Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിത്ത്‌ കാള 6

വിത്ത്‌ കാള 6

VithuKaala Part 6

 

മാജിറയും ജാസ്മിനും ടൊയ്ലറ്റിനു വെളിയിലേക്ക് ഇറങ്ങി, കുട്ടപ്പൻ ചേട്ടൻ ആദ്യമെ തന്നെ സ്ഥലം വിട്ടിരുന്നു. പ്രിൻസിപ്പാൽ ഓഫീസിനു സമീപത്ത് വെറെ ക്ലാസ് ഒന്നുമില്ലായിരുന്നത് കൊണ്ട് അവർ രണ്ടാളും‌ പരിഭ്രമമൊന്നുമില്ലാതെ അവിടുന്ന് ഇറങ്ങി, ജാസ്മിൻ മാജിറയുടെ കൈയ്യിൽ കൈ കോർത്ത് പിടിച്ചിരിക്കുകായിരുന്നു.

 

അത് മെല്ലെ അടർത്തിയെടുത്ത് മാജിറ പറഞ്ഞു, അപ്പോ പറഞ്ഞത് ഓർമ്മയുണ്ടല്ലോ “ബുധാനാഴ്ച്ച നീ ആ ചെക്കനോട് വരണ്ടാന്ന് പറഞ്ഞേക്കണം, ഞാൻ എന്തായാലും വരും കെട്ടല്ലോ”
ജാസ്മിനു‌ നാണം കലർന്ന ചിരി മുഖത്ത് വിരിഞ്ഞൂ. മാജിറ ഓഫീസിലേക്കും ജാസ്മിൻ ക്ലാസിലേക്കുമായി പോയി, അവൾക്ക് നടക്കാൻ അല്പം പ്രയാസം തോന്നി, കാലിനു ഇടയിൽ എന്തോ ഇരിക്കുന്ന പോലെ. എങ്കിലും വലിയ കുഴപ്പമില്ലായിരുന്നു.

 

സനുപ് സാർ ക്ലാസ് എടുക്കുന്നുണ്ടായിരുന്നു, ക്ലാസിലെത്തിയ അവളെ ആദിയും രശ്മിയും ആകാംഷയോടെ നോക്കി, അവൾ രണ്ടാളെയും നോക്കി, സക്സസ് എന്ന് കൈ കൊണ്ട് തബ്സ് കാണിച്ചു ചിരിച്ചൂ.
രണ്ടാൾക്കും സമാധാനമായി‌. ഉച്ചക്ക് ഉണ്ണാൻ വിട്ടപ്പോൾ അവളുടെ അടുത്ത് ആദിയും രശ്മിയും വന്നു
“എന്തായി” രശ്മിക്ക് ആകാംഷ അടക്കാൻ പറ്റിയിരുന്നില്ല,
“എന്താകാൻ എല്ലാം ആഗ്രഹിച്ച പോലെ തന്നെ നടന്നൂ” ജാസ്മിൻ ‌കോൺഫിഡൻസോടെ പറഞ്ഞൂ.

“അപ്പോ ഇനി പ്രശ്നമൊന്നും ഉണ്ടാകില്ലെ”
ആദിക്കും സമാധാനമായി
“ഇല്ലെടാ ചെറുക്കാ, കഷ്ടപെടേണ്ടി വന്നെങ്കിലും എല്ലാം ഞാൻ ശരിയാക്കി” അത് പറയുമ്പോൾ അവൾ കാലുകളകത്തുകയും കൂട്ടുകയും ചെയ്തൂ കൊണ്ടിരുന്നത് ആദി‌ ശ്രദ്ധിച്ചൂ.

“നമ്മൾ തമ്മിലുള്ള ഡീൽ ഓർമ്മയുണ്ടല്ലോ അല്ലെ” അവളൊരു കള്ള ചിരി ചിരിച്ച് ആദിയോടായി ചോദിച്ചു. കറുത്ത് തടിച്ച് വീർത്തവളാണെങ്കിലും അവളുടെ മുഖത്തിനു ഒരു പ്രത്യേക സൗന്ദര്യമാണൂ. ബ്ലാക്ക് മിൽഫ് പോലെ ഒക്കെ ഒരു ഐറ്റം. ആ‌ എന്തായാലും എന്താ ഇവളെ ഒന്ന് കളിച്ചെന്ന് കരുതി തനിക്ക് വേറെ നഷ്ടമൊന്നുമില്ലല്ലോ
“ഉം…എന്ന് വേണം”
“അതോ ഞാൻ ഒന്നാലോചിക്കട്ടെ” ജാസ്മിൻ പറഞ്ഞൂ. മാമന്റെ വീട്ടിലെ കല്ല്യാണത്തിനു തന്നെ ഇവനെ കിട്ടിയാൽ വിട്ടിൽ തന്നെ പരുപാടി നടത്താം ഉമ്മ മിക്കവാറും അവിടെ തന്നെ ആയിരിക്കും. വീട് മുഴവൻ കാലിയായി കിട്ടും.
“നീ ബുധനാഴ്ച എന്റെ വിട്ടിലേക്ക് വാ”
“എന്ത് പറഞ്ഞ് വരും” ആദി അങ്കലാപ്പിൽ ചോദിച്ചൂ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025