Kambikuttan Malayalam

Sex stories Kambikuttan kambikathakal

വാച്ച് മാൻ

അമ്മയെ പോലെ അല്ല കാണാൻ എന്നെ അച്ഛന്റെ നീളമാണ് എനിക്ക് മെലിഞ് വെളുത്ത് കാണാൻ അത്രക്ക് ബോറോന്നും ഇല്ല എന്നാണ് കൂട്ടുകാരികൾ പറയുന്നത്…. ഇനി ഉള്ളത് ഒരനിയൻ ഗുണ്ടു മണി എന്ന് വിളിക്കുന്ന അനിലും… എപ്പോ നോക്കിയാലും തിന്നുക തിന്നുക എന്ന ഒറ്റ വിചാരം മാത്രമേ ഉള്ളു ആൾക്ക് അതവന്റെ ശരീരം കണ്ടാൽ ആരും പറയും അമ്മയെ പോലെ നീളമില്ലാതെ തടിച്ചുരുണ്ട് ആണിരിക്കുന്നത്…. അത്കൊണ്ടിട്ടാ പേരാണ് ഗുണ്ടു മണി…. ഇനി വിദേശത്തുള്ള അച്ഛൻ മുകുന്ദൻ അവിടെ ബിസിനെസ്സ് ആണ് ഒരു നാല്പത്തിയാറ് വയസ്സ് കാണും തടി ഇല്ലാതെ മെലിഞ്ഞിട്ടാണ് …. ഇതാണ് ഞങ്ങളുടെ കുടുംബം ….

ഏകദേശം ഒരു കൊല്ലം മുമ്പ് ന്യൂസിൽ ഒരു വാർത്ത വന്നു പകൽ ആണുങ്ങൾ ഇല്ലാത്ത വീട് നോക്കി വെച്ച് രാത്രി അവിടെ കേറി എല്ലാം കട്ടു കൊണ്ടുപോകുന്ന ഒരു വാർത്ത… അന്ന് മുതൽ തുടങ്ങിയതാണ് ‘അമ്മ അച്ഛനോട് പറയൽ ഒരാളെ തുണക്ക് വെക്കാൻ… ആദ്യമൊക്കെ അച്ഛൻ കാര്യമാക്കിയിരുന്നില്ല പക്ഷെ ഇന്നലെ നടന്ന സംഭവം അറിഞ്ഞപ്പോൾ ആള് വല്ലാതെ പേടിച്ചിട്ടുണ്ട്… തന്റെ കൂട്ടുകാരൻ വഴി ഒരാളെ വാച്ച് മാൻ ആയി നോക്കാൻ അച്ഛൻ ഏല്പിച്ചിട്ടുണ്ട് എന്ന് അമ്മയോട് പറഞ്ഞിട്ടും അമ്മയുടെ ചൂട് കുറഞ്ഞിട്ടില്ല…. അതിന്റെ കലിപ്പാണ് ഇപ്പൊ കണ്ടത്…. ഇനിയും നേരം വൈകിയാൽ എനിക്കിട്ടാകും തെറി വേഗം പോയി കുളിച്ച് വസ്ത്രം മാറി ഞാൻ പുറത്തേക്ക് വന്നു……..

അമ്മയുടെ മുഖത്ത് നോക്കിയ ഞാൻ ഒന്ന് ഞെട്ടി.. ഒരു സന്തോഷ ഭാവം മുഖത്ത്… ഇത്ര പെട്ടെന്ന് ശരിയായോ ആള്… സാധാരണ ഇങ്ങനെ അല്ലല്ലോ…. ഗുണ്ടുമണിയുടെ മുഖത്ത് നോക്കി എന്താ എന്ന് ഞാൻ ആഗ്യത്തിൽ ചോദിച്ചു… അവൻ എന്നെ നോക്കി ഇളിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല
അവനെ നോക്കി എന്റെ ഉണ്ട കണ്ണുരുട്ടി ഞാൻ അമ്മയെ നോക്കി… എന്നെ നോക്കി ചിരിച്ചു കൊണ്ടമ്മ പറഞ്ഞു….

“അങ്ങനെ അവസാനം ഒരാളെ കിട്ടിയിട്ടുണ്ട് വാച്ച് മാൻ ആയി…..”

“ആരെ…. എവിടുന്ന്….??

“അച്ഛന്റെ കൂട്ടുകാരൻ വഴി സ്ഥലം പാലക്കാടോ മറ്റോ ആണ്…. ദൂരം വഴിക്കുള്ളവരാ നല്ലത് എന്നും വീട്ടിൽ പോകണം എന്ന് പറയില്ലല്ലോ…..”

ഞാനൊന്ന് മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല…… വേഗം ചായ കുടിച്ച് ഞാൻ ഇറങ്ങി…. ഗുണ്ടു മണിയും അമ്മയും ഒരേ സ്കൂൾ ആയ കാരണം ഒരുമിച്ചാണ് പോകാറ്….. ഗേറ്റ് വരെ എത്തിയ എന്നെ അമ്മ വിളിക്കുന്നത് കേട്ട് ഞാൻ തിരിഞ്ഞു നോക്കി….

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025