Kambikuttan Malayalam

Sex stories Kambikuttan kambikathakal

യക്ഷി 4

ഞാൻ എന്തോ യക്ഷിക്കഥ കേട്ട് ഇരിക്കുന്ന പോലെ അന്തം വിട്ട് ഇരിപ്പാണ്. ആ ജംക്ഷനിൽ ഉള്ള ഒന്നോ രണ്ടോ ബേക്കറിക്കട പൂട്ടിക്കാൻ ഞാൻ നോക്കുമ്പോൾ ഈ ജില്ലയിലെ തന്നെ സകല ബിസിനസ്സുകാർക്കും അപകടം വിതക്കുന്ന മഹാവിപത്തായി മാറുകയാണ് സോഫിയ സേവ്യർ.. എനിക്ക് വലിയ ബഹുമാനം തോന്നി. ചേച്ചിയെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല. കാരണം ചേച്ചി ജീവിക്കുന്നത് തന്നെ നമ്മളെക്കാൾ ഒരു അഞ്ചു കൊല്ലം മുൻപിൽ ആണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

“പിന്നേയ് ഒരു സർപ്രൈസ് കൂടെ ഉണ്ട് മോനൂന്”.. മോനു വിളി ബാക്ക് ഓൺ ആക്ഷൻ ആയി. അപ്പൊ എന്തോ രസികൻ കാര്യം ആരിക്കും..!

“എന്താ”..!! ഞാൻ ഉത്സുകനായി..

അത് കുറച്ച് കഴിഞ്ഞ് തരാം. ഇപ്പൊ ഇത് മതി..

ഞാൻ ഫുൾ ത്രില്ലിൽ ആയി. അതെന്തായിരിക്കും. ഒരു പിടിയും ഇല്ല.. എന്റെ ഉത്സാഹം പിടിച്ചുവെക്കാൻ എനിക്ക് ആയില്ല..

പെട്ടന്ന് ഞാൻ ചോദിച്ചു. “എന്താ അത്”..?

ചേച്ചി പ്രതീക്ഷിച്ച് നിൽക്കയാവണം പൊട്ടിച്ചിരിച്ചുകൊണ്ട് “അയ്യടാ.. അത് സമയമാകുമ്പോൾ”… എന്ന് പറഞ്ഞ് എൻ്റെ മേൽചുണ്ടിൽ ആയ ചോക്കലേറ്റ്, ചൂണ്ടു വിരൽ കൊണ്ട് തോണ്ടി ചേച്ചിയുടെ ചെഞ്ചുണ്ടുകൾക്ക് ഇടയിൽ വെച്ച്, ആ വിരൽ ഊമ്പിക്കൊണ്ട് സാധാരണ പോലെ പറഞ്ഞു. “കഴിക്ക്”…

ഞാൻ ഇടി വെട്ടിയത് പോലെ നിന്നു !!

എന്താണ് ഇപ്പൊ സംഭവിച്ചത്!!

ഇതെന്താ ചേച്ചി ഇങ്ങനെ ഒക്കെ!!?

ഞാനാകെ കുഴപ്പത്തിൽ ആയി. അപ്പോഴേക്ക് ചേച്ചി എഴുന്നേറ്റ് എൻ്റെ അരക്കെട്ടിലേ മുൻവശത്തെ മുഴപ്പിലേക്ക് നോക്കി ചോദിച്ചു. “മോനു മുണ്ട് ഉടുക്കാറില്ലെ”..?

ഞാൻ ഒന്ന് ഞെട്ടി! ചേച്ചീടെ ചോക്കലേറ്റ് തോണ്ടലിൽ, കുണ്ണ മൈരൻ പൊന്തിയോ എന്ന് പാളി നോക്കി. ആള് അൽപ്പം കലിപ്പിൽ ആണെങ്കിലും പുറത്ത് കാണാൻ മാത്രം തള്ളൽ ഇല്ല. ഹാവൂ ആശ്വാസം..

ഞാൻ പറഞ്ഞു “അമ്മയുടെ കൂടെ അമ്പലത്തിൽ പോകുമ്പോൾ ഉടുക്കാറോക്കെയുണ്ട്. പക്ഷേ വീട്ടിൽ എനിക്ക് ഇതാ ഇഷ്ടം”

സോഫി: ആഹാ എന്നിട്ടാണോ.. ഞാനിത് വരെ മുണ്ടുടുത്ത് കണ്ടിട്ടില്ലല്ലോ… മുണ്ടല്ലേ സുഖം..! എന്നിട്ട് എന്നെ അർത്ഥം വെച്ച് ഒന്ന് നോക്കി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025