Kambikuttan Malayalam

Sex stories Kambikuttan kambikathakal

വെര്‍ജിന്‍ മേഡം

വീണ്ടും കോളിംഗ് ബെല്‍ ശബ്ദിച്ചു. ‘ വരുവാകുഞ്ഞേ…’ കളി മതിയാവാത്ത മേരിക്കുട്ടി കവയ്ക്കിടയില്‍ നിന്ന് കാമ രസവും ഒലിപ്പിച്ചു കൊണ്ട് കതക് തുറക്കാനായി നടന്നു. തുടയിലൂടെ പൂര്‍ത്തിയാകാത്ത കളി രസം താഴേക്ക് ഒഴുകുന്നത് അവളറിയുന്നുണ്ടായിരുന്നു.

‘എന്ത് പറ്റി ഉറങ്ങിപ്പോയോ…’ കതക് തുറന്ന മേരിക്കുട്ടിയോട് ചോദിച്ച് ശാലിനി മാധവ് അകത്തേക്ക് കയറി.

മേരിക്കുട്ടിയുടെ വിയര്‍പ്പിന്റെ മണം അവിടമാകെ പരന്നിരുന്നു.

വിയര്‍പ്പിന്റെ അസ്വാഭാവിക മണം അടിച്ചിട്ടെന്ന പോലെ ശാലിനി മാധവ് മേരിക്കുട്ടിയെ അരണ്ട വെളിച്ചത്തില്‍ അടിമുടിയൊന്നു നോക്കിയിട്ട് ലൈറ്റ് ഓണ്‍ ചെയ്തു.

വാര്‍ദ്ധക്യത്തിലേക്ക് അടുത്തെങ്കിലും ആ കാമദേവത മുടിയഴിച്ച് പൂര്‍ത്തിയാവാത്ത കാമ പാരവശ്യത്തോടെ നില്‍ക്കുന്നത് കണ്ട് ശാലിനി മാധവിന് പന്തികേട് തോന്നി.

‘എന്താ എന്ത് പറ്റി ഒരു വെപ്രാളം…’ ശാലിനി മാധവ് ചോദിക്കുമ്പോള്‍ തന്നെ അടുക്കള ഭാഗത്തുനിന്ന് ചുമ കേട്ടു.

‘ ആരാ ആരാവിടെ ‘ ശാലിനി അടുക്കള ഭാഗത്തേക്ക് നടക്കുവാന്‍ ശ്രമിച്ചപ്പോള്‍ മേരിക്കുട്ടി പറഞ്ഞു. ‘ കേശവച്ചാരാ … ചായ കുടിക്കാന്‍ വന്നതാ.’

‘ഓ…. ‘ ശാലിനി അടുക്കള ഭാഗത്തേക്ക് പോകാതെ തന്റെ ബെഡ് റൂമിലേക്ക് പോയി.

മേരിക്കുട്ടിയുടെ വന്യമായ വിയര്‍പ്പിന്റെ ഗന്ധം അപ്പോഴും ശാലിനി മാധവിന് അനുഭവപ്പെടുന്നുണ്ടായിരുന്നു. കാമച്ചൂരുള്ള വിയര്‍പ്പിന് രൂക്ഷ ഗന്ധമായിരിക്കും.

ഓരോന്ന് മനസ്സിലോര്‍ത്തുകൊണ്ട് ശാലിനി മാധവ് തന്റെ സാരിയുടെ കുത്തഴിച്ചു. വെളുപ്പ് നിറത്തില്‍ അഴകൊത്ത അണി വയറ്റില്‍ സ്വന്തം കൈ വിരലുകള്‍ തൊട്ടപ്പോള്‍, മേരിക്കുട്ടിയുടെ കാമന്ധമേറ്റതിനാലാവാം ശാലിനി മാധവിനൊരു ഉള്‍പ്പുളകമുണ്ടായി.

‘ചായ കുളിച്ചിട്ട് വന്നേ കുടിക്കുന്നുള്ളോ…?’ മുറിക്ക് പുറത്തു നിന്ന് മേരിക്കുട്ടിയുടെ ശബ്ദം.

‘ദാ ഞാനിപ്പോ കുളിച്ചു വരാം. ചായ വെച്ചോളൂ മേരിമ്മാമേ … കേശവേട്ടനോട് ചായ കുടിച്ചിട്ടേ പോകാവുള്ളൂ എന്ന് പറ…’ ശാലിനി മാധവ് മുറിക്കുള്ളില്‍ നിന്ന് പറഞ്ഞു.

മേരിക്കുട്ടി ചന്തി വിടവിലേക്ക് കുറച്ച് മുമ്പ് ഒഴുകിയിറങ്ങിയ തന്റെ മദജലം മാക്‌സിക്ക് മുകളിലൂടെ തുടച്ച് അടുക്കളയിലേക്ക് നടന്നു. കളി കഴിഞ്ഞാല്‍ കുളിക്കാറുള്ളതായിരുന്നു. പമ്മന്‍ ജൂനിയര്‍ എഴുതിയ കഥയാണിത്. കുളിക്കാത്തതിന്റെ അസ്വസ്ഥത മേരിക്കുട്ടിക്ക് ഉണ്ടായിരുന്നു. പുറത്തെ പൈപ്പില്‍ കാലും കൈയ്യും മുഖവും ഒന്നു കഴുകിയിട്ട് വരാമെന്ന് ചിന്തിച്ച് അവര്‍ പുറത്തേക്കിറങ്ങി.

The Author

മിനി മാത്യു

ഇത്രനാളും തുടരുന്ന എഴുത്തു ജീവിതത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് പറയുന്നത്. രണ്ട് തരം വായനക്കാരുണ്ട്. ഒന്ന് എഴുത്തിലെ ത്രില്ല് മാത്രം ആസ്വദിച്ച് കഥാഗതിയുടെ പിന്നാലെ സാഹിത്യതത്പരരായി വായിക്കുന്നവര്‍. രണ്ടമത്തെ വായനക്കാര്‍ വികാരത്തിലധിഷ്ഠിതമായി വായിക്കുന്നവര്‍. ഈ രണ്ട്തരം വായനക്കാരെയും ചേര്‍ത്തുപിടിച്ച് എഴുതുക എന്നുള്ളതായിരുന്നു ഇത്രനാളും ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ എഴുതുന്ന കഥകള്‍ രണ്ട് വേര്‍ഷനുകളില്‍ പ്രസിദ്ധീകരിക്കപ്പെടുവാന്‍ തീരുമാനിച്ചു. ഒന്നാമത്തെ വിഭാഗം വായനക്കാര്‍ക്കായി മറ്റൊരു സൈറ്റിലും രണ്ടാമത്തെ വിഭാഗം വായനക്കാര്‍ക്കായി ഇവിടെയും ഒരേ കഥയുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കുകയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് സൈറ്റിലും വായിക്കാം. ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണ ഉണ്ടാവണം. സ്വന്തം, മിനി മാത്യു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025