Kambikuttan Malayalam

Sex stories Kambikuttan kambikathakal

യാത്രയിൽ ഒരു റൊമാൻസ്

യാത്രയിൽ ഒരു റൊമാൻസ്

Yaathrayil Oru Romance


ഇത്    ഞാൻ     മുമ്പ്     മറ്റൊരു     പേരിൽ    എഴുതിയ     കഥയാണ്ര്…

അല്പം   ചില    ഭേദഗതികളും   മാറ്റങ്ങളും   വരുത്തി    പുനർ വായനക്കായി     വായനക്കാരുടെ    മുന്നിൽ       സമർപ്പിക്കുന്നു….

ഈ   ലക്കത്തിൽ   വേണ്ട പോലെ  കമ്പി  ഇല്ലെന്ന്   കരുതി    അവഗണിക്കല്ലേ…

ഇനി   ആവട്ടെ….. വായന…

 

ഞാൻ    രാജസേനൻ    നായർ…..

ഡൽഹിയിൽ    കേന്ദ്ര   സെക്രട്ടേറിയറ്റിൽ     ഉദ്യോഗസ്ഥൻ..

ഇപ്പോൾ    28 വയസുള്ള   ഞാൻ   22 വയസ്സുള്ളപ്പോൾ     ജോലിക്ക്   കേറിയതാണ്..

എന്റെ    ഈ  കുറഞ്ഞ     സർവീസ്    കാലയളവിൽ    തന്നെ   വലിയ   ഒരു   സുഹൃത് വലയം     എനിക്കുണ്ട്..

ചുവന്ന്    തുടുത്തു    കാശ്മീർ                       ആപ്പിൾ   പോലെ    എന്നൊക്കെ   എന്നെ പറ്റി   പറയുന്നത്      ഞാൻ     ഒളിഞ്ഞു    കേട്ടിട്ടുണ്ട്,            അത്   അപ്പടി    അങ്ങ്    ശരിയല്ലെങ്കിലും…!

എന്റെ സുഹൃത് വലയത്തിൽ    നല്ല  പങ്കും    ചുള്ളത്തി    പെൺകുട്ടികൾ     ആണെന്നതാണ്,     മേൽ പറഞ്ഞതിന്റെ        സാക്ഷി പത്രം…

എന്നോട്      ചങ്ങാത്തം    കൂടാൻ    സെക്ഷനിൽ     പെൺകുട്ടികൾ   മത്സരിക്കുന്ന   കാര്യം          എനിക്ക്   അറിയാത്തതല്ല…

എന്നോളമോ      എന്നിൽ   പ്രായം  കുറഞ്ഞതോ      ആയി    അഞ്ചു    പെൺകുട്ടികൾ    ഉണ്ട്,   ചുറ്റിലും…

ജോലി    ചെയ്യാൻ    അത്   ചെറിയ    ഊർജം    ഒന്നുമല്ല,   എനിക്ക്    തരുന്നത്…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025