നിരഞ്ജന ഒന്നും പറയാനാവാതെ കുഴങ്ങി………
“ഒറ്റയ്ക്കുള്ളവൻ ദുർബലനായിരിക്കണം എന്നില്ല………..മാഡം കേട്ടിട്ടില്ലേ……….
ഗ്യാങ്ങുമായി വരുന്നവൻ ഗ്യാങ്സ്റ്റർ……………..
ഒറ്റയ്ക്ക് വരുന്നവൻ……………
മോൺസ്റ്റർ……………😈”………..
(തുടരും)
സുഹൃത്തുക്കളെ അഭിപ്രായം നിർബന്ധമായും വേണം……..അതിപ്പോ ഒരു വരിയാണെങ്കിലും ഒരു പാരഗ്രാഫ് ആണെങ്കിലും……….കഴിയുന്നതും വിശദമായി തന്നെ അഭിപ്രായം എഴുതുക……..പോരായ്മകൾ പങ്കുവെക്കുക…………നിങ്ങളുടെ അഭിപ്രായങ്ങൾ ആണ് വില്ലൻ 9 ന്റെ വരവിനെ നിയന്ത്രിക്കുക……..☠️☠️
Stay safe…….😍
