Kambikuttan Malayalam

Sex stories Kambikuttan kambikathakal

യക്ഷി 4

ഓഹ് അപ്പൊ അതാണ് കാര്യം… അമ്മ ഏൽപ്പിച്ചു പോയതാണ്. ഹമ്മേ… നല്ല ആളെയാ ഏൽപ്പിച്ചെ..! ഞാൻ മനസ്സിൽ പറഞ്ഞു.

“എന്നാൽ ചേച്ചി ചായ എടുത്തോളു.. ഞാൻ ഒന്ന് കുളിക്കട്ടെ”…

“എന്നും വൈകീട്ട് കുളിക്കുമോ” ? ചേച്ചി വിടുന്ന മട്ടില്ല.

“ഹാ പിന്നെ… സോഫിയ ചേച്ചിക്ക് തുണികളോടുള്ള ആത്മബന്ധം പോലെയാ എനിക്ക് വൃത്തിയോട്”- തന്തയുമില്ല തള്ളയുമില്ല. പോട്ട് പുല്ല്, ഞാൻ അടിച്ചങ്ങു കസറി. അത് കൊള്ളേണ്ടേടത്ത് കൊണ്ടു..! ചേച്ചിയുടെ മുഖമങ്ങു വിളങ്ങി !

‘ഓർക്കാപ്പുറത്തുള്ള പ്രശംസ പെണ്ണുങ്ങൾക്ക് വലിയ ഇഷ്ടവാടാ കൊച്ചനെ’… പപ്പയുടെ പഴയ കള്ളുകുടി സാരോപദേശങ്ങളിൽ, നോട്ട് ചെയ്തു വെച്ചിരുന്ന ചില പോയന്റുകൾ പയറ്റി നോക്കാൻ ഞാൻ തീരുമാനിച്ചു. എന്തായാലും ഒരു അവസരം അല്ലെ… ഒത്താൽ, എന്റെ അമ്മോ… പിന്നെ ചത്താലും വെണ്ടൂല…!

“ആഹാ സാറിനു അതൊക്കെ അറിയാമോ”..?! ചേച്ചിക്ക് അൽപ്പം അതിശയം!

“പിന്നെ… ചേച്ചി ക്ലോതിങ്ങിന്റെ കാര്യത്തിൽ നമ്മടെ നാട്ടിലെ റാണി അല്ലെ”..? ഞാൻ ഒന്നുകൂടി സുഖിപ്പിച്ചു.

ചേച്ചി: “അപ്പൊ രാജാവാരാ”..? ചേച്ചിയും തുടങ്ങി കുനിഷ്ട്ട്..

“വേണേൽ ഞാൻ ആവാം. എല്ലാം പഠിപ്പിച്ചു തന്നാ മതി” ഞാൻ ഇത്തിരി ആവേശ് കുമാർ ആയി..

ചേച്ചി: സാറിനു ഇപ്പൊ എന്നാ അറിയാത്തെ.. ‘എല്ലാം നന്നായി’ അറിയാവല്ലോ…

അതുകേട്ട് ഞാൻ ചെറുതായി ഒന്ന് പതറി. ചേച്ചി എന്താ ഒരുമാതിരി മുള്ള് വെച്ച സംസാരം. മറ്റേ വാണക്കേസിൽ എന്നെ പൊക്കിയ അഹങ്കാരം ആണെങ്കിൽ അത് ഉടനെ തീർക്കണം അല്ലെങ്കി കാലാകാലം അളിയാനെ നേരം ഉണ്ടാകൂ…

“പക്ഷെ ഒന്നും ചേച്ചിടെ കൈയീന്ന് പഠിക്കണ പോലെ ആവില്ലാലോ”.. ഞാനും വിട്ടു കൊടുത്തില്ല.

ചേച്ചി: ക്ലോത്തിങ്ങിന്റെ കാര്യം അറിഞ്ഞിട്ടെന്നാ കാമുകിക്ക് ഡ്രസ്സ് എടുത്തു കൊടുക്കാൻ ആണോ..?

ഞാൻ ഒന്ന് ഞെട്ടി. കറക്ട് മർമ്മത്തിനു ഇട്ടു കൊട്ട് തന്നു. പാടില്ല തോൽക്കാൻ പാടില്ല…

“അതിനു എനിക്ക് കാമുകി ഒന്നും ഇല്ലല്ലോ”.. ഞാൻ അയലോക്കത്തെ പാവം പയ്യനായി അഭിനയിച്ചു.

“കാമുകി ഇല്ലേ..? പോടാ നുണയാ.. അതെന്നാ നിന്റെ ക്ലാസ്സിൽ പെങ്കൊച്ചുങ്ങൾ ഒന്നും ഇല്ലേ”..? ചേച്ചിക്ക് ഒരു അത്ഭുതം!

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025