Kambikuttan Malayalam

Sex stories Kambikuttan kambikathakal

യാത്രയിൽ കിട്ടിയ സുന്ദരി 2

അവൾ കാൽ മെല്ലെ ഇളക്കാൻ തുടങ്ങി. ഞാൻ കാൽ വിട്ടില്ല. കാലിൽ ബലമായി പിടിച്ചുകൊണ്ട്‌ ഞാൻ ഇത്തവണ അവളുടെ പെരുവിരലിനെ ചുണ്ടുകളാൽ പൊതിഞ്ഞു. നാവുകൊണ്ട്‌ ആ പൂവിരലിനെ നുണഞ്ഞു. ചേച്ചി അപ്രതീക്ഷിതമായ എന്റെ പ്രവർത്തിയിൽ ലയിച്ച്‌ ഇക്കിളിയാൽ തന്റെ വിരലുകളെ ഇളക്കാൻ തുടങ്ങി. പെരുവിരലിൽ നിന്നും ഞാൻ സ്വപ്നചേച്ചിയുടെ രണ്ടാമത്തെ വിരലിനേയും വായിലാക്കി നുണയാൻ തുടങ്ങി. അപ്പോൾ ചേച്ചി തന്റെ വലതുകാൽ ഉയർത്തി എന്റെ തോളിലും നെഞ്ചിലും തലോടാൻ തുടങ്ങി. മെല്ലെ ചേച്ചിയുടെ പൂങ്കാലിന്റെ ഓരോ വിരലും നഖവും ഞാൻ നുണഞ്ഞ്‌ ഉമിനീരിൽ കുളിപ്പിച്ചു. ചേച്ചിയാകട്ടെ തന്റെ വലത്തെ കാലുകൊണ്ട്‌ എന്റെ മുഖത്തും കൈയ്യിലും തലോടിക്കൊണ്ടിരുന്നു. ആ സുന്ദരിയുടെ പാദ പൂജ ചെയ്യുന്ന സുഖത്തിൽ ഞാൻ എന്നെത്തന്നെ മറന്നു പോയി. എന്റെ അടുത്ത നീക്കം അവളുടെ ഉള്ളം കാലുകളായിരുന്നു. ആ മനോഹരമായ ഉൾപാദത്തിന്റെ ഓരോ അണുവും ഞാൻ നക്കിത്തുടയ്ക്കുമ്പോൾ ചേച്ചി തന്റെ വലത്തെ കാലിനാൽ എന്റെ തുടകളെ തഴുകി എന്റെ തുടയിടുക്കിനെ ലക്ഷ്യമാക്കി വരികയായിരുന്നു. ആ പുഷ്പം പോലെയുള്ള പാദം എന്റെ ബർമ്മുഡയുടേയും ജട്ടിയുടേയും മുകളിലൂടെ പൗരുഷത്തിൽ സ്പർശ്ശിച്ചതും എന്റെ ഉള്ളിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സുഖത്തിന്റെ പൂത്തിരി കത്താൻ തുടങ്ങി. തന്റെ പെരുവിരലിനാൽ ചേച്ചി എന്റെ വിജ്രംഭിതമായ ലിംഗത്തിനെ തലോടാൻ തുടങ്ങി, പെരുവിരലും രണ്ടാമത്തെ വിരലും ചേർത്ത് എന്റെ കുട്ടനെ പിടിയ്ക്കാൻ നോക്കി. എന്നാൽ അതിന്റെ വലിപ്പം കാരണം അത് സാധ്യമായില്ല.. ചേച്ചി തന്റെ ഉള്ളം കാലുകൊണ്ട് അവനെ തലോടാനും ഉഴിയാനും തുടങ്ങി. ജട്ടിക്കുള്ളിലിരുന്ന് അവൻ വെടിപൊട്ടിക്കുമോഎന്ന് ഞാൻ ഭയന്നു. എന്റെ നക്കലും ഉമ്മവയ്ക്കലും തുടരുമ്പോൾ എന്റെ വിരലുകൾ മെല്ലെ ചേച്ചിയുടെ സ്വർണ്ണപാദസരത്തെ തലോടി അവളുടെ കണങ്കാലിലെത്തി. പൂ പോലെയുള്ള പൊടിരോമങ്ങളിൽ എന്റെ വിരലുകൾ ഓടി നടന്നു. വെണ്ണയുടെ നിറവും കൊത്തിവച്ചപോലെയുള്ള ശില്പഭംഗിയുമുള്ള ആ കാലുകളെ എങ്ങിനെയൊക്കെ ആസ്വദിക്കാമോ അങ്ങിനെയൊക്കെ ഞാൻ ആസ്വദിച്ചുകൊണ്ടിരുന്നു. അടുത്തതായി ചേച്ചിയുടെ വലതുകാലിനേയും ഞാൻ പിടികൂടി. ഒരു അണുപോലും വിടാതെ ആ കാലും ഞാൻ ഉമിനീരിൽ കുളിപ്പിച്ചു. മൃദുവായ ഉപ്പുറ്റികളിൽ മെല്ലെ കടിച്ചു. എലാം ആസ്വദിച്ച് ചെറിയ കുറുകൽ ശബ്ദത്തോടെ ചേച്ചി കണ്ണുകൾ പൂട്ടി ഇരിക്കുകയായിരുന്നു. അപ്പോഴാണ് ആ സ്വർഗ്ഗീയ നിമിഷത്തിന് വിരാമമിട്ട് വാതിലിൽ ആരോ മുട്ടിയത്. ചേച്ചി ഞെട്ടിയെഴുന്നേറ്റ് തന്റെ നൈറ്റി ശരിയാക്കി. ഞാൻ പെട്ടെന്ന് സോഫയിൽ കയറിയിരുന്ന് പത്രമെടുത്ത് നിവർത്തി. വെളിയിൽ കളിക്കാൻ പോയ ചേച്ചിയുടെ കുട്ടികൾ തിരികെ വന്നതായിരുന്നു. എന്നെ കണ്ടതും അങ്കിൾ എന്ന് പറഞ്ഞ് ഓടി വന്നു. അവരുമായി അല്പ നേരം വർത്തമാനങ്ങൾ പറഞ്ഞ് ഞാൻ ചേച്ചി എവിടെയെന്ന് നോക്കി. കുട്ടികൾ റൂമിൽ പോയതും ഞാൻ മെല്ലെ അടുക്കളയിലേക്ക് ചെന്നു. ചേച്ചി എന്തോ പാകം ചെയ്യുകയായിരുന്നു. ഞാൻ മെല്ലെ അവരെ പിന്നിൽ നിന്ന് പുണർന്നു. ചേച്ചി ഒന്നെ ഞെട്ടി..

“വിട് ഗോപീ.. കുട്ടികൾ കാണും..” പതിഞ്ഞ സ്വരത്തിൽ പറഞ്ഞ് ചേച്ചി എന്നെ വിടുവിക്കാൻ നോക്കി.

മെല്ലെ അവരെ വിട്ട് ഞാൻ സ്വകാര്യമായി ചോദിച്ചു

“ഞാൻ നാളെ ഓഫാണ്.. രാവിലെ കുട്ടികൾ സ്കൂളിൽ പോയ ശേഷം വരട്ടെ?”

“വേണോ ഗോപീ.. ആരെങ്കിലും അറിഞ്ഞാൽ പ്രശ്നമാകില്ലേ?” ചേച്ചിയ്ക്ക് അല്പം ഭയമുള്ളതുപോലെ തോന്നി. ഞാൻ അവളെ ധൈര്യപ്പെടുത്തി

“ചേച്ചി ഒട്ടും പേടിയ്ക്കണ്ട.. ഞാൻ ആരുമറിയാതെ നോക്കിക്കൊള്ളാം… പിന്നെ നാളെ ഞാൻ വരുമ്പോൾ കുളിച്ചൊരുങ്ങി ഒരു സുന്ദരിക്കുട്ടിയായിരിക്കണം.. “ ഞാൻ മെല്ലെ ചേച്ചിയുടെ കവിളിൽ നുള്ളിക്കൊണ്ട് പറഞ്ഞു..

“ഓ.. കുറുമ്പന്റെ ഓരോ ആഗ്രഹങ്ങൾ..” എന്നെ മെല്ലെ തള്ളി മാറ്റിക്കൊണ്ട് പതിയെ ചേച്ചി പറഞ്ഞു.. “പിള്ളേരകത്തുണ്ട്.. ഞാൻ രാത്രി വിളിക്കാം..”

കുട്ടികൾ ഉള്ളതിനാൽ അധികം നേരം ഞാനവിടെ നിന്നില്ല

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025