Kambikuttan Malayalam

Sex stories Kambikuttan kambikathakal

യാത്രയിൽ

പിന്നെ ഇതുവരെ കണ്ടിട്ടില്ല അതുപോലെ ആകുമോ വീണ്ടും ഞാൻ വിഷമിക്കേണ്ടി വരുമോ എന്ന പേടി എനിക്ക് ഉണ്ട്.. അങ്ങനെ ഒന്നും ഉണ്ടാകില്ല ഞാൻ എന്നും കൂടെ കാണും എന്ന് പറഞ്ഞു,പിന്നെ ഞങ്ങൾ തമ്മിൽ ഇഷ്ട്ടത്തിൽ ആയി വീട്ടിലെ കാര്യം ചോദിക്കുമ്പോൾ എങ്ങനെ എങ്കിലും സമ്മതിപ്പിക്കാം എന്ന് പറഞ്ഞു സമാധാനിപ്പിക്കും, പിന്നെ അങ്ങോട്ട്‌ ഫോൺ വിളികൾ സ്ഥിരം ആയി മെസ്സേജ്കളിലൂടെ ഉമ്മയൊക്കെ കൊടുത്തു തുടങ്ങി പരസ്പരം ബസ് സ്റ്റാൻഡിൽ വെച്ചു കാണാൻ തുടങ്ങി.. ഒരു ദിവസം ഞാൻ പറഞ്ഞു ഡി എനിക്ക് ഒരു ആഗ്രഹം ഉണ്ടെന്നു എന്താടാ എന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു എനിക്ക് നിന്റ ചുണ്ടിൽ ഒരു ഉമ്മ തരാൻ കൊതി ആകുന്നു എന്ന് നി സമ്മതിക്കുമോ എന്ന് ചോദിച്ചു..

അടുത്ത പ്രാവശ്യം കാണുമ്പോൾ നി ഉമ്മ തന്നോ എന്ന് എന്നോട് അവൾ പറഞ്ഞു എനിക്ക് അത് ഒരു ധൈര്യം ആയി.. പോസിറ്റീവ് സിഗ്നൽ കിട്ടിയത് പോലെ.. അടുത്ത വെട്ടം ഞങ്ങൾ കണ്ടു, കാണുന്നത് ഒരു ബസ് സ്റ്റാൻഡിൽ വെച്ചു ആണ്, വീട്ടിൽ നിന്ന് അവൾ ബസ് കയറി സ്റ്റാൻഡിൽ വന്നു അവിടെ നിന്നും ആണ് ജോലിക് പോകുന്നത്, ആ സ്റ്റാൻഡിൽ നിന്ന് ഒരു മുക്കാൽ മണിക്കൂർ ബസ് പോകുമ്പോൾ ന്റെ വീടിന്റെ അടുത്ത് ഉള്ള സ്റ്റാൻഡിൽ എത്തും..

എന്തായാലും കാണാം എന്ന് പറഞ്ഞത് അനുസരിച്ചു ഞാൻ സ്റ്റാൻഡിൽ എത്തി കാത്തിരുന്നു,കുറച്ചു കഴിഞ്ഞു അവൾ വന്നു അന്ന് അവളെ കണ്ടപ്പോൾ കൂടുതൽ സുന്ദരി ആയി തോന്നിയിരുന്നു.. ആദ്യമായി ഒരു പെണ്ണിന്റ ചുണ്ടിൽ അതും കൂടുതൽ ആഗ്രഹിച്ച ഒരുത്തിയുടെ ചുണ്ടിൽ ഉമ്മ വെയ്ക്കാൻ കഴിയുമല്ലോ എന്ന സന്തോഷത്തിൽ ആയിരുന്നു ഞാൻ.. കുറച്ചു നേരം സംസാരിച്ചു കഴിഞ്ഞു ഞങൾ സ്റ്റാൻഡിന്റെ മൂലയിൽ കിടന്ന ബസ്സിൽ കയറി..

അവിടെ നിന്ന് എന്റെ വീടിന്റെ അടുത്ത് ഉള്ള സ്റ്റാൻഡ് വഴി പോകുന്ന ബസ് ആയിരുന്നു അത്.. ഞങ്ങൾ അങ്ങനെ ആണ് ആ ബസ്സിൽ കയറി കുറെ സംസാരിച്ചു എന്റെ വീടിന്റെ അടുത്ത് ഉള്ള സ്റ്റാൻഡിൽ വരും അവിടെ നിന്ന് വീണ്ടും തിരിച്ചു ബസ് കയറിയ സ്റ്റാൻഡിലേക്ക് തിരിച്ചു പോകും.. എന്നിട്ട് ഞാൻ തിരിച്ചു വരും.. അതുപോലെ ബസ്സിൽ കയറി ഇരുന്നു ഇപ്പോൾ സ്റ്റാൻഡിൽ എത്തി ബോർഡ് മാറ്റി വെച്ചതെ ഉള്ളു ഡ്രൈവറും കണ്ടക്ടറും കഴിക്കാൻ പോയി ഇനി കുറച്ചു സമയം അവിടെ കിടക്കും എന്നിട്ടേ എടുക്കു.. അത്രയും സമയം എനിക്ക് ഉണ്ട് അതിൽ ആ സമയം ആളുകൾ ഇല്ലായിരുന്നു ഏറ്റവും പിറകിലത്തെ രണ്ടു പേർക്ക് ഇരിക്കാൻ പറ്റിയ സീറ്റിൽ പോയി ഇരുന്നു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025