Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിനോദയാത്ര 3

വിനോദയാത്ര 3

Vinodayathra Part 3


 

എന്ത് ചെയ്യണം എന്ന് അറിയാതെ നാണക്കേട് കൊണ്ട് മുഖം താഴ്ത്തി ഞാൻ ഇരുന്നു, അച്ഛനോട് പറയും എന്ന ഭീഷണി എൻ്റെ സപ്തനാടികളും തളർത്തി. മാനം പോയി, ഇനി എങ്ങനെ ഞാൻ അച്ഛൻ്റെ മുഖത്ത് നോക്കും. അമ്മ അലർച്ച തുടർന്ന് കൊണ്ടേ ഇരുന്നു, ദേഷ്യം മൂലം അവരുടെ മുഖം ഇപ്പൊൾ ചുവന്നു തുടുത്തു. ഇനി ഇപ്പൊൾ പാശ്ചാത്തപിച്ചത് ഒരു കാര്യവും ഇല്ല, സർവൈവൽ മോട് എടുക്കേണ്ട സമയം ആയി എന്ന് ഉറപ്പായി. ” അച്ഛനോട് പറഞാൽ ഞാനും ചിലത് പറയും” അമ്മ തല അൽപം ചെരിച്ച് നിനക്ക് ഇത്ര അഹങ്കാരമോ എന്ന ഭാവത്തിൽ ഒരു പുരികം ചുളിച്ചു എന്നെ നോക്കി ചോദിച്ചു,

 

” എന്ത് പറയും എന്നാട നാറി” , ” കന്യാകുമാരിയിൽ മുരളി സാറുമായി നിലത്ത് കിടന്നു നടത്തിയ കലാപരിപാടി ഞാൻ പറഞ്ഞു കൊടുക്കും, ഞാൻ ഒറങ്ങിയിട്ടില്ലായിരുന്നു, മുട്ടിൽ ഇഴഞ്ഞു ഞാൻ ഉറങ്ങിയോ എന്ന് നിങ്ങൾ ഇടക്ക് ഇടക്ക് വന്നു നോക്കിയില്ലേ അപ്പോ മാത്രം ആണ് ഞാൻ കണ്ണ് അടച്ചത്” …. നിശബ്ദത…….ഭിത്തിയിൽ തൂക്കി ഇട്ടിരിക്കുന്ന ക്ലോക്കിൻ്റെ ശബ്ദം വരെ കേൾക്കാം, അതിൻ്റെ ശബ്ദം കൂടി കൂടി വരുന്ന പോലെ….അമ്മയുടെ മുഖം വിളറിയ മഞ്ഞ നിറം ആയി, അവർ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സംഭവം ആണ് ഇപ്പൊ നടന്നത്..

അതുവരെ ഉണ്ടായിരുന്ന അവരുടെ അപ്പർ ഹാൻഡ് ഇപ്പൊൾ ഇല്ലാതെ ആയി. ഒന്നും മിണ്ടാതെ ബാഗ് എടുത്തു അവർ വെളിയിലേക്ക് ഇറങ്ങി, സ്കൂട്ട്ടറിൻ്റെ അടുത്ത് കുറച്ചു നേരം എന്തോ ആലോചിച്ചു നിന്ന്. പിന്നീട് സ്കൂട്ടർ സ്റ്റാർട്ട് ആക്കി സ്കൂളിലേക്ക് പുറപ്പെട്ടു. എൻ്റെ ഗതി കെട്ട അവസ്ഥക്ക് ഒരു താൽക്കാലിക വിരാമം ലഭിച്ചു..എങ്കിലും സംഗതി സോൾവ് ആയി എന്ന് ഉറപ്പില്ല..അമ്മ എന്തൊക്കെ ചെയ്യും എന്ന് ഞാൻ മനസ്സിൽ കണക്കു കൂട്ടി. ഇനി കന്യാകുമാരി കഥ ഞാൻ ചുമ്മാതെ ഉണ്ടാക്കിയത് ആണ് എന്ന് പറഞ്ഞാലോ? എനിക്ക് ഒരു തെളിവും കൊടുക്കാൻ ഇല്ല..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025