Kambikuttan Malayalam

Sex stories Kambikuttan kambikathakal

യക്ഷി 4

“എന്നതാടാ ഇത്..? ഒരു പോത്തൻ വരാലിന്റെ മുഴുപ്പൊണ്ടല്ലോ. നീ എന്നാ ധൈര്യത്തിലാ ചെറുക്കാ എന്റെ കുണ്ടിയിലോട്ട് അത് ഇടിച്ചു കയറ്റിയത്. ഞാൻ എന്നാ നിനക്ക് കിടന്നു തരാൻ വന്നതാണെന്നാണോ നിന്റെ വിചാരം”…?

ഞാൻ അതൊട്ടും പ്രതീക്ഷിച്ചില്ല. ചേച്ചി ദേഷ്യംകൊണ്ട് നിന്ന് വിറക്കുകയാണ്… എന്ത് ചെയ്യണം എന്ന് എനിക്ക് ഒരു രൂപവുമില്ല. ഞാൻ അങ്ങ് വിളറി വെളുത്തു. ‘ചേച്ചി പൂർണമായി വളഞ്ഞു. ഇനി നേരെ കാലകത്തി കിടന്നു തരും’ എന്നാണ് സത്യമായും പാവം ഞാൻ കരുതിയത്. പക്ഷെ എനിക്ക് ഇത് വല്ലാത്ത ഷോക്ക് ആയിപ്പോയി.

സംഗതി ഇത്തരം കുസൃതികൾ ഒക്കെയും.. ഇങ്ങനെ അറിയാത്തത് പോലെ… അതിനെക്കുറിച്ച് ഒന്നും പറയാതെ.. പരസ്പരം സഹകരിച്ചു പോകുന്ന ലൈൻ ആയിരിക്കും എന്നാണ് ഞാൻ കരുതിയത്. നേരത്തെ കിസ് ചെയ്തപോലെയും, മുല ഞെക്കാൻ പോയപ്പോ വളരെ നയപരമായി എനിക്ക് വിഷമം ഇല്ലാത്ത രീതിയിൽ ചേച്ചി വിലക്കിയയത് പോലെയുമൊക്കെ. പക്ഷെ, ഇത് ഒരുമാതിരി എന്റെ അപ്പനെപ്പോലെ എടുത്ത് അടിച്ചു ചോദിക്കും എന്ന് ഓർത്തില്ല. ജീവിതത്തിൽ ഇതുപോലൊരു ഷോക്ക് എനിക്ക് കിട്ടിയിട്ടുമില്ല. അമ്മയും പപ്പയും വരും മുൻപ് പെട്ടന്ന് കാര്യങ്ങൾ തീർക്കാൻ ഉള്ള വ്യെഗ്രത ആയിരുന്നു…

എനിക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു. പക്ഷെ സോറി പറയാൻ തോന്നിയില്ല. കാര്യങ്ങൾ ഇത്രവരെ എത്തിയത് ഞാൻ ഒറ്റക്ക് ആയിരുന്നില്ലല്ലോ. ആമ്പിറന്നോൻമാരെ മൂപ്പിക്കാൻ നിന്നാൽ ഇങ്ങനെ ഒക്കെ വരുമെന്ന് ആരെക്കാളും നന്നായി സോഫിയ സേവ്യറിന് അറിയാം. ഞാൻ തലയും താഴ്ത്തി നേരെ റൂമിലേക്ക് നടന്നു. പെട്ടന്നൊരു പിൻവിളി:

“ഹലോ സാറേ ഇപ്പൊ അടുക്കളയിലോട്ട് പോകേണ്ടെ”..?

ഒരു പൂറ്റിലേക്കും ഇല്ല പന്ന പൊലയാടി പുണ്ടച്ചി മോളെ… വെറുതെ അല്ല പപ്പാ അന്ന് അങ്ങനെ വിളിച്ചത്. ഞാൻ മനസ്സിൽ ഓർത്തു. എന്നിട്ട് വേണ്ട എന്ന അർത്ഥത്തിൽ ചുമലനക്കി.

“എന്നാ പോയി ഇരുന്ന് പഠിച്ചോ. ചേച്ചി ഫുഡ് ആകുമ്പോ വിളിക്കാം ട്ടോ”…

ഓഹ് ഇപ്പൊ ചേച്ചി ആയോ.. “ഹാ” വളരെ തളർന്ന ശബ്ദത്തിൽ ഞാൻ ഒന്ന് പതിയെ മൂളി…

“പിന്നേയ് ഒന്ന് നിന്നെ”.. ഞാൻ നിന്നു. ഇനി എന്താ ഈ പൂറിക്ക് വേണ്ടത്??

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025