Kambikuttan Malayalam

Sex stories Kambikuttan kambikathakal

യാത്രയിൽ ഒരു റൊമാൻസ്

എല്ലാം    ശാന്തം     ആയി   കഴിഞ്ഞപ്പോൾ….   മേശയുടെ    മൂലയിൽ    വിശ്രമിച്ച        സെൽ    ഫോൺ      നിർത്താതെ      ചിലച്ചു…

” അച്ഛനാ… ”

” എന്താ… അച്ഛാ…. വിശേഷിച്…? ”

” എത്രേം… പെട്ടെന്ന്… നീ   ഇവിടെ   വരെ   ഒന്ന്   വാ… ”

” ഇപ്പൊ… ഇത്രയും   അർജന്റ്    എന്താ… അച്ഛാ…? ”

” അത്    വേറൊന്നും   അല്ല…. നിനക്ക്    വേണ്ടി…. ഞങ്ങൾ    ഒരു   കൊച്ചിനെ    നോക്കി   വച്ചിട്ടുണ്ട്… നീ   വന്നൊന്ന്   കണ്ടു  നോക്ക്…. നല്ല   കൂട്ടരാന്ന്   തോന്നുന്നു… ”

” ഞാൻ   പറയാച്ഛാ..  അല്ലെങ്കിൽ   ഫോട്ടോ   ഒന്നിങ്ങ്     അയച്ചാ     മതി…. ”

” നീ   വരണ്ട… എന്റെ  ഫോട്ടോയും   സെൻഡ്    ചെയ്തേക്കാം…. ”

അച്ഛൻ     സെന്റി   ആയി…

” ഓഹ്… ഞാൻ    വരാം… അച്ഛാ… ”

അര മനസ്സോടെ     ഞാൻ   പറഞ്ഞു….

ഉച്ചക്ക്    ഇന്റർവെൽ    നേരത്ത്    പൂനത്തിനോട്     പറഞ്ഞു..

” നാളെ    ഈവെനിംഗ്   ട്രെയിൻ… ട്രിവാൻഡറും   തത്കാൽ     ഒപ്പിച്ചു  തരണം… ”

” ശരി… ഞാൻ    കിഷൺലാലിനോട്   ഇപ്പോൾ   തന്നെ  പറഞ്ഞേക്കാം.. ”

പൂനം     ഏറ്റാൽ    ഏറ്റതാ…

വൈകീട്ട്    ഓഫീസിൽ    നിന്നും   പോകും   മുമ്പേ    കിഷൻ    ടിക്കറ്റ്   മെയിൽ    ചെയ്തിരുന്നു….

തുടരും

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025