Kambikuttan Malayalam

Sex stories Kambikuttan kambikathakal

വില്ലൻ 4

വില്ലൻ 4

Villan Part 4 Edited

[ Previous Part ] [ kambisexstories.cc ]


 

ഹായ് ഫ്രണ്ട്‌സ്

എന്റെ കഥ ഒരുപാട് പേര് ഇഷ്ടപെടുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം. ഈ പാർട്ടിൽ സ്പീഡ് കൂടിയതിനാൽ വായനക്കാർ നീരസം പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ട് ചെറിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഞാൻ ഈ പാർട്ട്‌ ഒന്ന് കൂടെ നിങ്ങൾക്ക് വേണ്ടി എഴുതുന്നു

ജാൻസി അങ്ങനെ ഉറങ്ങിപ്പോയി പിറ്റേന്ന് മാത്യു വിളിച്ചിട്ടാണ് അവൾ എണീറ്റത്. അവർ പതിവ് പോലെ സംസാരിച്ചു അവൾ റെഡി അയി താഴേയ്ക്ക് വന്നപ്പോൾ അവൾ ആകെ അത്ഭുതപ്പെട്ടു അതാ രാഗേഷ് ഡൈനിംഗ് ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നു. ജാൻസിയെ കണ്ടപ്പോൾ അവൻ ഒന്ന് ചിരിച്ചു ജാൻസിയും അവനോട് ചിരിച്ചു അപ്പോൾ അവിടേക്ക് ജാൻസിയുടെ അമ്മ വന്നു “മോനെ ഒരു ചപ്പാത്തി കൂടി കഴിക്ക് ” അവർ പറഞ്ഞു “അയ്യോ വേണ്ടമ്മേ ഞാൻ കഴിച്ചിട്ടാണ് ഇറങ്ങിയത് പിന്നെ അമ്മ നിർബന്ധിച്ചത് കൊണ്ടാണ് കഴിച്ചത് ”

അവന്റെ സംസാരം കേൾക്കുമ്പോൾ ജാൻസിക്ക് വല്ലാത്ത ഒരിഷ്ടം അവനോട് തോന്നും അത്രക്ക് ആകർഷിപ്പിക്കാൻ കഴിവുള്ള ആൾ ആയിരുന്നു രാഗേഷ്
” മോൻ വരില്ലാന്ന് ഇവൾ പറഞ്ഞപ്പോൾ അമ്മക്ക് നല്ല സങ്കടം ആയിരുന്നു ഇപ്പോൾ മോനെ കണ്ടപ്പോഴാണ് സന്തോഷം ആയത് ” ജാൻസിയുടെ അമ്മ പറഞ്ഞത് കേട്ട് രാഗേഷ് ചിരിച്ചു. അമ്മക്ക് രാഗേഷിനെ ഒരുപാട് ഇഷ്ടം ആണ് പക്ഷെ മാത്യുനെ ഇഷ്ടമല്ല കാരണം മാത്യുവിനു ഒരിക്കലും രാഗേഷിന്റെ പോലെ പെരുമാറാൻ കഴിയില്ല. അങ്ങനെ അവർ രണ്ടുപേരും കഴിച്ചു അമ്മയോട് യാത്രയും പറഞ്ഞു ഇറങ്ങി. ” ചേച്ചിക്ക് എന്നോട് ഇപ്പോഴും ദേഷ്യം ആണോ? ” ബൈക്കിൽ പോകുമ്പോൾ രാഗേഷ് ചോദിച്ചു ” നിനക്ക് എന്നെ ഇഷ്ടം ആണല്ലേ? ” ജാൻസിയുടെ ഭാഗത്ത് നിന്ന് മറുചോദ്യം ആണ് വന്നത്. ” അത് ചേച്ചി ” രാഗേഷ് ഒന്ന് പരുങ്ങി ” എനിക്കെല്ലാം അറിയാം രാഗേഷ് റീമ എന്നോട് എല്ലാം പറഞ്ഞു നിനക്കും അറിയാലോ ” ജാൻസി പറഞ്ഞു
രാഗേഷ് ഒരു ദീർഘനിശ്വാസത്തിനു ശേഷം തുടർന്നു ” എനിക്ക് പണ്ട് ഒരു പ്രണയം ഉണ്ടായിരുന്നു അവൾ പോയതിനു ശേഷം എനിക്ക് ആരോടും ഇഷ്ടം തോന്നിയിട്ടില്ല പക്ഷെ റീമ അവളുടെ കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോൾ എന്തോ അങ്ങനെ അടുത്ത് പോയി. ഞങ്ങൾ കുറെ തവണ ചെയ്തിട്ടുണ്ട് അവളുടെ വീട്ടിൽ വച്ചും അവളുടെ ഹസ്ബെന്റിന്റെ വീട്ടിൽ വച്ചും ഒക്കെ. ഞങ്ങൾ അത്രക്ക് അടുത്തിരുന്നു. പക്ഷെ എനിക്ക് ചേച്ചിയെ കണ്ടപ്പോൾ ഒരു പ്രത്യേക തരം ഇഷ്ടം ആയിരുന്നു. വല്ലാത്ത ഒരു അടുപ്പം തോന്നി എനിക്ക് അന്ന് ബസിൽ വച്ചു കണ്ടപ്പോൾ. പിന്നെ ഒരാളെ ഇഷ്ടമാണെന്ന് അറിഞ്ഞപ്പോൾ വിഷമം ആയി പക്ഷെ എനിക്ക് ഇഷ്ടം ആയിരുന്നു ഒരുപാട് എന്റെ ഇഷ്ടം ഞാൻ എന്റെ മനസ്സിൽ സൂക്ഷിച്ചു” ജാൻസി ഒന്ന് മൂളിയത് മാത്രമേ ഉള്ളു പിന്നീട് അവർ രണ്ടുപേരും ഒന്നും സംസാരിച്ചില്ല.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025