Kambikuttan Malayalam

Sex stories Kambikuttan kambikathakal

വില്ലൻ 4

രാഗേഷ് പറഞ്ഞത് എല്ലാം സത്യം ആയിരുന്നു പക്ഷെ അവൻ പറഞ്ഞ റീമയുടെ അവസ്ഥ കള്ളുകുടിയനായ ഭർത്താവ് ആയിരുന്നില്ല മറിച് റീമയുടെ ലൈഗിക സുഖക്കുറവ് ആയിരുന്നു എന്ന് മാത്രം പക്ഷെ ബാക്കിയുള്ളത് എല്ലാം സത്യം ആയിരുന്നു. രാഗേഷിന് ഒരുപാട് ഇഷ്ടം ആയിരുന്നു ജാൻസിയെ അവൾ പ്രണയത്തിൽ ആണെന്ന് അറിഞ്ഞപ്പോഴും രാഗേഷ് അവളെ സ്വന്തം ആക്കാൻ തന്നെ തീരുമാനിച്ചു. അങ്ങനെ ആണ് രാഗേഷ് ഈ പ്രണയകഥയിലെ വില്ലൻ ആയത്

അങ്ങനെ രാഗേഷിന്റെ ബൈക്ക് കോളേജിലേക്ക് കയറി. ബൈക്ക് വച്ചു രണ്ടു പേരും ഇറങ്ങിയപ്പോൾ അവിടേക്ക് മാത്യു വന്നു. അവർ മൂന്നു പേരും കൂടി സംസാരിച്ചു
“പഴയ പോലെ നീ ബൈക്ക് എടുത്തത് കൊണ്ട് ജാൻസിക്ക് ബസ് ചാർജ് പോയി കിട്ടി ” മാത്യു രാഗേഷിനോട് പറഞ്ഞു. ” നിനക്ക് എന്നെ കൊണ്ടുവരാൻ പറ്റാഞ്ഞിട്ടല്ലേ ഞാൻ രാഗേഷിന്റെ കൂടെ വരുന്നത് ” ജാൻസി മറുപടി പറഞ്ഞു. പിന്നെ കുറച്ചു നേരം സംസാരിച്ച് അവർ ക്ലാസ്സിലേക്ക് പോയി.

ടീച്ചർ ക്ലാസ്സ്‌ എടുക്കുമ്പോൾ ജാൻസി രാഗേഷ് പറഞ്ഞത് ആലോചിച്ചു തന്നെ അവന് എത്ര ഇഷ്ടം ആണെന്ന്. പിന്നെ അവൾ രാഗേഷിന്റെയും റീമയുടെയും കളി ആലോചിച്ചു. എത്ര വലുതാണ് അവന്റെ കുണ്ണ. അവർ രണ്ടുപേരും ഒരുപാട് സുഗിച്ചിട്ടുണ്ടാവും. ഭർത്താവ് അറിയാതെ അവർ കളിച് റീമ പ്രേഗ്നെന്റ് ആയത് എല്ലാം ആലോചിച്ച് ജാൻസിക്ക് വല്ലാത്ത ഒരു തരിപ്പ് അനുഭവപ്പെട്ടു. അവളുടെ പൂറ്റിൽ ചെറിയ നനവ് പടരുന്നത് അവൾ അറിഞ്ഞു. ക്ലാസ്സ്‌ കഴിഞ്ഞ് ബ്രേക്കിനു അവൾ മാത്യുനെ നോക്കി നിന്നു ആ സമയം അവളുടെ ഉള്ളിൽ രാഗേഷ് ആണെന്ന് പാവം മാത്യു അറിഞ്ഞില്ല.

ലഞ്ച് ബ്രേക്കിനു രാഗേഷ് ജാൻസിയെ കാണാൻ വന്നു. ” നിന്നോട് എനിക്ക് ഒരു കാര്യം പറയാനുണ്ട് ” ജാൻസി പറഞ്ഞു ” പറയു ചേച്ചി ” രാഗേഷ് മറുപടി പറഞ്ഞു. ” എനിക്ക് നിന്റെ കേറിങ് കാണുമ്പോൾ നിന്നോട് ഒരു ഇഷ്ടം തോന്നുന്നുണ്ട് സത്യം പക്ഷെ എനിക്ക് മാത്യുവിനെ ഒരിക്കലും ഉപേക്ഷിക്കാൻ കഴിയില്ല. എന്റെ അമ്മക്ക് മാത്യുവിനെ ഇഷ്ടം അല്ല പിന്നെ എന്റെ സമ്മത്തിന് വഴങ്ങിയതാണ് പിന്നെ മാത്യുവിന്റെ വീട്ടിൽ ഒരു ദിവസം എന്നaa കൊണ്ടുപോയപ്പോൾ അവന്റെ അമ്മ എന്നോട് ഒരുപാട് സംസാരിച്ചു ഞാൻ ഒരിക്കലും മാത്യുവിനെ വിട്ട് പോകില്ല എന്ന് വാക്കും കൊടുത്തു ആ വാക്ക് തെറ്റിക്കാൻ എനിക്ക് കഴിയില്ല അതുകൊണ്ട് നമുക്ക് പഴയപോലെ സുഹൃത്തുക്കൾ ആവാം” ജാൻസി പറഞ്ഞു നിർത്തി ” ശരി ചേച്ചി അങ്ങനെ ആവട്ടെ ” രാഗേഷ് മറുപടി പറഞ്ഞു. ” നിനക്ക് വിഷമം ആയോ? ” ജാൻസി ചോദിച്ചു ” ചേച്ചിക്ക് അറിയാലോ എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടം ആണെന്ന് അപ്പോൾ വിഷമം ആവാതിരിക്കും എന്ന് തോന്നുന്നുണ്ടോ? ” രാഗേഷിന്റെ ആ മറുചോദ്യം കേട്ട ജാൻസി പറഞ്ഞു ” ഞാൻ നിനക്ക് വിഷമം ആയതിനു അന്ന് ചോദിച്ച ആ സമ്മാനം തരാം ഒരു ഉമ്മ പക്ഷെ കവിളിൽ ഓക്കെ ആണോ? ”
” ഓക്കെ ചേച്ചി മറ്റന്നാൾ അല്ലെ ക്രിസ്മസ് പ്രോഗ്രാം. ” രാഗേഷിന് ഒരുപാട് സന്തോഷം ആയി. അങ്ങനെ അവർ കുറച്ചു നേരം കൂടി സംസാരിച്ചിട്ട് ക്ലാസ്സിലേക്ക് പോയി.
വൈകുന്നേരം അവർ മൂന്നുപേരും കൂടി ബസ് സ്റ്റോപ്പിൽ ഇരുന്ന് സംസാരിച്ചു. ആ സമയം ജാൻസി നോക്കിയപ്പോൾ രാഗേഷ് അവളുടെ കണ്ണുകളിലേക്ക് നോക്കി ഇരിക്കുകയാരിരുന്നു. അവൾ മാത്യുവിനെ നോക്കിയപ്പോൾ അവൻ അപ്പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു. രാഗേഷിന്റെ നോട്ടം കണ്ടപ്പോൾ ജാൻസിക്ക് നാണം വന്നു സത്യം പറഞ്ഞാൽ അവളുടെ മനസ്സിൽ ഇപ്പോൾ മാത്യു ഇല്ല. അങ്ങനെ അവർ യാത്ര പറഞ്ഞു പിരിഞ്ഞു. മാത്യു ബൈക്ക് എടുത്ത് വീട്ടിലേക്ക് പോയി അത് പോലെ രാഗേഷും

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025