Kambikuttan Malayalam

Sex stories Kambikuttan kambikathakal

യക്ഷി 4

രജിതയുടെ മാറിലെ ബട്ടൺ..!!

എന്റെ ഹാർട്ട് പണി നിർത്തി തലക്ക് കൈവെച്ച് ഇരുന്നുപോയി..

മമ്മി പയ്യെ എന്റെ ചെവിയിൽ ചുണ്ടു ചേർത്ത്, ചെവി പതിയെ ഊമ്പാൻ തുടങ്ങി. മമ്മിയുടെ നാവ് എന്റെ ചെവിയിൽ പല ജാല വിദ്യകളും കാണിച്ചു. പക്ഷെ എനിക്ക് അതൊന്നും ആസ്വദിക്കാൻ പറ്റുന്ന അവസ്ഥയിൽ അല്ലാ…

പതിയെ ശ്വാസത്തിൽ അടക്കി മമ്മി എന്റെ ചെവിയിൽ മന്ത്രിച്ചു:

“ഇതാരുടെ”..?

ആപ്പിട്ട തടിയിൽ അണ്ടി കുടുങ്ങിയവനെപ്പോലെ ഞാൻ ഇരുന്നു. എന്റെ തല ചുറ്റുന്നപോലെ തോന്നി. എങ്ങിനെ പറയും..? എങ്ങിനെ പറയാതിരിക്കും..?

നുണ പറയുകയല്ലാതെ മറ്റൊരു മാർഗവുമില്ല. ഞാൻ ശബ്ദം പരമാവധി കൂൾ ആക്കി പറഞ്ഞു: “ഇതെന്താ..? എനിക്ക് അറിയില്ല. കമ്മലാണോ”…??

“ഫൂ”

മമ്മി മെഴുതിരിയിലേക്ക് ഊതി… അതൊന്ന് പിടച്ചുകൊണ്ട് കെട്ടു. എന്റെ മുന്നിൽ പൂർണ്ണ അന്ധകാരം ആയി. അതോടെ എന്റെ ഭയം ഉച്ചിയിലെത്തി.

വീണ്ടും മമ്മി എന്റെ ചെവിയിൽ വന്നു മന്ത്രിച്ചു:

“ഇതാരുടെ”..?

ഞാൻ കിടന്നു വിറക്കാൻ തുടങ്ങി.. ഞാൻ വിറച്ച് കൊണ്ട് പറഞ്ഞു.

“അം.. അം..മ്മയുടെ എങ്ങാനും”..

ഉടനെ എന്റെ കഴുത്തിൽ നാഗത്തെപ്പോലെ ചുറ്റിപ്പിണഞ്ഞ മമ്മിയുടെ കൈ പതിയെ മുറുകാൻ തുടങ്ങി. ഭയം കൊണ്ട് ഞാൻ വിയർത്തു കുളിച്ചു.

പെട്ടന്ന് എന്റെ തലയിൽ ഒരു ബൾബ് കത്തി.. അത് നേരത്തെ കാത്തേണ്ടതായിരുന്നു… ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു:

“മമ്മി അത് മാനസ.. മനസയുടെ”..

പെട്ടന്ന് കൈ അയഞ്ഞു. ഞാൻ ദീർഘശ്വാസം എടുത്തു.

മമ്മി എന്നെ വിട്ടു ടേബിളിനടുത്തേക്ക് നടന്നു. “ഉം” എന്ന് മൂളി പെട്ടന്ന് മുന്നിലെ മെഴുതിരി കത്തി. മമ്മിയുടെ ഇടതു കൈയിൽ ഞാൻ തീപെട്ടിക്കണ്ടു. എനിക്ക് ആശ്‌ചര്യമായി. ഇതെങ്ങനെയാണ് ഒരു കൈകൊണ്ട് തീപ്പെട്ടി കത്തിക്കുന്ന വിദ്യ..!!?

മമ്മി പെട്ടന്ന് ചോദിച്ചു: ഈ ബട്ടന്റെ ഉടമസ്ഥയും നീയും തമ്മിലുള്ള ബന്ധം?

അതെന്ന അങ്ങനെ ഒരു പുഴുങ്ങിയ ചോദ്യം. മാനസ എന്ന് പറഞ്ഞാൽപ്പോരേ മനസയെ മമ്മിക്ക് നന്നായി അറിയാമല്ലോ.

ഞാൻ പറഞ്ഞു: അങ്ങനെ ഒന്നും ഇല്ല…

മമ്മി: എങ്ങനെ..?

ഞാൻ: “അല്ല വേറെ മോശം ആയുള്ളപോലെ ഒന്നും ഇല്ല. ഇത് എന്നോ അവളുടെ കൈയിൽ കണ്ടപ്പോ ഞാൻ എടുത്തതാ മമ്മി. ഇതിനാണോ എന്നെ മമ്മി കൊല്ലാൻ നോക്കിയത്. മമ്മീടെ ഓരോ വട്ടുകള് ” ഞാൻ അതിനെ വല്ലാതെ അങ്ങ് നിസ്സാരവൽക്കരിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025