Kambikuttan Malayalam

Sex stories Kambikuttan kambikathakal

യക്ഷി 2

 

രേഷ്മ ടീച്ചറുടെ കുട്ടക കുണ്ടിയിൽ, കണ്ണ് പട്ടി പശ വെച്ച് ഒട്ടിച്ച മട്ട് നിൽക്കുന്ന അണ്ടി മൂപ്പനെ കണ്ടതും ടീച്ചർ വേഗം മുന്താണി എടുത്ത് കൊതം മറച്ച് എന്തെന്ന് ആരാഞ്ഞു. ടീച്ചറുടെ കൂതി വിടവിൽ നിന്നും നോട്ടം മനസ്സിലാ മനസ്സോടെ വലിച്ച് പറിച്ച് എടുത്തിട്ട് അണ്ടി മൂപ്പൻ അൽപ്പം ഗൗരവത്തോടെ പറഞ്ഞു.

 

“ടൂറിൻ്റെ ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു ടീച്ചറെ”…

 

“ആയികൊട്ടെ സാറ് പറഞ്ഞോളൂ”… എന്ന് പറഞ്ഞ് പുറത്തേക്ക് ഇറങ്ങാൻ നിന്ന രേഷ്മ ടീച്ചറോട് പെട്ടന്ന് മൂപ്പൻ പറഞ്ഞു.

 

“ടീച്ചർ ഇവിടെ നിൽക്ക്… ലേഡി സ്റ്റാഫ് ആയിട്ട് ടീച്ചറാണ് വരുന്നത്”..

 

“ഞാനോ”.!!? തെല്ല് അമ്പരപ്പ് ടീച്ചറുടെ മുഖത്ത് പൊന്തി വന്നു. അത് ടൂർ വരുന്നതിനല്ല, മറിച്ച് അണ്ടി മൂപ്പനും ടൂറിന് ഉണ്ടാകുമല്ലോ എന്ന ഭയം ആണെന്ന് എനിക്ക് മനസ്സിലായി..

 

അണ്ടി മൂപ്പൻ കണ്ണിറുക്കി ചിരിച്ചിട്ട് പെട്ടന്ന് ഗൗരവം എടുത്ത് മുഖത്ത് ഫിറ്റ് ചെയ്തു. എന്നിട്ട് കറ കുറ സൗണ്ടിൽ അനൗൺസ്മെൻ്റ് തുടങ്ങി.

 

“പരീക്ഷ ചൂടിലേക്ക് കടക്കുന്നതിന് മുൻപ് നിങ്ങളുടെ ക്ലാസ്സ് ടൂർ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. നിങ്ങൾക്ക് ഓരോരുത്തർക്കും എടുക്കാൻ  ആവുന്ന ക്യാഷ് എത്ര എന്ന് തീരുമാനിച്ച് താൽപര്യം ഉള്ളവരുടെ പേരുകൾ എഴുതി ക്ലാസ്സ് ലീഡർ മനുവിനെ ഏൽപ്പിക്കണം. അപ്പോ ആ ബജറ്റിൽ ഒതുങ്ങുന്ന രണ്ട് മൂന്ന് സ്ഥലങ്ങൾ ലിസ്റ്റ് ചെയ്ത് അതിൽ നിന്നും നമുക്ക് ഒരു സ്ഥലം ഫൈനലൈസ് ചെയ്യാം… സ്റ്റാഫ് ആയിട്ട് ഞാനും പിന്നെ…

 

രേഷ്മ മിസ്സിനെ നോക്കി വഷളൻ ചിരി പാസ്സാക്കി മൂപ്പൻ തുടർന്നു…

 

..രേഷ്മ ടീച്ചറും ആയിരിക്കും”..

 

രേഷ്മ ടീച്ചർ നിസ്സഹായതയോടെ ഒരു ചിരി വരുത്തിയെന്ന് ഭാവിച്ചു.

 

പെട്ടന്ന് വാതിൽക്കൽ ഒരു കിളി നാദം…

“എക്സ്ക്യൂസ് മീ സേർ”..

 

എൻ്റെ കണ്ണുകൾ മിന്നൽ വേഗത്തിൽ അങ്ങോട്ട് പാഞ്ഞു. വാതിൽക്കൽ മുഖം കഴുകിയ നനവുമായി കൺമഷി അൽപ്പം കണ്ണിൽ പരന്ന്, അളകങ്ങൾ ആ നനവിൽ കവിളോടൊട്ടി, തിളങ്ങുന്ന കണ്ണുകളുമായി രജിത !!!

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025