“നീ വരുമ്പോ അയാൾ വന്നിട്ടുണ്ടെങ്കിൽ ആ ഗസ്റ്റ് ഹൗസിന്റെ കീ എടുത്ത് കൊടുത്തേക്ക് അയാൾക്ക്….”
തലയാട്ടി ഞാൻ റോഡിലേക്ക് ഇറങ്ങി… എന്റെ ക്ലാസ് ഉച്ചവരെ ആണ് ഒരു രണ്ടര ആകുമ്പോഴേക്കും ഞാൻ തിരിച്ച് വീട്ടിലെത്തും അമ്മയും അനിയനും എത്താൻ നാലര എങ്കിലും ആകും…..
സ്റ്റാഫ് റൂമിൽ എത്തിയ സുഷമയോട് സഹ പ്രവർത്തകയും ഉറ്റ സുഹൃത്തും ആയ ലീന ടീച്ചർ ചോദിച്ചു….
“എന്താണ് സുഷമേ മുഖത്ത് ഇത്ര സന്തോഷം…. ???
“സന്തോഷമല്ല ലീനെ സമാധാനമാണ്…. “
“ആളെ കിട്ടി അല്ലെ….??
“ഹ്മ്… കിട്ടി….”
“ടീ ഇനി അയാളെ കൊണ്ട് ഗോളടിപ്പിക്കാൻ വല്ല ഉദ്ദേശവും ഉണ്ടോ….???
“പോടി അവിടുന്ന് ഈ വയസ്സാം കാലത്താണ് ഗോൾ….”
“ആ വയസ്സ് എഴുതി ഒരു സ്ലിപ്പ് ബ്ലൗസിൽ വെച്ച് തുന്നിക്കോ അല്ലാതെ ആർക്കും മനസ്സിലാകില്ല….”
ലീന കളി പറഞ്ഞതാണെങ്കിലും സത്യം അതായിരുന്നു ഒരു മുപ്പതിന് പുറത്ത് വയസ്സ് സുഷമക്ക് ഉണ്ടെന്ന് ആരും പറയില്ല…. സാരിക്കുള്ളിൽ തെന്നി കയറുന്ന ചന്തിയിട്ട് ഇളക്കി അവൾ ക്ലാസ് റൂമിലേക്ക് പോയി…….
ഇന്റർ വെല്ലിന് ഞാൻ ധന്യ ഇന്നലെ തന്ന മെമ്മറി കാർഡ് അവൾക്ക് തിരിച്ചു കൊടുത്തു…
“ലച്ചു ഇതെങ്ങനെ ഉണ്ടായിരുന്നു….???
“മുന്നേ തന്ന അത്ര പോരാ…”
“അയ്യട കണ്ടിട്ട് പെണ്ണിന് പോരാ എന്നായല്ലോ…. ഇനി ശരിക്കും വേണ്ടി വരുമോ…..???
“അയ്യോ വേണ്ട മോളെ ആ വീഡിയോ കണ്ടിട്ട് തന്നെ പേടിയാകുന്നു…. “
“എനിക്കും പേടിയൊക്കെ ഉണ്ട് … പക്ഷെ….”
“പക്ഷേ….???
