Kambikuttan Malayalam

Sex stories Kambikuttan kambikathakal

യാത്രയിൽ

ബെസ്റ്റ് എന്നേക്കാൾ ഇളയത് ആണോ അപ്പോൾ താൻ എന്നെ ചേച്ചി എന്ന് വിളിക്കണമല്ലോ എന്നോട് പറഞ്ഞു.. ചേച്ചി എന്നോ ഞാൻ വിളിക്കില്ല കണ്ടാൽ ഒരുപാട് പ്രായം തോന്നിക്കില്ല തനിക്കു പിന്നെ എന്തിനാ ചേച്ചി എന്ന് വിളിക്കുന്നത്..എങ്കിൽ എന്നെ കണ്ടാൽ എത്ര വയസ്സ് ഉണ്ടെന്നു പറയും എന്നോട് ചോദിച്ചു.. കൂടിപ്പോയാൽ 22-23,  26 കൂടുതൽ എങ്കിലും കാണുമെന്നു എനിക്ക് അറിയാമെങ്കിലും ഞാൻ കുറച്ചേ പറഞ്ഞുള്ളു അത് അങ്ങനെ കേൾക്കാൻ ആണ് പെണ്ണുങ്ങൾക്ക് ഇഷ്ടം… എനിക്ക് 27 വയസ്സ് ഉണ്ടെടോ അത് കേട്ട് എന്നോട് പറഞ്ഞു..

വെറുതെ കള്ളം പറയല്ലേ കണ്ടിട്ട് അത്രയും തോന്നില്ല, ഞാൻ എന്തായാലും ചേച്ചി എന്ന് ഒന്നും വിളിക്കില്ല കണ്ടിട്ട് അത്രയും തോന്നണ്ടേ ഞാൻ തട്ടി വിട്ടു.. കാര്യം കാണണ്ടേ മനസ്സിൽ പറഞ്ഞു എനിക്ക് 27  വയസ് ഉണ്ട് സത്യം താൻ  ചേച്ചി  വിളിക്കണ്ട ഇഷ്ടം  ഉള്ളത് വിളിച്ചോ.. അങ്ങനെ ചാറ്റ് നീണ്ടു  പോയി ഞങ്ങൾ കൂടുതൽ  അടുത്തു പുള്ളിക്കാരി   ലാബിൽ ആണ്  ചെയ്യുന്നത് അമ്മയും അനിയത്തിയും ആണ് വീട്ടിൽ  ഉള്ളത്പി ന്നെ അങ്ങോട്ട്‌ ഇടയ്ക്ക് ഇടയ്ക്ക് വിളികൾ ആയി ചാറ്റ് ആയി ഒരു ദിവസം സംസാരിക്കുന്നതിന് ഇടയ്ക്ക് ഞാൻ പറഞ്ഞു എനിക്ക് ഇഷ്ടം ആണ് എന്നും എന്റെ കൂടെ വേണമെന്ന് എന്നോട് അപ്പോൾ പ്രായം ജാതി എന്നൊക്കെ പറഞ്ഞു നിരുത്സാഹപെടുത്തി കൊണ്ട് ഇരുന്നു.. നിനക്ക് വേറെ നല്ല പെണ്ണിനെ കിട്ടും വെറുതെ എന്നെ സ്നേഹിക്കണ്ട എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞു മാറാൻ നോക്കി.. ഞാൻ വിട്ടില്ല കുറച്ചു സെന്റിയൊക്കെ അടിച്ചപ്പോ ഏറെക്കുറെ കാര്യങ്ങൾ ഓക്കേ ആയി.. എന്നോട് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ടെന്നു പറഞ്ഞു വിളിച്ചു..

ഡാ വിനു ഞാൻ മുൻപ് ഒരാളുമായി ഇഷ്ട്ടത്തിൽ ആയിരുന്നു ഞാൻ ജോലിക് പോകുന്ന വഴിക്ക് സ്ഥിരം കാണും സുധീഷ് എന്നായിരുന്നു പേര് എന്റെ പിറകെ ഇഷ്ടം ആണെന്ന് പറഞ്ഞു നടന്നു ആദ്യമൊക്കെ എനിക്ക് താല്പര്യം ഇല്ലായിരുന്നു പിന്നെ ഞാൻ ഇല്ലാതെ ജീവിക്കില്ല എന്ന് പറഞ്ഞപ്പോ ഇഷ്ടം ആയി പോയി, ഒരിക്കൽ എന്നെ വിളിച്ചു ഒരു അമ്പലത്തിന്റെ മുമ്പിൽ കൊണ്ട് പോയി താലി കെട്ടി കഴുത്തിൽ ഞാൻ എന്നും കൂടെ കാണുമെന്നു പറഞ്ഞു എന്നിട്ട് ഒരു ലോഡ്ജിൽ പോയി മുറി എടുത്തു അവിടെ വെച്ചു ഞങ്ങൾ ശാരീരികബന്ധത്തിൽ ഏർപ്പെട്ടതാണ്.. അത് കഴിഞ്ഞു പിന്നെ പുള്ളിക്കാരനെ കണ്ടിട്ടില്ല വിളിച്ചിട്ട് കിട്ടുന്നില്ല..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025