Kambikuttan Malayalam

Sex stories Kambikuttan kambikathakal

യക്ഷി 6

ആന്റി എന്തോ ചോദിച്ചു. കൂട്ടത്തിൽ മനു എന്ന് പറയുന്നത് കേട്ടു. എന്നെക്കുറിച്ചാണ്… ഞാൻ കൂടുതൽ ചെവി വട്ടം കൂർപ്പിച്ചു.

“ഓഹ് അവൻ എന്നാ… ആള് കട്ടക്ക് കൂടെ നിക്കുന്ന ആമ്പെറന്നോനാ.. ആന്റിക്ക് ഒരു പേടിയും വേണ്ട. പിന്നെ മൂക്കു മുട്ടെ കൊറേ തിന്നാൻ ഉണ്ടാക്കി കൊടുത്തേച്ചാ മതി”..

ഹോ.. എന്നെ വെറും ഒരു കളിക്കുണ്ണവത്കരിക്കുവാന്നല്ലോ നിലൂ… നിന്നെ എന്റെ കൈയേൽ കിട്ടും. അപ്പൊ ഞാൻ കാണിച്ചു തന്നേക്കാം. ഞാൻ മനസ്സിലോർത്തു. അടുത്തത് എന്താണ് പറയുന്നത് എന്ന കേൾക്കാൻ കാത്തിരുന്നു.

“എന്റെ ആന്റി ഇത്രയൊക്കെ ആയ സ്ഥിതിക്ക് അവനെ സ്ഥിരമായി ആന്റിയുടെ കൈയിൽത്തന്നെ നിർത്താനുള്ള പണി നോക്ക്. നമ്മടെ മാളൂട്ടിയെ അവനങ്ങ്‌ കൊടുക്കന്നെ.. പയ്യിന്റെ കടിയും മാറും കാക്കേടെ വയറും നിറയും”..

“ഏതു പയ്യിന്റെ കടിയാ നിലൂട്ടി”..?

അടുത്ത സെക്കന്റിൽ രണ്ടുപേരുംകൂടി അടുക്കളയിൽ പൊട്ടിച്ചിരിക്കുന്നതാണ് കേട്ടത്. ഹതുശരി… ഇന്ററോഗേറ്റ് ചെയ്ത് ആന്റിയിൽ നിന്നും ഇന്റൽ ചോർത്തുവാ എന്നാ ഞാൻ ഓർത്തത്. പക്ഷെ ഈ പൂറിമോള് എനിക്ക് പെണ്ണാലോജിക്കാൻ ആണ് വന്നേക്കുന്നെ..! ആകെ ഊമ്പിയല്ലോ നാഥാ..!!

“നിലൂട്ടി.. എനിക്ക് ഇപ്പോഴാണ് മോളെ മനസ്സൊന്ന് ശാന്തമായത്. ആന്റിടെ മോൾ ഇങ്ങുവന്നെ”..

ആന്റിടെ മോൾ ‘എങ്ങു’ വന്നേ എന്നാ ഈ പറയണേ..? അതുകേട്ട് ഞാൻ ഒന്ന് കിടുങ്ങി, തല ഉയർത്തി. നേരെ മുകളിൽ ഷോക്കേസ് നിറയെ കിച്ചൻ വെയറുകൾ ആണ് കണ്ണിലുടക്കിയത്. മതിയല്ലോ..!

ഞാൻ ഷോകേസ് തുറന്ന് തലക്ക് നല്ല വലിപ്പമുള്ള ഒരു സിൽവർ സ്പൂൺ എടുത്തു. അതിന്റെ തലയുടെ കോൺകേവ് വശം മാത്രം അടുക്കള വാതിലിലൂടെ അപ്പുറത്തേക്ക് നീട്ടി ഇപ്പുറത്ത് നിന്നും ഞാൻ ആ വർണ്ണ മനോഹരമായ കാഴ്ച കണ്ടു..!!

ആന്റി അടുക്കളയുടെ അങ്ങേവശത്ത് ആയിട്ടാണ് നിൽക്കുന്നത്. അതുകൊണ്ടാണ് സംഭാഷണം ക്ലിയർ അല്ലാത്തത്. മാത്രവുമല്ല ആന്റിക്ക് സ്വതവേ പതിഞ്ഞ ശബ്ദവുമാണ്. നിലീൻ പിന്നെ അങ്ങായാലും ഇങ്ങായാലും തൊള്ള തൊറന്നാൽ എങ്ങും കേൾക്കാം… ഞാൻ വളരെ കൗതുകത്തോടെ അവരുടെ അടുത്ത നീക്കം വീക്ഷിച്ചു. ആന്റി വളരെ വാത്സല്യത്തോടെ നിലീനെ അടുത്ത് നിർത്തി കവിളിൽ കൈവിരലുകളാൽ തലോടുകയാണ്. രണ്ടു പേരും കണ്ണിൽ പരസ്പരം നോക്കി നിൽക്കുന്നു. അവർക്ക് ഇരുവർക്കും ഇടയിൽ ഒരു സെക്ഷ്വൽ ടെൻഷൻ വന്നു നിറയുന്നത് എനിക്ക് മനസ്സിലായി. ഞാൻ ശ്വാസം അടക്കിപ്പിടിച്ച് നോക്കി നിന്നു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025