Kambikuttan Malayalam

Sex stories Kambikuttan kambikathakal

വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 8

വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 8

World Famous Haters Part 8

[ Previous Part ] [kambisexstories.cc ]


 

ആദി : പണിഷ്മെന്റോ?

മിസ്സ്‌ : അതെ പണിഷ്മെന്റ് തന്നെ ഇന്ന് ചൊവ്വ അല്ലേ അടുത്ത ലാബ് വ്യാഴാഴ്ച അതിന് മുൻപ് 20 കിണറുകളിൽ നിന്ന് നീ വാട്ടർ സാമ്പിസ് കളക്ട് ചെയ്തു കൊണ്ട് വരണം അതുപയോഗിച്ചാണ് നമ്മുടെ അടുത്ത ലാബ് വർക്ക്‌

ആദി : 20 കിണറോ 😱 ഇനി ഒരു ദിവസമല്ലേ ഉള്ളു അതിനുള്ളിൽ…

മിസ്സ്‌ : നിന്റെ വീട്ടിൽ കിണറുണ്ടോ

ആദി : ഉണ്ട്

മിസ്സ്‌ : അപ്പോൾ എളുപ്പമായില്ലേ ഇനി 19 കൂടി കണ്ട് പിടിച്ചാൽ മതി പിന്നെ ഉടായിപ്പ് ഒന്നും കാണിക്കാം എന്ന് വിചാരിക്കണ്ട വെള്ളം മുഴുവൻ നമ്മൾ ടെസ്റ്റ്‌ ചെയ്യും ശേഷം റിസൾട്ട് ഓരോ വീട്ടിൽ കൊടുക്കുകയും ചെയ്യും

ആദി : ഞാൻ ഒറ്റക്ക് തന്നെ ചെയ്യണോ

മിസ്സ്‌ : അതൊന്നും എനിക്കറിയില്ല വ്യാഴാഴ്ച 20 വാട്ടർ സാമ്പിൾസ് ഇവിടെ ഉണ്ടാകണം

ആദി : 😒ശെരി 😤

ഇത്രയും പറഞ്ഞു ആദി പതിയെ സീറ്റിലേക്ക് നടന്നു

ഇത് കണ്ട രൂപ ആദിയെ നോക്കി പതിയെ ചിരിച്ചു 🤭

“പോടി ”

രൂപയെ നോക്കി ഇത്തരത്തിൽ പറഞ്ഞ ശേഷം ആദി തന്റെ സീറ്റിൽ ചെന്നിരുന്നു

അല്പനേരം കൂടി ക്ലാസ്സ്‌ എടുത്ത ശേഷം മിസ്സ്‌ ക്ലാസ്സിന് പുറത്തേക്കു പോയി

അജാസ് : പണി കിട്ടി അല്ലേ മോനെ

ആദി : ടാ നിന്റെ വീട്ടിൽ കിണറുണ്ടോ

അജാസ് : ഹേയ് ഇല്ല

ആദി : വീടിന്റെ അടുത്ത് എവിടെയെങ്കിലും കാണുമല്ലോ നീ എനിക്ക് രണ്ട് സാമ്പിൾ ഒപ്പിച്ചു തരണം

അജാസ് : ഒന്ന് പോടാ എനിക്കതല്ലേ പണി

ആദി : നീയും കൂടി കാരണമാ എന്നെ ടീച്ചർ പൊക്കിയത് നീ ഒപ്പിച്ചു തന്നേ പറ്റു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025