Kambikuttan Malayalam

Sex stories Kambikuttan kambikathakal

യക്ഷി 3

“എന്നാ വിട്ടോ” മിസ്സ് എന്റെ കണ്ണിൽ നോക്കികൊണ്ട് പറഞ്ഞു. ഞാൻ തല കുലുക്കി. ഞാൻ നടന്ന് മിസ്സിനെ കടന്നു പോവാൻ നേരം രജിതയെ ഓർമ്മ വന്നു. ഞാൻ തിരിഞ്ഞു നിന്നു അപ്പോഴും മിസ് എന്നെ പതിവില്ലാത്ത വിധം നോക്കി നിൽക്കുകയാണ്. ഞാൻ ചോദിച്ചു. “മിസ്സ് രജിത”..?

മിസ്സിന്റെ മുഖത്ത് എന്തെല്ലാമോ ഭാവങ്ങൾ മിന്നി മാഞ്ഞു. മിസ്സ് പൊടുന്നനെ ചോദിച്ചു.’

“എന്തിനാ ബാക്കി ചികിത്സ വീട്ടിൽ കൊണ്ട് പോയി കൊടുക്കാൻ ആണോ”..?

എന്റെ തലയിൽ ഒരു ഇടിത്തീ വീണു. മൈര് ഈ പെണ്ണുമ്പിള്ള എന്താണ് എന്തൊക്കയോ അർഥം വെച്ചൊരു ടോക്ക്..!!

“അവള് വീട്ടിൽ പോയി. ഷംനയുടെ കൂടെ വിട്ടു”.. മിസ്സ് എന്റെ കണ്ണിലേക്കു നോക്കിക്കൊണ്ട് തന്നെ പറഞ്ഞു.

“പോയോ”..? അറിയാതെ ഒരു നിരാശ എന്റെ വായിലൂടെ പുറത്തു ചാടി.

മിസ് അതെ ഈണത്തിൽ ചോദിച്ചു “എന്ത്യേ.. നിനക്ക് സങ്കടം ആയോ”..?

“ഇല്ല ഞാൻ ചുമ്മാ”.. ഞാൻ കിടന്നു പരുങ്ങി.

“എന്നാ മക്കള് വിട്ടോ”.. മിസ് എന്നെ കുറുകുറാ നോക്കികൊണ്ട് പറഞ്ഞു. ഞാൻ തല കുലുക്കി തിരിച്ച് ക്ലാസ്സിലേക്ക് നടന്നു. പെട്ടന്ന് പിന്നിൽ നിന്നും ഒരു വിളി “മനൂ”…!

ഞാൻ നിന്നു.. ഇനി എന്താണാവോ?? ഞാൻ ഒരു റോബോട്ട് കണക്കെ തിരിഞ്ഞു.

“താങ്ക്യൂ”.. മിസ്സ് തല കുലുക്കികൊണ്ട് വളരെ ആക്കി ഒരു നന്ദി പറഞ്ഞു.

എനിക്ക് മനസിലായില്ല. ഞാൻ ചോദിച്ചു “ഹെന്തിന്”..?

“അല്ല ഇന്ന് കുറെ അധ്വാനിച്ചതല്ലേ”..?

ഞാൻ ഒരു ഒന്നൊന്നര ഞെട്ടൽ ഞെട്ടി. രേഷ്മ ഇനി വല്ലതും കണ്ടോ..??

“ഹാ”.. എന്ന് പറഞ്ഞ് ഞാൻ ക്ലാസ്സിലേക്ക് നടന്നു. ക്ലാസ്സിൽ എത്തിയതും ലോങ്ങ് ബെൽ അടിച്ചു. സ്‌കൂൾ വിട്ടു. ഇനി രണ്ട് ദിവസം അവധിയാണ്. ഇനി എന്റെ പെണ്ണിനെ തിങ്കളാഴ്‌ചയെ കാണാൻ പറ്റുകയുള്ളു എന്ന മനോവിഷമത്തിൽ ഞാൻ ബാഗും തൂക്കി വീട്ടിലേക്ക് നടന്നു..

 

എന്റെ ചിന്ത മുഴുവൻ ഇന്ന് നടന്ന സംഭവങ്ങൾ ആയിരുന്നു. അതെന്നിൽ അടിമുടി ഒരു  രോമാഞ്ചം തന്നെ സൃഷ്ടിച്ചു..

അവളെന്നെ എന്തൊക്കെയാണ് ചെയ്തത്..?

ഞാൻ അവളെ എന്തൊക്കയാണ് ചെയ്തത്..!!?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025