Kambikuttan Malayalam

Sex stories Kambikuttan kambikathakal

യക്ഷി 2

 

ഞാൻ രണ്ട് വട്ടം കണ്ണടച്ച് നോക്കി… അല്ല.. തോന്നൽ അല്ല.. എന്തോ നീലിമയിൽ തിളങ്ങുന്നു…!! ഒന്നുകൂടി സൂക്ഷിച്ച് നോക്കിയപ്പോൾ ഒരു ബട്ടൺ ആണത്..!

 

ഈ ബട്ടൺ ഞാൻ എവിടെയോ…!!

ആ ചിന്ത പൂർത്തിയാകും മുൻപ് പ്രകാശ വേഗത്തിൽ അതിൻ്റെ ഉറവിടം മനസ്സിലായ എൻ്റെ മസ്തിഷ്കത്തിൽ, ഒരു വെടിക്കെട്ട് തന്നെ നടന്നു…!!

 

അവളുടെ മാറിടം…!!! അതേ… അവളുടെ ചുരിദാറിൻ്റെ മാറിടത്തിൽ ഉള്ള മൂന്ന് ബട്ടണുകൾ.. അതിൽ ഒന്നാണിത്..!!

നേരത്തെ ഇൻ്റർവെൽസമയത്ത് കണ്ട അവളുടെ മുലക്കാഴ്ച പിന്നെയും എൻ്റെ കൺമുന്നിൽ തെളിഞ്ഞു. ഷാൾ പൊങ്ങിയ സമയം അവളുടെ മാറിൽ പടവു കെട്ടിയ പോലെ നീലിമയിൽ തിളങ്ങിയ മൂന്ന് ഫാഷൻ ബട്ടണുകൾ കണ്ടത് വീണ്ടും വീണ്ടും എൻ്റെ കണ്ണിൽ തെളിഞ്ഞും പോയും ഇരുന്നു…

 

ക്ലാസ് ഡോറിൽ എത്തിയതുമുതൽ അവളുടെ ഓരോ ചലനവും അത്രയും നേരം നോക്കി നിന്ന എൻ്റെ കൺകളെപോലും കബളിപ്പിച്ച്, ആ ബട്ടണുകളിൽ ഒന്നാണ് അവൾ ഒരു മായാവിയുടെ കൈയടക്കത്തോടെ ഇപ്പൊൾ എൻ്റെ ഡെസ്കിൽ കൊണ്ട് വന്നു വെച്ചത്…!

 

അണ്ടി മൂപ്പൻ എന്തെല്ലാമോ പറയുന്നുണ്ട് എങ്കിലും ഒന്നും ഞാൻ കേൾക്കുന്നില്ല… എൻ്റെ കണ്ണുകളും മനസ്സും ആ കുഞ്ഞു ബട്ടണിൽ അത്രമേൽ വശീകരിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു…!

 

അത് ഒരു നിമിഷം പോലും നോക്കാതിരിക്കാൻ എനിക്ക് കഴിയുന്നില്ല.

 

“കേട്ടോ മനു… എടോ മനു…”

ഞാൻ ഞെട്ടി നോക്കിയപ്പോൾ അണ്ടി മൂപ്പൻ എന്നെയും നോക്കി നിൽപ്പാണ്..

 

“എടോ മനു താൻ വല്ലതും കേൾക്കുന്നുണ്ടോ..? താൻ ഇത് എത് ലോകത്താ”..!?

 

ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ തല കുലുക്കി…

 

എന്നേ ഒന്ന് രൂക്ഷമായി നോക്കിയ ശേഷം മൂപ്പൻ പറഞ്ഞു..

“വരുന്നവരുടെ ലിസ്റ്റ് എനിക്ക് നാളെ ഉച്ചക്ക് കിട്ടണം. കേട്ടോ”..?

 

“തരാം സാർ”…

അൽപ്പം ജാള്യത്തോടെ ഞാൻ പറഞ്ഞു.

 

പെട്ടന്ന് പിറകിൽ നിന്നും അമർത്തിചിരിയുടെ ഒരു കുഞ്ഞുമണി നാദം എൻ്റെ കർണപുടങ്ങളെ കുളിരണിയിച്ചു…

 

അവളുടെ കുസൃതികൾ എന്നേ പുളകം കൊള്ളിച്ചു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025