Kambikuttan Malayalam

Sex stories Kambikuttan kambikathakal

യക്ഷി 4

കുറച്ച് കഴിഞ്ഞപ്പോൾ ഷവർ ഓൺ ആകുന്ന ശബ്ദം കേട്ടു.. കൂടെ കിളി നാദത്തിൽ ഒരു മൂളിപ്പാട്ടും. ആ… പണ്ട് ഇടവകയിലെ മെയ്ൻ ഗായിക ആയിരുന്നല്ലോ…

ഞാൻ അക്ഷമനായി കാത്തിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോൾ ഒരു വിളി

“മോനു”… ബാത്ത്റൂമിൽ നിന്നുമാണ്.

ഞാൻ അങ്ങോട്ട് ചെന്നു. അമ്മയുടെ റൂം ആണ്. കാൽ ഭാഗം തുറന്ന ബാത്ത്റൂം ഡോറിലൂടെ നനഞ്ഞ് നിൽക്കുന്ന ചേച്ചിയുടെ മുഖം…!

ഞാൻ ഒന്ന് പകച്ചു പോയി.

“ഞാൻ ഡ്രസ് എടുത്തില്ല. അമ്മേടെ നൈറ്റി ഒരെണ്ണം എടുത്തേ”..

അമ്മേടെ നൈറ്റിയോ..!!

എവിടെ ആണെന്ന് പോലും എനിക്ക് അറിയില്ല. ഞാൻ കബോഡ് തുറന്നു. ഭാഗ്യം ഉണ്ട്!! എല്ലാം മടക്കി വെച്ചിരിക്കുന്നു.

“എതാ വേണ്ടേ”…? ഞാൻ ചോദിച്ചു.

സോഫി: മോനൂന് ഇഷ്ടം ഉള്ളത്…

അത് ഇപ്പൊ ഏതാ… ഞാൻ അമ്മയുടെ നൈറ്റിയിൽ ഒന്ന് വിരലോടിച്ചു. പർപ്പിൾ കളർ ഒരു സിൽക്ക് നൈറ്റി തടഞ്ഞു. അന്ന് ഞാൻ പേടിച്ച് കാറിയ ദിവസം അമ്മ ഇട്ടത്. ചിറക് ഒക്കെ ഉള്ള അടിപൊളി നൈറ്റി ആണത്. അത് ചേച്ചി ഇട്ടാൽ പൊളിക്കും. ഞാൻ അത് തന്നെ പിക്ക് ചെയ്ത് തിരിഞ്ഞു. വാതിലിൽ ഒരു കൈയും വെച്ച് എന്നേ തന്നെ നോക്കി ഇരിക്കുകയാണ് ചേച്ചി..

ഞാൻ പതിയെ നടന്നു ആ നൈറ്റി നീട്ടി. പാതി അടഞ്ഞ മിഴികളിലൂടെ എൻ്റെ കണ്ണിലേക്ക് ഒരു നോട്ടം നോക്കി ചേച്ചി… ആകെ നനഞ്ഞ് ഇരിക്കുന്ന മുഖവും! എൻ്റെ ഹൃദയമിടിപ്പ് കൂടി… വാതിലിന് മറഞ്ഞ് നിന്നു ചേച്ചി കൈ നീട്ടി… നനഞ്ഞ് കുതിർന്ന കൊഴുത്ത കൈയും തോളും പിന്നെ ചേച്ചിയുടെ മുഖവും. ഒരുപാട് വായിനോക്കി പറയിപ്പിക്കാതെ ഞാൻ വേഗം കൊടുത്തു. പെട്ടന്ന് വാതിലടക്കും എന്നാണ് കരുതിയത്. എന്നാല് അതിന് വിപരീതമായി. നൈറ്റി നോക്കി എന്നോട് ചോദിച്ചു.

“ഇതാണോ മോനൂന് ഇഷ്ടം”?

“അത്… മോളിൽ കണ്ടപ്പോ എടുത്ത് തന്നതാ”.. ഞാൻ കള്ളം പറഞ്ഞു.

ചേച്ചി ചിരിച്ച് തല കുലുക്കി.

“മമ്മി വേഗം വരാ ട്ടോ”.. എന്ന് പറഞ്ഞ് വാതിലടച്ചു…

ദേ വീണ്ടും ‘മമ്മി’..!! എനിക്ക് അത് കേൾക്കുമ്പോൾ എന്തോ പോലെ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025