Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിയർപ്പൊഴുകുന്ന ദൂരങ്ങൾ 3

കാൽചെരുപ്പ് നിലത്തു വെച്ചു. ഇത്ത എന്റെ ഇടതു തോളിൽ ഒരു കൈ കൊണ്ട് ഊന്നിപ്പിടിച്ചു.

ഇത്ത വലതു കാൽ പൊക്കിയതും ഞാൻ ഇത്തയുടെ പാതങ്ങൾക്കടിയിൽ എന്റെ ഇടതു കൈ ചേർത്തു പിടിച്ചു കൊണ്ട് ഇത്തയെ ചെരിപ്പിടാൻ സഹായിച്ചു….

കൊലുസഴ്ച വെച്ച ഇത്തയുടെ പാതങ്ങൾ…!!!!

ഇത്തയുടെ റോസ് നിറമുള്ള പാതങ്ങളുടെ മാർഥവം, കാവിയിട്ട നിലം നൽകിയ തണുപ്പ് വലിച്ചെടുത്ത ആ കാൽപാതങ്ങളിൽ നിന്നും എന്റെ കൈകളിലേക്ക് പ്രവഹിച്ചു.

വലതു കാലിനു ശേഷം ഇടതു കാൽ ചെരിപ്പും ധരിപ്പിച്ചു ഞാൻ ഇത്തയെ നോക്കി. ഇത്ത എന്നെ നോക്കി ഒന്ന് മന്ദഹസിച്ചു. ഞാൻ എണീറ്റു. ഇത്തയെന്റെ വലതു കയ്യിൽ മുറുകെ പിടിച്ചു. എന്റെ ചലനങ്ങൾക്കാനുസരിച്ചു ഇത്ത എന്നെ അനുകമിച്ചു നടന്നു…. ഇത്തയെ ചില്ലു ചീളുകൾക്കിടയിൽ നിന്നും മാറ്റിയ ശേഷം തറ തുടച്ചു കൊണ്ട് ഞാൻ രാമേട്ടനെ വിളച്ചു വരാൻ പറഞ്ഞു.

ഞാനും ഇത്തയും കൂടി ആ നാലുകെട്ടിന്റെ പൂമുഖത്തു രാമേട്ടന് വേണ്ടി കാത്തിരിക്കുകയാണ്. ഇടക്ക് ശാരി എന്നെ വിളിച്ചു. മഴ തകർത്തു പെയ്യുകയാണ്. തോപ്പ് മുഴുവൻ ഇരുട്ട് പകർന്നിട്ടുണ്ട്. വീശിയടിക്കിന്ന കാറ്റിൽ തൂവുന്ന ചെറിയ ജലകണങ്ങൾ ഇത്തയുടെ മുഖത്ത് പതികുന്നത് ഞാൻ ഒളിക്കണ്ണിട്ട് നോക്കി. എനിക്കെന്തോ ഇത്തയെ നേരിട്ട് സമീപിക്കാൻ ഒരു മടിയുള്ളത് പോലെ.

ഇത്ത മഴ ആസ്വദിക്കുകയാണ്.. കറുത്ത കൂന്തളിൽ വെള്ളത്തുള്ളികൾ ചേർന്നൊലിചിറങ്ങുന്നതിനെ ഞാൻ നിറഞ്ഞാസ്വാധിച്ചു….എനിക്കവരോട് മറ്റെന്തോ ഒരു വികാരം തോന്നുന്നു….

കവി, അതിനെ അനുരാഗമെന്നു വിളിക്കുമായിരിക്കും. ആയിരിക്കും!!!!

ഇത്തയുടെ സാമിഭ്യം എനിക്ക് സന്തോഷം നൽകുന്നുണ്ട്. ഇത്തയോടൊത്തുള്ള നിമിഷങ്ങളെ ഞാൻ മതിമറന്നസ്വാധിക്കുന്നുണ്ട് ഇത്തയുടെ കാര്യങ്ങളിൽ ശ്രദ്ധലുവാകാൻ ഞാൻ പോലുമറിയാതെ തന്നെ എനിക്കള്ളിൽ ഒരു ത്വര വരുന്നുണ്ട്… അതിനർത്ഥം അനുരാഗമാണോ???

എനിക്കറിയില്ല, നിങ്ങൾക്കെന്തു തോന്നുന്നു… അത് അനുരാഗം ആണോ? ആണെങ്കിൽ ഞാൻ ഞാൻ ചെയ്യുന്നത് തെറ്റല്ലേ??

ശരിയാണെങ്കിലും തെറ്റാണെങ്കിലും, എനിക്കിത്തയോടൊപ്പം ഇരിക്കുന്ന നിമിഷങ്ങൾ പ്രിയപ്പെട്ടതായി മാറുന്നുണ്ട്…..

എന്റെ ചുണ്ടിൽ നേർത്ത ചിരി വിടർന്നു. ഇത്ത ഒരു നിമിഷം എന്നെ ഒളിക്കണ്ണിട്ട് നോക്കി. ഞാൻ മുഖം പതിയെ മാറ്റി,

ഒരുതരം ഒളിച്ചു കളി. ഇത്തയുടെ മുഖത്തെ ഭാവം ഒരുതരം പ്രണയിനിയുടെ മുഖഭാവം!!!!

ഇത്ത പതിയെ ചിരിച്ചു. മനസ്സിനുളിൽ മറ്റെന്തോ മുള പൊട്ടുന്നത് പോലെ, ഇത്ത ഇരിക്കുന്നിടത്തു നിന്നും എണീറ്റ് എന്റെ അരികിൽ വന്നിരുന്നു. എന്റെ ഹൃദയ മിടിപ്പുകൾ ഉച്ചത്തിൽ മിടിച്ചു തുടങ്ങുന്നു……

നാണമോ, അതോ മതെന്തോ ഒരു വികാരം… എനിക്ക് ഇത്തയെ നോക്കാൻ ആവുന്നില്ല. ഇന്ന് വരെ എനിക്കിങ്ങനെ തോന്നിയിട്ടില്ല. ഇത്തയിൽ നിന്നും മുഖം മറക്കാൻ ഞാൻ പാടുപെടുമ്പോൾ, മുഖത്തേക്ക് ഉതിർന്നു വീണ എന്റെ നീളൻ മുടി അതിനെന്നെ സഹായിച്ചു.

എന്നാൽ ആ മുടിയിഴകൾ ഇത്ത അവരുടെ കൈകൾ കൊണ്ടെടുത്തു എന്റെ ചെവിക്കു പുറകിൽ വെച്ചു വീണ്ടും എന്റെ മുഖത്തെ സ്വാതന്ത്രമാക്കി. ഇത്ത എന്റെ തോളിലൂടെ കൈവെച്ചിരുന്നു … പഴയ ഓടിട്ട ആ നാലുകെട്ടിന്റെ

The Author

ഫ്ലോക്കി കട്ടേക്കാട്

കാമിനിയിൽ നിന്നോഴുകിയ അവസാന ഇറ്റ് ഭോഗരസം നുകർന്ന പിറകും എന്നിലെ ദാഹം ശമിക്കാതെ കേഴുന്ന നയനങ്ങൾ അവൾക്കു നേരെയേറിഞ്ഞു. എന്നിലെ അടങ്ങാത്ത ദാഹത്തിന്റെ പൊരുൾ തേടാൻ പോലും അവസരം നൽകാതെ ഞാൻ നിന്നിലേക്ക് വീണ്ടും പടർന്നു കയറുമ്പോൾ നീ തിരിച്ചറിയും "കാമിനി, പ്രണയം തന്നെയാണ് ഭൂമിലോകത്തെ ഏറ്റവും വലിയ വികാരം "
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025