Kambikuttan Malayalam

Sex stories Kambikuttan kambikathakal

യുഗം 16

നാണം പൂണ്ടു കണ്ണടക്കാൻ തുടങ്ങിയ മീനുവിനെ ശ്രെദ്ധിച്ച ഗംഗ അവളെ തട്ടി ഉണർത്തി.

“ഡാ ചെക്കാ ഇപ്പോൾ ന്റെ മീനുട്ടി ഓക്കെയാ ഇനി പെണ്ണിനെ പേടിപ്പിക്കാതെ നോക്കിക്കോൾണം..”

അതും പറഞ്ഞു തിരിഞ്ഞു നടക്കാനൊരുങ്ങിയ ഗംഗയുടെ കയ്യിൽ പിടിച്ചു മീനു നിർത്തി.

“ചേച്ചി ഇവിടെ വേണം ഇല്ലെങ്കിൽ എനിക്ക് ഇനിയും പേടി വന്നാലോ….”

മീനുവിന്റെ കള്ളച്ചിരി കണ്ട ഗംഗ അവളെ പിടിച്ചു കട്ടിലിലേക്ക് തള്ളി, നഗ്നനായി കിടന്ന എന്റെ മേളിലേക്ക് ആണ് ഷർട്ടും സ്കർട്ടും ഇട്ട മീനു വന്നു വീണത് തൊട്ടടുത്ത് വന്നു കിടന്ന ഗംഗ എന്നെയും മീനുവിനെയും കൂട്ടി കെട്ടിപ്പിടിച്ചു,

“പെണ്ണിന്റെ നാണമൊക്കെ മാറിയോ……എന്നാൽ പിന്നെ ഇനി വൈകിക്കണ്ടല്ലോ ഹരി.”

ഗംഗയുടെ സംസാരം കേട്ട മീനു എന്റെ കഴുത്തിൽ മുഖം പൂഴ്ത്തി ഒരുമ്മ തന്നു.

പതിയെ അവളെ ചേർത്ത് പിടിച്ചുകൊണ്ട് തന്നെ തിരിഞ്ഞ ഞാൻ അവളെ എന്റെ അടിയിലാക്കി, എന്റെ കണ്ണിൽ തന്നെ ഉറ്റുനോക്കുന്ന മീനുവിന്റെ കണ്ണിൽ എന്നെ മുക്കിയെടുക്കാൻ മാത്രം ആഴമുള്ള പ്രണയത്തിന്റെ കടൽ ഞാൻ കണ്ടു, മുഖത്തേക്ക് വീണു കിടക്കുന്ന അവളുടെ മുടി പതിയെ മാടിയൊതുക്കി ചുണ്ടുകൾ ഞാൻ എന്റേതുമായി കൊരുത്തു, സമയം കഴിയുംതോറും ചുംബനത്തിന്റെ ആഴം കൂടി വന്നു അവളുടെ നാവുമായി എന്റെ നാവു ആദ്യമായി കൊരുത്തു, പരസ്പരം ഉമിനീര് വലിച്ചു കുടിച്ച ഞാൻ പതിയെ മുഖം മാറ്റുമ്പോൾ അവളുടെ കണ്ണിൽ ഭയം കണ്ടില്ല,
പുഞ്ചിരി ആയിരുന്നു, അവളുടെ കൈ അപ്പോഴും ഗംഗയെ ചുറ്റി പിടിച്ചിരുന്നു അകലാൻ സമ്മതിക്കില്ല എന്ന പോലെ,
അവളുടെ വെണ്ണപോലെ തിളങ്ങുന്ന കഴുത്തിലേക്ക് മുഖം താഴ്ത്തി അവിടെയെല്ലാം നാവോടിക്കുമ്പോൾ പെണ്ണിന്റെ നെഞ്ച് ബെഡിൽ നിന്നും ഉയർന്നു വന്നു, അവൾ പോലുമറിയാതെ അതിനിടയിൽ ഷർട്ട്ന്റെ കുടുക്കുകൾ അഴിച്ചു വിടർത്തിയ ഞാൻ ഞൊടിയിടയിൽ ബന്ധനങ്ങൾ ഇല്ലാതെ നെഞ്ചിൽ ഉയർന്നു നിന്ന അവളുടെ ആകൃതിയൊത്ത മുലയിലേക്ക് മുഖം പൂഴ്ത്തി.

“സ്സ്സ്….ഹാ…ചേച്ചി…..”

പെണ്ണിന്റെ വിളി കേട്ടതും ഗംഗ അവളോട് ചേർന്ന് കിടക്കുന്നത് ഞാൻ അറിഞ്ഞു.
മീനുവിന്റെ പാൽ നിറമുള്ള മുലക്കുടങ്ങളും ഇളം തവിട്ടു നിറം പടർന്ന കുഞ്ഞു മുന്തിരികളും മാറി മാറി നുണഞ്ഞപ്പോൾ പല വട്ടം എന്റെ മീനൂട്ടി വിറച്ചു പൊങ്ങി…

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025