എല്ലാ പരിപാടികളും കൃത്യമായി ഓണ്‍ലൈനിലൂടെ സെറ്റാക്കി ഞങ്ങള്‍ ആദ്യ കളി പ്രതീക്ഷിച്ച് ഇരുന്നു. ചില എഫ് ബി പ്രൊഫൈലുകളിലൂടെ കമന്റുകളും മറ്റും നല്‍കി ആരെങ്കിലും വരുമോ എന്ന് നോക്കി. പക്ഷെ ചില ഞരമ്പന്‍മാര്‍ ഇത്തരം കമന്റുകള്‍ സ്ഥിരമായി ഇടുന്നതിനാലാവാം ആരും അതൊന്നും വേണ്ട രീതിയില്‍ ശ്രദ്ധിക്കുകയുണ്ടായില്ല.
കമ്പനി വളരണമെങ്കില്‍ നല്ല രീതിയില്‍ പ്രമോഷന്‍ വേണ്ടിവരുമെന്ന് അതോടെ ഞങ്ങള്‍ മനസ്സിലാക്കി.
നമ്മള്‍ മലയാളികള്‍ക്കൊരു കുഴപ്പമുണ്ട് നമ്മള്‍ ഭയങ്കര സദാചാരവാദികളാണ്. പക്ഷേ ഈ സദാചാര വാദമൊക്കെ നാല് ചുമരിനുള്ളിലേയുള്ളൂ എന്നതാണ് പരമമായ സത്യം . നാല് ചുവരിനുള്ളില്‍ ഏത് വേഷം കെട്ടാനോ തുണിയില്ലാതെ ജീവിക്കാനോ തീവ്രമായി ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. അപ്പോള്‍ മല്ലു ബുള്‍സ് ടീം വിജയത്തിന് ചുവരുകള്‍ക്കുള്ളിലേക്ക് കടന്നു ചെല്ലേണ്ടതുണ്ടെന്ന് എംബിഎ ക്കാരിയായ എന്റെ ഭാര്യ അതായത് മല്ലു ആന്റി പറഞ്ഞു.
ആ ആശയം ശരിയെന്ന് തോന്നിയതിനാലാണ് കമ്പി സൈറ്റുകളിലും മറ്റും കാണുന്ന മലയാളികളുമായി ബന്ധം ഉണ്ടാക്കാന്‍ ശ്രമിച്ചത്. അത്തരമൊരു ശ്രമത്തിലാണ് മറ്റൊരു കാര്യം മനസ്സിലായത് മിക്ക ക്യാം സൈറ്റുകളിലും കുണ്ണയും തൊലിച്ചിരിക്കുന്ന ഭൂരിഭാഗം എണ്ണത്തിനും നട്ടെല്ല് എന്ന് പറയുന്ന കാര്യമില്ലന്ന് . അവന്മാര്‍ രാത്രി ഉറക്കം കളഞ്ഞ് കുണ്ണയും ക്യാമറയില്‍ കാണിച്ചിരിക്കുമ്പോള്‍ കിട്ടുന്ന ആനന്ദത്തിനപ്പുറം ഒരു കുന്തവും അവന്മാരെ കൊണ്ട് നടക്കില്ല എന്ന് മനസ്സിലായി. പോരാത്തതിന് അവന്മാര്‍ക്ക് മുടിഞ്ഞ സദാചാര വട്ടും… തെണ്ടികള്‍.
പക്ഷെ ഓണ്‍ലൈനില്‍ നിന്നു തന്നെ ഞങ്ങള്‍ക്ക് മൂന്ന് പേരെ കിട്ടി. പത്തനംതിട്ട ജില്ലക്കാരനായ സച്ചിനും കാസര്‍ഗോഡ്കാരന്‍ അനന്തുവും പിന്നെ ഞങ്ങളുടെ ഏക ട്രാന്‍സ് വുമണായ കൃഷ്ണരൂപേഷും.
അങ്ങനെ പത്ത് പേരായി കമ്പനി വളര്‍ന്നു. എന്തായാലും നേരത്തേ നിശ്ചയിച്ചതു പോലെ നവംബര്‍ പതിനാലിന് ഉദ്ഘാടനം നടക്കില്ല എന്നുറപ്പായി. അതിനാല്‍ ഞങ്ങള്‍ ഒരു ഗൂഗിള്‍ മീറ്റ് ചേര്‍ന്ന് കാര്യങ്ങള്‍ തീരുമാനിക്കുവാന്‍ ധാരണയിലെത്തി.
2022 ഡിസംബര്‍ 15 വ്യാഴം. രാത്രി 10 :00 മണി
മല്ലു ബുള്‍സിന്റെ ഗൂഗിള്‍ മീറ്റ് ആരംഭിച്ചു. മീറ്റിംഗിന് അതുവരെ ടീമില്‍ ഉള്‍പ്പെടുത്തിയ എല്ലാവരും ഉണ്ടായിരുന്നു. എന്നെയും ഭാര്യയേയും മല്ലു അങ്കിളെന്നും മല്ലു ആന്റിയെന്നുമാണ് അവര്‍ വിളിച്ചത്.
