വിയർപ്പൊഴുകുന്ന ദൂരങ്ങൾ 4
Viyarppozhukunna Dhoorangala Part 4
[ Previous Part ]

നമസ്കാരം നാദിറയുടെ വിയർപ്പ് ഒഴുക്ക് തുടരുകയാണ്. തീർച്ചയായും നിങ്ങളുടെ പിന്തുണയാണ് എന്റെ ആവേശം… ഒരു മുന്നറിയിപ്പ് എന്ന നിലക്ക് പറയാം. കഥ സ്ലോ ബിൽഡ് ആണ്. അതുപോലെ പലപല ലഹരികളുടെ യഥേഷ്ടമായ ഉപയോഗം കഥയിൽ കടന്നു വരാം. ഓർക്കുക ലഹരി ഉപയോഗം ആരോഗ്യം ഇല്ലാതാക്കും. അതിൽ ലൈംഗിക ആരോഗ്യവും പെടും…. കഴിഞ്ഞ ഭാഗതിന്റെ പകുതിയിൽ നിന്നു വായിക്കാൻ ശ്രമിക്കുക….
സ്പെഷ്യൽ താങ്ക്സ് to നസീമ😘😘 . എന്നിൽ ആശയങ്ങൾ മുളപ്പിച്ചതിനു………
*****
പൊടുന്നനെ ഇത്തയെന്റെ ചുണ്ടുകൾ ഊമ്പി വലിച്ചു. ഇത്തയുടെ ചുണ്ടിൽ പറ്റിയിരുന്ന ഉമിനീർതുള്ളികൾ എന്നിലേക്ക് പടർന്നു. ഞാൻ ഇത്തയെ മുറുകെ പുണർന്നു…. ഇത്തയുടെ കൈകളിൽ എന്റെ മുടിയിഴകളിലൂടെ തഴുകി…. ഒരു സീൽക്കര ശബ്ദത്തോടെ ഇത്തയിൽ നിന്ന് അത് ഉയർന്നു വന്നു….
“നീ എന്റേതല്ലേ…. അനീഷേ….. “
ഇത്തയുടെ തുടുത്ത കവിളുകളിലേക്ക് ഞാൻ കണ്ണിമ വെട്ടാതെ നോക്കി നിന്നു. ഇത്തയുടെ ചുണ്ടിനോട് ചേർന്നിരിക്കുന്ന എന്റെ ചുണ്ടുകളിൽ ഒരു വിറയൽ വന്നോ എന്ന് ഞാൻ സംശയിച്ചു. ഇത്തയുടെ ശ്വാസനിശ്വാസങ്ങളെ ഏറ്റുവാങ്ങി കൊണ്ട് എന്റെ മുഖം പുളകിതമായി…. ഇത്തയുടെ നിശ്വാസങ്ങളിൽ നിറഞ്ഞ മദ്യത്തിന്റെ ഗന്ധം എനിക്ക് ആവേശം പകരുന്നതാണ്….
