Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിവാഹിതയിൽ 19 കാരന്‍റെ വെടിക്കെട്ട് 2

വിവാഹിതയിൽ 19 കാരന്‍റെ വെടിക്കെട്ട് 2

Vivahithayil 19 Karante Vedikettu Part 2 bY Bharath

 

ഒന്നാം ഭാഗത്തിന്റെ തുടർച്ച ആയതിനാൽ ആണ് ഈ പേര്. ഇതിലെ പുരുഷ കഥാപാത്രം 19 കാരനല്ല എന്നു ആദ്യമേ പറയുന്നു.കഥ നന്നായി ആസ്വദിക്കാൻ ഒന്നാം ഭാഗം വായിക്കുക.

സ്‌കൂളിൽ വച്ച് അഭിയുടെ മിസ്ഡ് കാൾ കണ്ട് ഷെഫ്ന തിരിച്ചു വിളിച്ചു.
‘മനു കാര്യങ്ങൾ എല്ലാം ശരിയാക്കിയിട്ടുണ്ട് എന്നു പറഞ്ഞു വിളിച്ചിരുന്നു. ഷെഫ്ന ഒരു ദിവസം ഡയറക്ട്റേറ്റിൽ പോയി ഒന്നു പുഷ് ചെയ്താ മതിത്രേ’
‘അപ്പൊ ഇനിയും ശരിയായായില്ലേ?’
ഷെഫ്നയുടെ മുഖം വാടി.
‘ശരിയായി. ഒന്നു പോയാ മതി. അവൻ വിചാരിച്ച പോലെ അല്ലാട്ടോ’
അവർ കുറച്ചു സംസാരിച്ചു ഫോണ് കട് ചെയ്തു. മനു വിചാരിച്ച പോലെ അല്ല എന്ന് തന്നോളം എന്തായാലും അഭിക്കറിയില്ല.
വൈകീട്ട് അവൾ സലാമിനെ കാര്യം അറിയിച്ചു. കുറച്ച് നിർബന്ധത്തിനു ശേഷം സലാം സമ്മതിച്ചു. പക്ഷെ ആൾക്ക് ബിസിനസ് ഒഴിവാക്കാൻ പറ്റില്ല. അതു കൊണ്ട് സലാമിന്റെ പെങ്ങളെ ഒപ്പം പോകാൻ ഏർപ്പാടാക്കി.കുഞ്ഞിനെ കൊണ്ടുപോകാൻ സലാമിന്റെ ഉമ്മ സമ്മതിച്ചില്ല. സലാം ഇല്ലാതെ രാത്രി യാത്ര പറ്റില്ല എന്ന് ഷെഫ്ന വാശി പിടിച്ചു. അതിനാൽ യൂണിയന്റെ ലോഡ്ജിൽ 2 ദിവസം താമസം റെഡി ആക്കി തൊട്ടു അടുത്ത ദിവസം രാവിലെ പരശുറാമിൽ പോകാൻ തീരുമാനിച്ചു. പക്ഷെ സുഹൃത്തുക്കൾ സലാമിനെ ‘പലതും’ പറഞ്ഞു പേടിപ്പിക്കുകയും, അവനും ഒപ്പം പോകാൻ തീരുമാനിക്കുകയും ചെയ്തു. പെങ്ങളെ ഏതായാലും ഇനി ഒഴിവാക്കേണ്ടെന്ന് സലാം തീരുമാനിച്ചു.
ഒരു ബുധനാഴ്ച രാവിലെ തിരൂരിൽ നിന്നും എല്ലാവരും ട്രെയിൻ കേറി. ഭാഗ്യത്തിന് ട്രെയിനിൽ വലിയ തിരക്ക് ഉണ്ടായിരുന്നില്ല. രണ്ടാൾക്കും സീറ്റ് കിട്ടി.സലാം അവരുടെ അടുത്ത് നിന്നു യാത്ര ചെയ്തു. കുഞ്ഞിനെ വിട്ടു നിൽക്കുന്നതിലുള്ള ദുഃഖം കിട്ടിയ സ്വാതന്ത്ര്യം കാരണം കുറച്ച് കുറഞ്ഞു.
സലാമിന്റെ ഒപ്പം രണ്ടു പയ്യന്മാരും നിൽക്കുന്നുണ്ടായിരുന്നു. അതിൽ ഒന്നാമൻ
‘താജ് മഹൽ പോലെയുണ്ട്. അല്ലെ?’
‘ഉം. രണ്ടു മിനാരങ്ങൾ. അതിനിടയിൽ കുത്തബ് മിനാർ നിൽക്കുന്നത് ഒന്നു സങ്കല്പിച്ചു നോക്ക്’
രണ്ടാമന്റെ ചിന്തകൾക്ക് ചിറക് മുളച്ചു.
‘അത് പാൽ നിറഞ്ഞു വീർത്തു നിൽക്കുകയാണ്’

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025