Kambikuttan Malayalam

Sex stories Kambikuttan kambikathakal

യക്ഷി 3

 

സോഫിയ ചേച്ചിക്ക് ഉയരം എന്നെക്കാളും കുറവാണ്. ഏതാണ്ട് ഒരു 40 വയസിനടുത്ത് പ്രായം കാണും. നെയ്യ് ഉരുക്കി കുഴച്ച്, കടഞ്ഞെടുത്ത നല്ല പാലപ്പത്തിൻ്റെ നിറമുള്ള ശരീരം. വടിവൊത്ത ശരീരമല്ല. പക്ഷേ ഒരു കൗമാരക്കാരനെ സംബന്ധിച്ച്, ഏറ്റവും വലുപ്പമുള്ള മുലയും കുണ്ടിയും കാണുമ്പോൾ ആണല്ലോ ഈ പ്രായത്തിൽ ഏറ്റവും മൂക്കുന്നത്. അങ്ങനെ നോക്കിയാൽ ഏതു കൗമാരക്കാരനെയും മൂപ്പിച്ച്, കാട്ട് മൂപ്പൻ ആക്കാൻ പ്രാപ്തിയുള്ള ഒരു മൂദേവി തന്നെയാണ് സോഫിയ സേവ്യർ…

 

സോഫിയ തൻ്റെ വലിയ ഉണ്ടക്കണ്ണുകൾ നന്നായി കരിമഷി എഴുതിയെ നടക്കുകയുള്ളൂ. മുടി എപ്പോഴും തലയുടെ മേൽപ്പോട്ട് കൊണ്ട കെട്ടിയുട്ടുണ്ടാകും. തുടുത്ത കവിളിൻ്റെ മാദകത്വം പോരാഞ്ഞിട്ട് തടിച്ചു മലർന്ന ചുണ്ടുകൾ. എപ്പോഴും ഈറൻ അണിഞ്ഞ് നിൽക്കുന്ന കീഴ്ചുണ്ട് മാത്രം മതി നിന്ന നിൽപ്പിൽ രണ്ട് വാണം വിടാൻ… സോഫിയയുടെ ഏറ്റവും വലിയ പ്ലസ് പോയിൻ്റ് മുന്നഴകാണ്…

ഉറപ്പായും മുലകളുടെ സൈസ് 38 ഉണ്ടാവും. ഞാൻ അതിശയോക്തി പറയുന്നതല്ല. ഇനി അങ്ങനെ തോന്നിയെങ്കിൽ ഇത് വായിക്കുന്നവൻ്റെ തലയിൽ ഇടിത്തീ വീഴട്ടെ… വീണോ? ഇല്ലല്ലോ..? അതാണ് പറഞ്ഞത് 38 നിശ്ചയമായും ഉണ്ടെന്ന്.. ആ രണ്ട് ആറ്റൻ മുലകളും തള്ളി പിടിച്ച് വരുന്നത് കണ്ടാൽ നമുക്ക് തന്നെ ശ്വാസം മുട്ടും. സാധാരണ ചുരിദാർ ആണ് വേഷം. ഷാൾ കഴുത്തിലൂടെ ചുറ്റി അതിന്റെ അറ്റം ഓരോ ചക്ക മുലയുടെയും മുകളിലൂടെ താഴേക്ക് തൂക്കി ഇടും. വയർ ഭാഗത്ത് ടൈറ്റ് ആയി നിൽക്കുന്ന ചുരിദാറിന് മുകളിലൂടെ വലിയ മണിക്കിണർ പോലെ പൊക്കിളിന്റെ കുഴിപ്പ് പരന്നു കുഴിഞ്ഞു കാണാം ഇടക്ക്. ചുരിദാറിനു മുകളിലൂടെയുള്ള ആ പൊക്കിൾ ദൃശ്യം കണ്ടാൽ അണ്ടിയുള്ള ഏതവന്റെയും അണ്ണാക്കിൽ കപ്പൽ ഓടാൻ ഉള്ള വെള്ളം നിറയും. എന്തിനു, എന്റെ അപ്പന്റെ പോലും കണ്ണുകൾ പലപ്പോഴും അതിലേക്ക് മിന്നൽ പോലെ പായുന്നത് ഞാൻ എത്രയോ വട്ടം കണ്ടിട്ടുണ്ട്.

 

കഥകളി വേഷം പോലെ കുട കണക്ക് വിടർന്ന അരക്കെട്ട് ആണ് അടുത്ത പ്ലസ് പോയിൻ്റ്. നടകുമ്പോൾ പുറകിൽ നിന്നും നോക്കിയാൽ രണ്ട് ചക്കകൾ തമ്മിൽ പൊരിഞ്ഞ യുദ്ധം ചെയ്യുന്ന പോലെ തോന്നും. കുണ്ടിച്ചുള ഒന്നിനുമേൽ ഇടിച്ച് കയറി അടുത്തത് ഇതിന് മേൽ കയറി.. അങ്ങനെ പിറകിൽ നടക്കുന്നവനേ ഹരം കൊള്ളിക്കുന്ന ഒരു കുണ്ടിച്ചരയാണ് സോഫിയ സേവ്യർ. ഞാൻ സോഫിയയെ ഓർത്തും സോഫിയെടെ മുറ്റമടി ടെറസിൽ ഇരുന്ന് ഒളിച്ചിരുന്നു കണ്ടും കൊടുത്ത വാണത്തിന് കൈയും കണക്കുമില്ല…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025