസ്മിതത്തോടെ സൂസൻ നോക്കി
ഷാഹി സൂസന്റെ മുറിയുടെ പുറത്തു ഇറങ്ങി..അവൾ ആകെ കൺഫ്യൂഷനിലായിരുന്നു… അവൾക്ക് ഒരു ഉത്തരം തിരഞ്ഞെടുക്കാൻ സാധിച്ചില്ല…
അപ്പോഴാണ് ഷാഹി നിൽക്കുന്ന വരാന്തയിലൂടെ അവിടുത്തെ അടിച്ചുതെളിക്കാരി ആയ ശാന്ത അതിലൂടെ കടന്നു വന്നത്… ഷാഹിയുടെ വാടിയ മുഖം കണ്ട ശാന്തയ്ക്ക് അവൾക്ക് എന്തോ പ്രശ്നമുള്ള പോലെ തോന്നി…ശാന്ത ഷാഹിയുടെ അടുത്തേക്ക് ചെന്ന് എന്താ മോളെ പ്രശ്നം എന്ന് ചോദിച്ചു.. ഷാഹി നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു… ശാന്തയ്ക്ക് സുസനെയും ഡെവിൾസ് ഗ്യാങ്ങിനെ കുറിച്ചും നന്നായിട്ട് അറിയാമായിരുന്നു…
ശാന്ത: മോളേ.. നീ വലിയ ആപത്തിൽ ആണ് വന്ന് പെട്ടിട്ടുള്ളത്… സൂസൻ നിനക്ക് മനഃപൂർവം ആണ് നിനക്ക് അന്ന് റൂം തരാഞ്ഞത്… അന്ന് റൂം എല്ലാം ഒഴിവായിരുന്നു…അവൾക്ക് നിന്നെ അവളുടെ ലൈംഗിക താല്പര്യങ്ങൾക്ക് ഉപയോഗിക്കാൻ വേണ്ടി ആണ് അവൾ ഇങ്ങനെ ചെയ്തത്…അവളെ ഇവിടെ വിളിക്കുന്നത് തന്നെ പെൺതീനി എന്നാണ്…അതുപോലെ തന്നെ മോൾ പറഞ്ഞ പിള്ളേരും.. അവരെല്ലാം ഒറ്റക്കെട്ടാണ്… മോൾ കാശ് കൊടുത്ത് വല്ല റൂമും പുറത്ത് എടുക്കാൻ നോക്ക്… ഡെവിൽസ് ഗ്യാങിന്റെ റൂമിലേക്ക് പോകുന്നതിലും നല്ലത് നീ ഇവിടെ തലതല്ലി ചാകുന്നതാ…മോളെ പിന്നെ ഞാനീ പറഞ്ഞതൊന്നും ആ പൂതനയോട് പറയല്ലേ കേട്ടോ..
അതും പറഞ്ഞ് ശാന്ത നടന്നുപോയി.. ഇതെല്ലാം കേട്ട് ഷാഹി ആകെ ഞെട്ടിയിരുന്നു…”എന്തിനാ പടച്ചോനേ നീ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നെ.ഞാൻ നിന്നോട് എന്ത് തെറ്റാ ചെയ്തത്”…ഷാഹി കരഞ്ഞുതുടങ്ങിയിരുന്നു… കണ്ണീർ അവളുടെ കണ്ണിൽ നിന്നും വീണുത്തുടങ്ങി…പുറത്തു പോയി റൂം എടുക്കാൻ മാത്രം അവളുടെ കയ്യിൽ പൈസ ഇല്ലാർന്നു…എന്തും ചെയ്യും എന്ന് അവൾക്ക് ഒരു എത്തുംപിടിയും ഇല്ലായിരുന്നു…

(തുടരും)

 ഷാഹി ഇനി എന്താണ് ചെയ്യുക..? ഡെവിൽസ് ഗ്യാങിന്റെ റൂമിലേക്ക് പോകുമോ..? ഷാഹിക് ഇനി പഠിക്കാൻ സാധിക്കുമോ..? അതോ കറുത്തരൂപം പറഞ്ഞതുപോലെ അവൾ തിരിച്ചു പോകുമോ..?വില്ലൻ എപ്പോ എൻട്രി നൽകും..? ആരാണ് ഷാഹിയുടെ രക്ഷയ്ക്ക് എത്തുക…? കൊറേ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുണ്ട്…

സുഹൃത്തുക്കളെ,നിങ്ങളാണ് എനിക്ക് ഈ കഥ എഴുതാനുള്ള ഊർജം… നിങ്ങളുടെ സപ്പോർട്ടുണ്ടെങ്കിൽ മാത്രമേ ഞാൻ ഈ കഥ എഴുതി പൂർത്തിയാക്കുകയുള്ളൂ… നിങ്ങൾ നിങ്ങളുടെ വിമർശനങ്ങളും അഭിപ്രായങ്ങളും എന്നോട് പങ്കുവെക്കുക… തുടരേണ്ടെങ്കിൽ അത് തുറന്ന് പറയുക…ടിപ്സ് നൽകുക… ഞാൻ ഒരു തുടക്കക്കാരൻ മാത്രം ആണ്…ഇവിടെ പഴറ്റിതെളിഞ്ഞ ഞാൻ mention ചെയ്ത പോലെയുള്ള കുറെ കഥാകാരന്മാർ ഉണ്ട്… അവരുടെ ഒക്കെ വിലയേറിയ അഭിപ്രായങ്ങൾക്കായി ഞാൻ കാതോർക്കുന്നു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025