Kambikuttan Malayalam

Sex stories Kambikuttan kambikathakal

വില്ലൻ 8

പറഞ്ഞു……..എന്നിട്ട് കുഞ്ഞുട്ടൻ സമർ തല്ലിയിട്ട ഓരോരുത്തരെയും പോയി നോക്കി………..സമറും പിന്നാലെ ചെന്നു…………..

കുഞ്ഞുട്ടൻ ഓരോരുത്തരുടെ മുഖം നോക്കി………അവസാനം അവൻ കണ്ടെത്തി………..കുഞ്ഞുട്ടന്റെ തലയ്ക്ക് പിന്നിൽ തല്ലിയവനെ………… പക്ഷെ അവനൊക്കെ ആകെ ഔട്ടായിരുന്നു………..

കുഞ്ഞുട്ടൻ അവനെ പിടിച്ചുകൊണ്ട് സമറിനെ നോക്കി………….

“എടാ…….നാറി………..നിനക്ക് ഇവനെയെങ്കിലും ബാക്കി വെച്ചുകൂടായിരുന്നോ………..”……….കുഞ്ഞുട്ടൻ സമറിനോട് ചോദിച്ചു………..

സമർ അതിന് ഒരു വളിച്ച ചിരി ചിരിച്ചുകൊടുത്തു………….

“ചെറ്റ…….. ഒന്നിനെയും ബാക്കി വെക്കില്ല……..ബല്ലാത്ത ജാതി………..”……….കുഞ്ഞുട്ടൻ സ്വയം പറഞ്ഞുകൊണ്ട് തന്നെ തല്ലിയവന്റെ മുഖത്തിന് ഒന്നുകൊടുത്തു………..ഒരു ആശ്വാസത്തിന്…………..ഭാവിയിൽ എന്നെങ്കിലും ഈ നാറി മുന്നിൽ വന്ന് പെടണെ എന്ന് അവൻ ആത്മാർത്ഥമായി ദൈവത്തോട് പ്രാർത്ഥിച്ചു…………..

സമർ അവന്റെ കാട്ടിക്കൂട്ടൽ കണ്ടു ചിരിച്ചു………….

പെട്ടെന്ന് ഒരു ഫോൺ ശബ്‌ദിച്ചു…………

സമർ അങ്ങോട്ട് നോക്കി………..

കിരണിന്റെ ഫോൺ………സമർ അവന്റെ അടുത്തേക്ക് ചെന്നു………..ഫോൺ കയ്യിലെടുത്തു…………അത് റിങ് ചെയ്യുന്നുണ്ടായിരുന്നു…………

സമർ കാൾ എടുത്തിട്ട് കാതോട് ചേർത്തു………..

“കിരൺ……..എന്തായി കാര്യങ്ങൾ………..”………അതിൽ നിന്നും ഒരു ശബ്ദം കേട്ടു……… സമർ മറുപടി കൊടുത്തില്ല…………

“കിരൺ…….ആൻസർ മി………..”………….

മൗനം………………..

“ഇതാരാണ്…………”…………..

മൗനം……………..

“ഹൂ ഈസ് ദിസ്………..ഹൂ ദി ഹെൽ ആർ യു………….”…………..

“യെസ്…………. ഐ ആം ഫ്രം ദി ഹെൽ………..(…അതെ……….ഞാൻ നരകത്തിൽ നിന്നാണ്………)….”……………സമർ പറഞ്ഞു…………..

“ഹലോ…………”………ഫോണിൽ നിന്ന് ശബ്ദം കേട്ടു………….

“നിരഞ്ജന ദാസ്………….”……….സമർ വിളിച്ചു………….

ഫോണിന് അപ്പുറത്തുണ്ടായിരുന്ന നിരഞ്ജന ഇത് കേട്ട് ഞെട്ടി……….അവളുടെ ഓഫീസിൽ അവളും ഒപ്പം ബാലഗോപാലും ഗംഗാധരനും ഉണ്ടായിരുന്നു………..അവർ അതിനേക്കാൾ ശക്തിയിൽ ഞെട്ടി………..

“ഹു ഈസ് ദിസ്…………”……..നിരഞ്ജന ചോദിച്ചു………….

“സമർ അലി ഖുറേഷി…………….”………..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025