Kambikuttan Malayalam

Sex stories Kambikuttan kambikathakal

യക്ഷി 4

***********************************

 

അദ്ധ്യായം V കുറ്റവും ശിക്ഷയും

 

ഞാൻ ബാത്‌റൂമിൽ കയറി ഫേസ് വാഷ് ഇട്ടു തന്നെ മുഖമെല്ലാം കഴുകി. പിന്നെ കൈയും കാലുമെല്ലാം കഴുകി. അങ്ങനെ കഴുകി കഴുകി അത് ഒരു ചെറുകിട കുളി തന്നെ ആയി മാറി. തല നനച്ചില്ലെന്നേ ഉള്ളൂ. ശരീരത്തിന്റെ ബാക്കി ഭാഗം എല്ലാം ജലസേചനം നടത്തി വെടിപ്പാക്കി. നേരെ പോയി കബോഡ് തുറന്നു. മുണ്ട് ഉടുക്കാറില്ലെങ്കിലും എല്ലാ വിഷുവിനും ഓണത്തിനുമൊക്കെ അമ്മ എനിക്ക് മുണ്ടോ ജുബ്ബയോ ഒക്കെ തരും. ഇതുകൊണ്ട് എനിക്കൊരു കാര്യവുമില്ല പിന്നെ എന്തിനാ ഇതെന്ന് ചോദിച്ചാൽ അമ്മ പറയും ‘ഇതൊക്കെ തരേണ്ടത് അമ്മയുടെ വീട്ടുകാർ ആണ്. നിനക്കു ആണെങ്കിൽ ആ വകയിൽ വല്ലതും കിട്ടാൻ വകുപ്പില്ല. അതുകൊണ്ട് ഞാൻ തരുന്നു’.. ഇങ്ങനെ എല്ലാ കൊല്ലവും ഒരു ചടങ്ങു പോലെ തരുന്നത് എടുത്തു വെച്ച് കളക്ഷൻ ഒരുപാട് ഉണ്ട്. ഞാൻ അവയിലൂടെ വിരലോടിച്ചു. നല്ല കറുത്ത കസവുള്ള ഒരു മുണ്ടു തടഞ്ഞു. അത് അമ്മയുടെ ഫേവറൈറ്റ് ആണ്. അമ്പലത്തിൽ പോകുമ്പോൾ അത് ഉടുക്കാൻ ആണ് പറയാറ്. പെട്ടന്നാണ് ഓർത്തത് അമ്പലത്തിലേക്കല്ലല്ലോ കെട്ടി എടുക്കുന്നത്. നല്ലൊരു കുർബ്ബാന കൂടാൻ അല്ലെ. അപ്പൊ അച്ചായൻ മോഡ് മതി. ലുക്ക് കണ്ടാൽ ഏതു അച്ചായതിയും വീഴണം.. നേരെ ഒരു സ്വർണക്കസവുള്ള മുണ്ട് തന്നെ ഇങ്ങു വലിച്ചെടുത്തു. കൂടെ സ്വർണ്ണനിറമുള്ള വടിവൊത്ത ഒരു ജുബ്ബയും. അപ്പോഴാണ് അടിയിൽ ഒന്നും ഇട്ടില്ലെന്ന ചിന്ത വന്നത്..

ഇടണോ…? വേണ്ട..!

മോശം അല്ലെ..? മമ്മി അല്ലെ..?

ഓഹ് എന്നാ മൈര്.. ഇനിയും മമ്മി മുൻപത്തെ ഉടായിപ്പ് എടുത്താൽ ഹൈദരാബാദിലെ ആസ്മ ചികിത്സ ഞാൻ ഇവിടെ നടത്തും. വിഴുങ്ങാൻ കൊടുക്കുന്നത് ഊച്ചാളി മീൻ ആയിരിക്കത്തില്ല. എന്റെ പോത്തൻ വരാലിനെ തന്നെ ആയിരിക്കും. മര്യാദക്ക് ആണെങ്ങി മര്യാദക്ക്. ‘പൊതുവാകെ എൻ മനസ്സ് തങ്കം, ഒരു പോട്ടി ന്ന് വന്ത് വിട്ടാൽ സിംഗം’ അത്ര തന്നെ…

മാത്രവുമല്ല, മുണ്ടുടുത്താൽ മാത്രം തരുന്ന സർപ്രൈസിന് അടിയിൽ എന്തെങ്കിലും ഇട്ട് നമ്മളായിട്ട് ഒരു തടസം ഉണ്ടാക്കേണ്ട.. യേത്..!?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025