Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിത്തുകാള 7

വിത്തുകാള 7

Vithukala Part 7

[ Previous Part ] [ kambisexstories.cc ]


ഗൗരീ ശങ്കരം


അമ്മായി എന്ന മാദകത്തിടമ്പിനെ അവനു സമ്മാനിച്ച, രതിയുടെ മഴവിൽ നിറങ്ങളിൽ മുങ്ങിക്കുളിച്ച ജൂൺ മാസം കടന്നു പോയി . ജൂലൈ പകുതി ആയപ്പോഴേക്കും അവനു നഗരത്തിലെ പ്രശസ്തമായ കോളേജിൽ പി ജി ക്ക് അഡ്മിഷൻ കിട്ടി.ജൂൺ അവസാനം വിജയമ്മ പ്രസവിക്കുമെന്ന് എഴുതിയിരുന്നെങ്കിലും പിന്നെ വിവരമൊന്നുമില്ല. ചിലപ്പോൾ പ്രസവിച്ചു കിടക്കുകയാവും.

ക്‌ളാസ്സ് തുടങ്ങുന്നതിനു മുൻപ് ഒരു ദിവസം അവൻ അമ്മാവന്റെ വീട്ടിൽ പോയി അമ്മായിയെ കളിച്ചിരുന്നു.അവരുടെ വയറ്റിയിൽ അവന്റെ കുഞ്ഞ് വളരുന്നു എന്ന സന്തോഷ വാർത്ത അമ്മായി അവനെ അറിയിച്ചു.അമ്മാവനെ പറ്റിച്ച കഥയും അവർ പറഞ്ഞു.

അവൻ യാത്രപറഞ്ഞു പോയ ദിവസം അമ്മാവൻ ആക്രാന്തത്തോടെ കളിയ്ക്കാൻ വന്നിരുന്നു. തീണ്ടാരിയെന്നു പറഞ്ഞ് അവർ ഒഴിഞ്ഞുമാറി. പിന്നെ ഒരാഴ്ച കഴിഞ്ഞേ അമ്മാവനെ അടുപ്പിച്ചുള്ളു. അപ്പഴേക്കും മാസക്കുളി തെറ്റി അഞ്ചുനാൾ കഴിഞ്ഞിരുന്നു.ഉറയില്ലാതെയാണ് കളിച്ചത്. കളി മുറുകിയപ്പോൾ ലിംഗം വലിച്ചൂരാന്‍ ശ്രമിച്ച അമ്മാവനെ അവർ തുടകൾ കത്രിക പൂട്ടിട്ടു പൂട്ടി.അമ്മാവന് ശുക്ലം പുറത്തു കളയാൻ കഴിഞ്ഞില്ല.അത് പറഞ്ഞവര്‍ പൊട്ടിച്ചിരിച്ചു.

ജൂലൈ മൂന്നാംവാരം അച്ഛന് ഒരെഴുത്തു വന്നു. വിജയമ്മയുടെ. അവർക്കൊരു കുഞ്ഞു പിറന്നു. ഒരു പെൺകുഞ്ഞ്.അടുത്ത ശനിയാഴ്ച അതിന്റെ പാലുകൊടുക്കൽ ചടങ്ങാണ്. ആ നാട്ടിൽ മറ്റാരെയും വിളിക്കുന്നില്ല. മാഷും കുടുംബവും എന്തായാലും വരണം. ഇതായിരുന്നു കത്തിലെ ഉള്ളടക്കം.കൂടെ ഓമനത്തം തുളുമ്പുന്ന ഒരു പെൺകുഞ്ഞിന്റെ ഫോട്ടോയും. ആ ഫോട്ടോ മെല്ലെ വിനയൻ കൈക്കലാക്കി. തന്റെ ആദ്യത്തെ കണ്മണി. അതിനെ സ്നേഹപൂർവ്വം നെഞ്ചോട് ചേർത്തു.

ശനിയാഴ്ച പത്തരയോടെ വിനയനും അച്ഛനും അമ്മയും വിജയമ്മയുടെ വീട്ടിലെത്തി. വിനയനെ കണ്ട വിജയമ്മയുടെ കണ്ണുകളിൽ സന്തോഷത്തിന്റെ ആയിരം പൂത്തിരികൾ കത്തി.വിനയന്റെ കണ്ണുകളിലും.രാജന്റെ മനസ്സിലും വികാരത്തിന്റെ ഒരു വേലിയേറ്റമുണ്ടായെങ്കിലും ഒന്നും പുറത്തു കാണിച്ചില്ല. വിനയനോട് പേരിനു മാത്രം കുശലം ചോദിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025