Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിത്തുകാള 8

“വല്യമ്മേ ,” നാവിത്തിരി കൊഞ്ഞിച്ചാണ് അവൻ സംസാരിച്ചത്. അമിത മദ്യപാനിയെ പോലെ.

“ഉറങ്ങാൻ കിടന്നതായിനു . ഉറക്കം വരുന്നില്ല. തലക്ക് എന്തോ പോലെ.അതാ ഞാൻ ഇങ്ങോട്ടു വന്നത്?”

അവന്റെ ശബ്ദം അവർക്ക് അത്ര പന്തിയായി തോന്നിയില്ല.

“എടാ ,നീ കുടിച്ചിട്ടുണ്ടോ?”

അപ്പോഴേക്കും അവൻ അകത്തു കടന്നു കഴിഞ്ഞിരുന്നു.

“ഇല്ല”

“പിന്നെ നിന്റെ നാവു കൊഞ്ഞിക്കുന്നതോ? നടക്കുമ്പോൾ കാലിനെന്താ ഒരാട്ടം ?”

“അത് എനിക്ക് ഒരു കൂട്ടുകാരൻ ഒരു കുപ്പി മുന്തിരിച്ചാർ തന്നിരുന്നു. അത് കുടിച്ചതാ ”

“എടാ പൊട്ടാ ,മുന്തിരി ചാർ എന്ന് പറഞ്ഞാൽ വീഞ്ഞ് ആണ്. അതും മദ്യം തന്നെ.”ഇന്ദിരയുടെ ഭർത്താവ് മിലിറ്ററിയിലായിരുന്നു. അയാൾ ഇടക്ക് അവൾക്ക് ഇത്തിരി വൈൻ കൊടുക്കും .അവൾക്കത് ഇഷ്ടമല്ലെങ്കിലും ഇത്തിരി ഉള്ളില്‍ച്ചെന്നാൽ എല്ലാത്തിനും ഒരു ഉഷാറാണ്.ആ അറിവ് വെച്ചാണ് ഇന്ദിര പറഞ്ഞത്.

“ഞാനിത്തിരി കിടക്കട്ടെ” വിനയൻ പറഞ്ഞ്.

“കിടക്കാൻ വരട്ടെ.നീ നിന്റെ ഷർട്ടും ലുങ്കിയുമഴിച്ച് ഈ തോർത്തുടുത്ത് കുളിമുറിയിയിലേക്ക് വാ.”

തോർത്ത് എടുത്തുടുക്കുന്നതിനിടയിൽ തന്റെ ഷഡ്‌ഡി കൂടി വിനയൻ അഴിച്ചു കളഞ്ഞു. കുളിമുറിയിലെത്തിയ വിനയനോട് തലകുമ്പിട്ടു നില്ക്കാൻ പറഞ്ഞു് ഇന്ദിര. വിനയൻ അനുസരിച്ചു. അവർ ബക്കറ്റിൽ നിന്ന് തണുത്ത വെള്ളം മഗ്ഗിലെടുത്ത അവന്റെ തലയിൽ ഒഴിച്ചു .കുറെ വെള്ളമൊഴിച്ചു ശേഷം ബ്ലൗസിനു മുകളിൽ മേൽ മുണ്ടായിട്ട തോർത്തെടുത്തു അവന്റെ തല തോർത്താൻ തുടങ്ങി. അവരെക്കാൾ ന്നീളം കൂടിയ അവനെ അൽപനേരം തോർത്തിയപ്പോഴേക്കും കൈ കുഴഞ്ഞു.

“കൈ കടയുന്നു.നിനക്കെന്ത് ഉയരാ. മുറിയിലേക്ക് നടക്ക്.”

മുറിയിലെത്തിയ അവനെ കട്ടിലിൽ ഇരുത്തി ഇന്ദിര തല തുവർത്താന്‍ തുടങ്ങി.അവന്റെ കണ്ണിനു തൊട്ടു മുൻപിൽ ബ്ലൗസിനുള്ളിൽ അവരുടെ മുഴുത്ത മുലകൾ. നേരത്തെ പരിഭ്രമിച്ച് എഴുന്നേറ്റപ്പോൾ ബ്ലൗസിന്റെ നടുവിലെ ഹുക് മാത്രമേ ഇട്ടിരുന്നുള്ളു. അതിനു മീതെ തോര്‍ത്ത് ഇട്ടതായിരുന്നു. ഇപ്പോൾ തോര്‍ത്ത് നീക്കിയപ്പോൾ അക്കാര്യം അവർ മറന്നു പോയിരുന്നു. ബ്ലൗസിന്റെ മുകൾ ഭാഗം തുറന്നു കിടപ്പാണ്. അതിലൂടെ മുലകൾ പകുതിയും അവനു കാണാം.

അവന്റെ തലയിൽ നിന്ന് വെള്ളത്തുള്ളികൾ ഇറ്റി വീണ് അവരുടെ വെളുത്ത ബ്ലൗസ് നനഞ്ഞിട്ടുണ്ട്. ആ നനവ് കൃത്യമായി അവരുടെ മുലക്കണ്ണിന് ചുറ്റുമാണ്. കടും തവിട്ടുനിറത്തിൽ തുടിച്ചുയർന്നു നിൽക്കുന്ന മുല ഞെട്ടുകള്‍ വ്യക്തമായി കാണാം. ഇനിയും ക്ഷമിക്കാൻ വയ്യ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025