Kambikuttan Malayalam

Sex stories Kambikuttan kambikathakal

യക്ഷി 3

 

സ്ഥലം; കുടുസ്സ് ഇരുട്ട് മുറി, അരികെ; കൊച്ചു ചരക്ക് റാണി… അങ്ങനെ ഒരു സാഹചര്യത്തിൽ നിൽക്കുമ്പോൾ ലോകത്ത് എല്ലാ ആമ്പിറന്നവന്മാരെയും പോലെ എനിക്കും പതിവ് ഏനക്കേട് തുടങ്ങി… രജിത എന്നേ ശ്രദ്ധിക്കാതെ ഓരോ ഉപകരണവും ശ്രദ്ധയോടെ എടുത്ത് ടാപ്പിൽ വൃത്തി ആയി കഴുകാൻ തുടങ്ങി. ഞാൻ കൊട്ടതളത്തിൽ ചാരി അവളുടെ പണി കൗതുകത്തോടെ നോക്കി നിന്നു, ഒരു കെട്ടിയോനെ പോലെ…

 

ഒടുക്കത്തെ ജാഡ മുഖത്ത് തേച്ചു പിടിപ്പിച്ച് എന്നെ ഒട്ടും മൈൻഡ് ചെയാതെ വലിയ പണി തിരക്കിൽ ആണ് ചേച്ചി. അവളുടെ കുഞ്ഞളകങ്ങൾ കവിളിലേക്ക് വീണു കിടക്കുന്നു. കരിമഷി കണ്ണുകളും തുടുത്ത കവിളും നനഞ്ഞ ചുണ്ടുകളും ശംഖ് പിരിയൻ കഴുത്തും എന്നിലെ കാമുകനെ ഉണർത്തി..

അവളെക്കാൾ ഒരുപടി തള്ളി നിൽക്കുന്ന അവളുടെ മുന്നഴകും, അരക്കെട്ടിനോട് ഒട്ടി നിൽക്കുന്ന വിരിഞ്ഞ വയറും, വിടർന്ന കുണ്ടി കുന്നുകളും ആ മുനിഞ്ഞ വെട്ടത്തിൽ കാണുമ്പോൾ ഏതോ സംഘകാല ശില്പി കൃഷ്ണശിലയിൽ കൊത്തിയെടുത്ത രതീദേവി ശിൽപ്പം പോലെ തോന്നി. അത് എന്നിലെ കാമാന്ധകനെ ഉന്മത്തനാക്കി…

 

“എന്താണിത്ര ഗൗരവം”…? ഞാൻ പയ്യെ ചോദിച്ചു. അവളൊന്നും മിണ്ടിയില്ല.

“മിണ്ടില്ലെ”? ഞാൻ വീണ്ടും ചോദിച്ചു. മൗനം..

“ഞാൻ പറയുന്നത് കേൾക്കാൻ പറ്റണുണ്ടാവില്ല ല്ലേ” ? വീണ്ടും മൗനം..

“ഞാൻ പറയണത് കേക്കാൻ പറ്റുന്നിലെങ്കി, എന്നെ കാണാനും പറ്റില്ല”.. അവൾ എന്നെ നോക്കുന്നിലെങ്കിലും എന്റെ ശബ്ദം കൗതുകത്തോടെ കേൾക്കുന്നുണ്ട് എന്ന് അവളുടെ ചുണ്ടിലെയും പുരികത്തിന്റെയും ചെറു ചലനങ്ങളിൽ നിന്നും മനസിലായി. എനിക്ക് അത് വലിയ ഹരം പകർന്നു..

“അപ്പൊ… എന്നെ കാണാൻ പറ്റില്ലെങ്കി..” ഞാൻ അർദ്ധോക്തിയിൽ നിർത്തി…

അടുത്തത് എന്ത് എന്ന കൗതുകം അവളിൽ ജനിച്ചു എന്ന് എനിക്ക് മനസിലായി കാരണം ഞാൻ നിർത്തിയ ഉടനെ അടുത്തത് എന്താവും എന്ന ചിന്ത മൂലം അവളുടെ കണ്ണുകളിൽ ഒരു ധൃത ചലനം ഞാൻ കണ്ടു..

“കാണാൻ പറ്റില്ലെങ്കി.. ഞാൻ തൊടുന്നതും അറിയില്ലലോ” എന്ന് പറഞ്ഞു, ഞാൻ അവളുടെ തോളിൽ എന്റെ ചൂണ്ടു വിരൽ കൊണ്ട് കുത്തി, താഴേക്ക് വളഞ്ഞ് പുളഞ്ഞ ഒരു വര വരച്ചു… അവളുടെ ശരീരം ഒരു നിമിഷം പൂത്തു കയറി തോൾ കഴുത്തിനോട് ഒട്ടിച്ചു വെച്ച് കണ്ണടച്ച് ഒരു ദീർഘശ്വാസം എടുത്തു അവൾ. അവളുടെ മാറിടങ്ങൾ ഉയർന്നു. എന്റെ കണ്ണുകൾ വിടർന്നു. പെട്ടന്ന് അവൾ എന്റെ ചെവിക്ക് കടന്നു പിടിച്ചു; വേദനിപ്പിച്ചു കൊണ്ട് തന്നെ…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025