Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിരുന്നു വന്ന ഭാഗ്യം 1

“”അല്ല ഇത്ര സുന്ദരിയായ ചേച്ചിയെ ഒഴിവാക്കിയ അവൻ എന്തൊരു മണ്ടൻ ആണെന്ന് പറഞ്ഞതാ… “”

“”പോടാ.. ഞാൻ സുന്ദരി ഒന്നും അല്ല.. ‘”

“”ഒന്ന് പോ ചേച്ചി…”” ആനയ്ക്കു ആനയുടെ വലുപ്പം അറീല്ല എന്ന് പറയുന്ന പോലെയാ.. “”

“”എടാ പട്ടീ.. എന്നേ ആന എന്ന് വിളിക്കുന്നോ.. “”

എന്റെ കയ്യിൽ നിന്നും കൈ വിടുവിച്ചു രണ്ടു ഏണിലും കൈ വെച്ച് കൊണ്ട് ചേച്ചി ചോദിച്ചു…

‘”എന്റെ ദൈവമേ ഞാൻ ഒരു ഉപമ പറഞ്ഞതാ… വെറുതെ അല്ല ആ ചെക്കൻ ഇട്ടിട്ടു പോയത്.. വാ വള്ളി വര പൂജ്യം ഇല്ലല്ലോ… “”

“”ങേ.. നീയെന്താ പറഞ്ഞത്… “”

“”അയ്യോ ഒന്നും പറഞ്ഞില്ലേ.. ചേച്ചിക് നല്ല വിവരം ഉണ്ടല്ലോ എന്ന് പറഞ്ഞതാ… “”

‘”എടാ ദുഷ്ടാ..”” ചേച്ചി എന്റെ ചന്തിക് തന്നെ ഒരു നുള്ള് തന്നു.. എന്നിട്ട് ഓടാൻ നോക്കിയെങ്കിലും കൃത്യം ചേച്ചിയുടെ കയ്യിൽ തന്നെ പിടിത്തം കിട്ടി…

“”അയ്യോ എടാ എന്നേ നുള്ളല്ലേ.. “”

“”അപ്പൊ എന്നേ നുള്ളിയതോ… “”

“”അത് മെല്ലെ അല്ലെ.. “”

“”ഞാനും മെല്ലെ നുള്ളാം… “”

എന്റെ കൈ ചേച്ചിയുടെ ചന്തിയുടെ നേർക് നീണ്ടു.. ചേച്ചി കണ്ണടച്ച് വേദന എടുക്കുന്ന ഭാവത്തിൽ നിക്കുക ആയിരുന്നു.. ഞാൻ കിട്ടിയ അവസരം പാഴാക്കാതെ ചേച്ചിയുടെ ചന്തിയിൽ കൈ വെച്ചു നല്ല പതു പതുത്ത ചന്തി.. ഞാൻ വേദനിപ്പിക്കാതെ പതിയെ അമർത്തി…
“”ചേച്ചി നുള്ളിയ പോലെ നുള്ളട്ടെ..”” ഞാൻ ചന്തിക് പതിയെ പിടിച്ചു കൊണ്ട് ചോദിച്ചു..

“”എടാ ദുഷ്ടാ… “”

ചേച്ചിയുടെ പാന്റിയുടെ തടിപ്പ് എന്റെ വിരലിൽ തടഞ്ഞു.. പെട്ടെന്ന് ചേച്ചി നടു വെട്ടിച്ചതും എന്റെ വിരലുകൾ ചേച്ചിയുടെ ചന്തിയുടെ വിടവിലേക് അമർന്നു.. ഞാൻ പതിയെ അവിടെ നുള്ളിയതും ഹ്ഹ് എന്ന് പറഞ്ഞു ചേച്ചി പൊങ്ങി പോയി.

“”ഹ്മ്മ് അത്രയൊന്നും വേദന എടുപ്പിച്ചില്ലേ എന്തൊരു അഭിനയം ആണ് ചേച്ചീടെ.. “”ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

“”ഹ്മ്മ് ഇതാണല്ലേ സ്വഭാവം.. പെണ്പിള്ളേരുടെ ചന്തിക് പിടിക്കൽ “””ഏറു കണ്ണിട്ടു നോക്കി കൊണ്ട് ചേച്ചിയും എന്നേ കളിയാക്കി..

“”അങ്ങനെ എല്ലാ പെണ്പിള്ളേരുടെ ചന്തിക്കും പിടിക്കില്ല.. എന്റെ ചന്തിക് പിടിച്ച പെണ്പിള്ളേരുടെ മാത്രേ പിടിക്കു.. “”ഞാനും തിരിച്ചു പറഞ്ഞു…

“”അയ്യെടാ പിടിക്കാൻ പറ്റിയൊരു ചന്തി..”” ചിറി കോട്ടി കൊണ്ട് ചേച്ചി പറഞ്ഞു..

“”ങ്ങാ ഞാനും അതാ പറയാൻ വന്നത്.. “”
ഉരുളയ്ക് ഉപ്പേരി പോലെ ഞാനും മറുപടി പറഞ്ഞു…

കളിയാക്കിയും ചിരിച്ചും ഞങ്ങൾ അപ്പോളേക്കും ഞങ്ങളുടെ പറമ്പിന്റെ അറ്റത്തുള്ള കുളത്തിന്റെ കരയിൽ എത്തിയിരുന്നു.. പടവുകൾ ഒക്കെ കെട്ടിയ കുളം ആണ്…പണ്ടൊക്കെ അവിടെ കുളിക്കാൻ ഒരുപാട് പേർ വരുമായിരുന്നു.. ഇപ്പൊ ഞാനോ അച്ഛനോ മാത്രം ചിലപ്പോൾ വരും…അധികം ആൾപെരുമാറ്റം ഒന്നും ഇല്ലാത്തതു കൊണ്ട് കുളത്തിന്റെ മുകൾ സൈഡിൽ ഒക്കെ കാടു വളർന്നു നിന്നിരുന്നു.. ഒരുവശം പഴയ കുള പുര ഒക്കെ ഉണ്ട്..

“”എടാ വാ നമുക്ക് ആ കുളത്തിൽ ഇറങ്ങാം.. “”
ചേച്ചി എന്നെയും വലിച്ചു കൊണ്ട് കുളത്തിന്റെ പടവുകൾ ഇറങ്ങി..

“”നിനക്ക് നീന്താൻ അറിയ്യോ “”

“”അറിയാം ചേച്ചിക്കൊ. “”

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025