Kambikuttan Malayalam

Sex stories Kambikuttan kambikathakal

യക്ഷി 5

“പൂർ”..

“എന്നാന്ന് കേട്ടില്ല”..! നിലൂ അങ്ങ് കേറി പയറാവുകയാണ്. പക്ഷെ എനിക്ക് വേറെ ഗത്യന്തരമില്ല. മാത്രവുമല്ല ഒരു പെണ്ണിന്റെ മുന്നിൽ എത്രയാ എന്ന് വെച്ചാ ഈ മുട്ടുകുത്തി ഇരുന്ന് യാചിക്കുന്നത്. ഞാൻ ഉറക്കെ തന്നെ പറഞ്ഞു.

“പൂറ്. ഞാൻ പൂറെന്നു തന്നെയാ പറഞ്ഞേ”…

നീലക്കണ്ണുകൾ അമ്പരപ്പുകൊണ്ട് വലുതായി. അവളുടെ പുരികങ്ങൾ കൂടി ചേർന്നവൾ എന്നെ നോക്കി പറഞ്ഞു.

“ധൈര്യം ഉണ്ടെങ്ങി ഒന്നൂടി പറയടാ പെണ്ണ് പിടിയാ”..

എനിക്കെന്ത് ധൈര്യക്കുറവ്..!? ഞാൻ ഉച്ചത്തിൽ തന്നെ പറഞ്ഞു:

“പൂ..”

പറഞ്ഞ് മുഴുമിപ്പിക്കും മുൻപ് ഒറ്റ കുതിപ്പിന് എന്റെ മുടിക്ക് കേറി അവൾ പിടിച്ചു.. ഇടി… മുടി പിടിച്ച് മൂക്കിലേക്ക് knuckle ഇടിച്ച് ഇറക്കൽ.. നീലൂന്റെ മെയിൻ ഐറ്റം ! പല ക്ലാസ്സുകളിൽ ആൺകുട്ടികളുടെ മുഖം നിലൂന്റെ ഈ മാരക ഐറ്റത്തിന് വിധേയമായിട്ടുണ്ട്.. ഇത് അവസാനമായി ഞാൻ കണ്ടത് രണ്ടു കൊല്ലം മുൻപുള്ള കുരുത്തോല പെരുന്നാളിന്, പള്ളിയിൽ വെച്ചാണ്. നീലൂന്റെ അപ്പനെക്കുറിച്ച് എന്തോ പറഞ്ഞ റോയ് അങ്കിളിന്റെ മകനെ സ്പോട്ടിൽ ഒന്നും ചെയാതെ വിട്ട്, പള്ളിപ്പറമ്പീന്ന് റോയ് അങ്കിളിന്റെ മുന്നിൽ വെച്ച്, ഇത് പോലെ മുടി പിടിച്ച് മൂക്കിലേക്ക് knuckle punch ചെയ്ത് പാലം പൊളിച്ച് കളഞ്ഞത് ഞാൻ എന്റെ കണ്ണുകൊണ്ട് കണ്ടതാണ്. ഭദ്രകാളിയായി പള്ളിപ്പറമ്പിൽ സംഹാര താണ്ഡവം ആടിയ നിലൂനെ ഞാനും പപ്പയും കൂടിയാണ് പൊക്കിയെടുത്ത് വണ്ടിയിൽ കയറ്റി കൊണ്ടുപോയത്. ആ മാരക പഞ്ച് ആണ് എനിക്ക് ഇപ്പൊൾ കിട്ടാൻ പോകുന്നത് എന്ന വിവരം, ഞാൻ ഒരു നടുക്കത്തോടെ അറിഞ്ഞു…

റോയ് അങ്കിളിന്റെ മകൻ ഇപ്പോഴും ‘സ’ എന്ന് പറയുമ്പോൾ ‘ഹ’ എന്നാണ് കേൾക്കുന്നത്. ഇനി എന്റെയും അവസ്ഥ അതായിരിക്കും.. ജീവിതത്തിൽ അവസാനമായി ഞാൻ ഉച്ചാരണ ശുദ്ധിയോടെ ‘സ’ എന്ന് പറഞ്ഞു. ഇനി നടക്കുന്നത് കാണാനുള്ള ശേഷി ഇല്ലാതെ ഞാൻ കണ്ണുകൾ മുറുക്കി അടച്ചു..

അടുത്ത നിമിഷം തലയടക്കം പറിഞ്ഞ് പോകുന്ന പോലെ എന്റെ മുടിയൊരു വലി… ഞാൻ നിന്ന നിൽപ്പിൽ മുന്നോട്ട് ആഞ്ഞു. എവിടെയോ പതു പതുത്ത സ്ഥലത്ത് മുഖം ഇടിച്ച് നിന്നു. ഇതെവിടെയാണ് എന്ന് ഓർക്കും മുന്നേ രണ്ടു കൊഴുത്ത ചൂടു തുടകൾ എന്റെ തോളിൽ കയറികഴിഞ്ഞിരിക്കുന്നു. കൈയും കാലും ഉപയോഗിച്ച് ശക്തിയായി എന്നെ അമുക്കി പിടിച്ചിരിക്കയാണ്. പകുതി വാടിയ കാട്ടുചെമ്പക പൂക്കളുടെ മണം എന്റെ മൂക്കിലേക്ക് ശക്തിയായി വരുന്നു. എന്താണ് നടന്നതെന്ന് മനസ്സിലാവാൻ ഒരു നിമിഷം വേണ്ടി വന്നു… ഞാനത് അവിശ്വസനീയതയോടെ മനസ്സിലാക്കി..! എന്റെ മുഖം ഇപ്പോൾ അമർന്നു നിൽക്കുന്നത് നിലിന്റെ നനഞ്ഞ് കുഴഞ്ഞ പച്ചപ്പൂറിലാണ്. പാന്റി പോലും ഇല്ലാത്ത നഗ്നമായ അവളുടെ യോനിഅധരങ്ങളെ എന്റെ ചുണ്ടുകൾ പുണർന്നിരിക്കുന്നു..! ഇളം പെണ്ണിന്റെ പൂറിതളുകൾ..!

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025