Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിരുന്നു വന്ന ഭാഗ്യം 1

“”ഞാൻ സ്വിമ്മിംഗ് പൂളിൽ നീന്തും.. ഇങ്ങനെ കുളത്തിൽ നീന്തിയിട്ടില്ല.. “”

“”എന്നാൽ ഈ കുളത്തിൽ നീന്തിക്കോ..””

“”അയ്യേ ഞാൻ വേറെ ഡ്രസ്സ്‌ ഒന്നും എടുത്തിട്ടില്ല…. പിന്നെ ആരേലും വന്നാലോ.. “”

“”ഹേയ് ഇവിടെ ആരും വരില്ല ചേച്ചി.. “”

“”ഉറപ്പാണോ.. “”

“”ഉറപ്പു….”” എന്റെ ശബ്ദം വിറച്ചിരുന്നു.. കാരണം ചേച്ചി എന്റെ മുൻപിൽ നിന്ന് കുളിക്കാൻ പോകുന്നു എന്ന് ചിന്തിച്ചപ്പോൾ തന്നെ കുണ്ണ കുട്ടൻ ഞെളി പിരി കൊണ്ട് തുടങ്ങിയിരുന്നു.

“”എന്നാൽ നീ പോയി നീന്തീട്ട് വാ… “”

“”ചേച്ചി എന്നേ പിടിച്ചു ഒരൊറ്റ ഉന്തൽ… “”

“”ബ്ലും,,””

“”ഞാൻ ദാ കിടക്കുന്നു കുളത്തിൽ.. “”

അത് കണ്ടോണ്ട് കരയ്ക് നിന്ന് കൈ കൊട്ടി ചിരിക്കുന്ന ചേച്ചി…

കുളത്തിൽ വീണ ചമ്മൽ മറയ്ക്കാൻ ഒന്ന് മുങ്ങാംകുഴിയിട്ടു നിവർന്നു

അപ്പോളേക്കും ചേച്ചി പടവിലേക് ഇരുന്ന് ചേച്ചിയുടെ സുന്ദരമായ വെളുത്ത കാലുകൾ വെള്ളത്തിലേക് ഇട്ടു ഇളക്കി കൊണ്ടിരുന്നു.. കാലിലെ സ്വർണ പാദസരം വെയിലേറ്റു തിളങ്ങി.. ചെറിയ മീനുകൾ ചേച്ചിയുടെ കാലിൽ തഴുകി പോകുന്നത് കൊണ്ടാവണം ചേച്ചിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തി കളിക്കുന്നുണ്ടായിരുന്നു.

പലാസ പാന്റു ചേച്ചി മുകളിലോട്ടു മുട്ടോളം കയറ്റി വെച്ചിരുന്ന കൊണ്ടു. നേരിയ സ്വർണ രോമങ്ങൾ നിറഞ കൊഴുത്ത കാൽ വണ്ണകളുടെ കാഴ്ച ആ വെള്ളത്തിൽ പോലും എന്റെ കുണ്ണ കുട്ടനെ കമ്പി അടുപ്പിച്ചു.. ടോപ് മുകളിലേക്കു കയറി ഇരുന്നത് കൊണ്ട് ചേച്ചി കാലുകൾ ആട്ടുമ്പോൾ ആ വണ്ണൻ തുടകളും തുടകൾ ചേരുന്നിടത്തു മുഴുത്തിരിക്കുന്ന അപ്പവും കണ്ടതും ആ വെള്ളത്തിനുള്ളിൽ കിടന്നു ഒരു വാണം വിട്ടാലോ എന്നു ഞാൻ ചിന്തിച്ചു പോയി..

ഞാൻ പതിയെ നീന്തി ചേച്ചിയുടെ കാൽ പാദ തിന് അടുത്തെത്തി.. ചേച്ചിയുടെ കാലിൽ പിടിച്ചതും ചേച്ചി പറഞ്ഞു എടാ സോറി എന്നേ വലിച്ചു കുളത്തിൽ ഇടല്ലേ..

“”അയ്യടി എന്നേ ഉന്തി കുളത്തിൽ ഇട്ടിട്ടു.. “”

“”എടാ.. വലിക്കല്ലേ.. “”

ചേച്ചി പതിയെ കാലുകൾ പിന്നിലോട്ടു വലിച്ചു പിന്നിലോട്ടു കൈ കുത്തി ഇരുന്നു.. പിന്നിലോട്ടു കൈ കുത്തിയതും മാറിലെ കൊഴുത്ത ഗോളങ്ങൾ മുൻപോട്ടു തള്ളി ആരെയും മോഹിപ്പിക്കുന്ന തരത്തിൽ നിന്നു..

നല്ല വിരൽ…

റോസ് കളർ ക്യൂട്ടക്സ് ഇട്ട ചേച്ചിയുടെ കാൽ വിരലുകളിൽ വിരൽ ഓടിച്ചു കൊണ്ട് ഞാൻ പറഞ്ഞു

അയ്യെടാ എന്റെ വിരലിനെ കണ്ണ് വെക്കുന്നോ അതും പറഞ്ഞു ചേച്ചി മെല്ലെ കാൽ എന്റെ നേർക് നീട്ടി ഞാൻ ചേച്ചിയുടെ കാൽ വിരലിൽ നിന്നും പിടി വീട്ടിട്ടുണ്ടായിരുന്നില്ല അത് കൊണ്ട് തന്നെ കാൽ മുന്നോട്ടേക് നീട്ടിയപ്പോൾ ഞാൻ വിരലിൽ പതിയെ അമർത്തി

“”ഹോ.. “”ചേച്ചി വേദന എടുത്ത പോലെ പുളഞ്ഞു..

“”ആഹാ എന്തൊരു അഭിനയം.. ചേച്ചിയെന്താ വെണ്ണ കൊണ്ട് ഉണ്ടാക്കിയതാണോ “”ഞാൻ ചേച്ചിയെ കളിയാക്കി

“”പോടാ അവിടുന്ന്… എനിക്ക് വേദനയെടുത്തു.. “”ചുണ്ട് കൂർപ്പിച്ചു കൊണ്ട് ചേച്ചി പറഞ്ഞു..

“”പിന്നെ.. ഞാൻ വിരലിൽ കടിച്ചൊന്നും ഇല്ലല്ലോ… “”

“”കടിച്ചാൽ അത്ര വേദനിക്കൂല്ല നീ പിടിച്ചു ഞെക്കിയതല്ലേ.. “”

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025