Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിസിറ്റിങ് [End] ? അൻസിയ ?

വിസിറ്റിങ് 2

Vusiting Part 2 

 

ഓരോന്ന് ആലോചിച്ചു എപ്പോഴാണ് ഉറങ്ങിയതെന്ന് അവന് അറിഞ്ഞില്ല…. വാതിൽ വലിച്ച് അടക്കുന്ന ശബ്ദം കേട്ടാണ് അവൻ എണീറ്റത്.. പാതി മയക്കത്തിൽ കണ്ണുകൾ തുറന്ന് നോക്കുമ്പോ ഇക്ക പോകുന്നതാണ് കണ്ടത്… ഇന്നലത്തെ സംഭവങ്ങൾ മനസ്സിലേക്ക് ഓടിയെത്തിയപ്പോ ചാടി എണീറ്റ് അവൻ ബാത്‌റൂമിൽ പോയി റെഡി ആയി വന്നു…

“ചായ വേണ്ടേ ….???

അടുക്കളയിൽ നിന്ന് ബാബി ചോദിച്ചത് കേട്ട് അവൻ അങ്ങോട്ട് ചെന്നു… കാലത്തെ കുളി കഴിഞ്ഞ് മുടി എല്ലാം അഴിച്ചിട്ടാണ് തസ്‌നി അടുക്കളയിൽ കയറിയത്…

“ആ വേണം….”

അതും പറഞ്ഞവൻ അവളുടെ അരികിലേക്ക് ചേർന്ന് നിന്നു…. നനഞ്ഞ മുടി അവൻ മുന്നിലേക്കിട്ട് ആ കഴുത്തിൽ ചുണ്ടുകൾ ചേർത്തു… ഒന്ന് പിടഞ്ഞു കൊണ്ടവൾ അവനെ തുറിച്ചു നോക്കി…. വിരിഞ്ഞു നിന്ന ബാബിയുടെ അരകെട്ടിലേക്ക് മുൻഭാഗം അമർത്തി അവൻ ആ ചെവിയിൽ പതുക്കെ കടിച്ചു…

“ബാബിക്ക് പകരം വീട്ടണ്ടേ….??

“ആരോട്….”

കുണ്ണ ഒന്ന് അമർത്തി കൊണ്ട് അവൻ പറഞ്ഞു..

“ഇതിനോട്…”

നാണം കൊണ്ട് അവളുടെ മുഖം ചുവക്കുന്നത് അവൻ കണ്ടു…

“വെണ്ടേ….??

“പോയി ചായ കുടിക്ക്….”

“ബാബി കുടിച്ച….??

“ഇല്ല….”

“എന്ന നമുക്ക് ഒരുമിച്ച് കുടിക്കാം ഇപ്പൊ അല്ല കുറച്ചു കഴിഞ്ഞു….”

അവന്റെ ഉദ്ദേശ്യം മനസ്സിലായ അവൾ ഒന്നും പറഞ്ഞില്ല…. അവനെ തള്ളി മാറ്റി അവൾ അകത്തേക്ക് പതിയെ നടന്നു… ബാബിക്ക് പിറകെ അവനും മുറിയിലേക്ക് കയറി… ബെഡിൽ കിടന്ന എസി യുടെ റിമോട്ട് എടുത്ത് ഓണാക്കി ബാബിയുടെ കൈ പിടിച്ച് അരികിൽ ഇരുത്തി….

“ബാബി….”

“ഉം…”

വിറക്കുന്ന തക്കാളി ചുണ്ട് നിമിഷ നേരം കൊണ്ട് അവൻ വായിലാക്കി…. പരസ്പരം കണ്ണുകളിൽ നോക്കി അവർ പതിയെ ചുണ്ടുകൾ നുണഞ്ഞു…. ചുറ്റി വരിഞ്ഞു കൊണ്ട് അവർ ബെഡിലേക്ക് വീണപ്പോൾ അവൻ ഉരുണ്ട് മുകളിൽ കയറി കിടന്ന് മുലകളെ തഴുകി…

“ഇന്ന് ഇക്കാ എപ്പോ വരും.. ??

“വൈകീട്ട്….”

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025