Kambikuttan Malayalam

Sex stories Kambikuttan kambikathakal

യുഗം 6

ഹൃദയം നിറയുന്ന സന്തോഷത്തിൽ ഞാൻ രണ്ടു പേരുടെയും കയ്യിൽ ആഹ് വളകൾ അണിയിച്ചു.
“മാല ഒന്നേ ഉള്ളൂല്ലോ അതാർക്ക ഞാൻ തരണ്ടേ.”
“ഗംഗയ്ക്ക്,…….അവൾ കാരണോല്ലേ നിന്നെ ഞങ്ങൾക്ക് കിട്ടിയേ അപ്പോൾ അതിനവകാശി അവളാ.”
മാല ഞാൻ ഗംഗയുടെ കഴുത്തിൽ കെട്ടിയ ഉടനെ രണ്ടു പേരും കൂടെ എന്നെ കട്ടിലിലേക്ക് വലിച്ചിട്ട് എന്റെ നെഞ്ചിലേക്ക് കിടന്നു.അന്ന് രാത്രി കഥകളും അവരുടെ ആഗ്രഹങ്ങളുമെല്ലാം പറഞ്ഞു രണ്ടു പെണ്ണുങ്ങളും എന്നെ മാറി മാറി മാറിൽ കിടത്തി ഉറക്കി.
****************************************
“വാസുകി ഇപ്പോൾ ഹോസ്പിറ്റലിൽ നിന്ന് വന്നാൽ പിന്നെ ഗംഗയെ പോലെ ആണ്, സാരി ഊരിയിട്ടു ബ്ലൗസിലും പാവാടയിലും അല്ലെങ്കിൽ മുണ്ടുടുത്തോ ഒക്കെ ആയി നടപ്പ് രണ്ടിനെയും ഈ വേഷങ്ങളിൽ കാണുന്ന എന്റെ കാര്യമാണ് കഷ്ടം.
അന്ന് നനഞ്ഞ മഴ പണി തന്നു പിറ്റേന്ന് പനിയായി അതോടെ ഗംഗ വൈദ്യർ ചാർജ് എടുത്തു വസൂ ചെക്ക് ചെയ്ത് മരുന്ന് തന്നെങ്കിലും വൈദ്യർ എന്നെ കെട്ടിപ്പൂട്ടി മുറിയിലാക്കി പിന്നെ കൂടെ ഇരുന്നുള്ള ചികിത്സ രണ്ടു ദിവസത്തോടെ പനി കുറഞ്ഞു. അവളുടെ കണ്ണ് വെട്ടിച്ചു കൃഷി സ്ഥലത്തേക്കിറങ്ങാൻ കാലെടുത്തു പുറത്തു വെച്ചതെ ഓർമ ഉള്ളു ചന്തിയിൽ പുളി കൊമ്പ് കൊണ്ട് തല്ലി പൊള്ളിച്ചു ആഹ് ദുഷ്ട, ഓടി റൂമിലെത്തിയത് എങ്ങനെയാണെന്ന് പോലും ഓർമ്മ ഇല്ല, അസുഖം വന്നാൽ പെണ്ണിന് ഞാൻ കുഞ്ഞി കുട്ടിയാ അതെന്തൊക്കെ പറഞ്ഞാലും.
ഈ ദിവസങ്ങളിൽ എല്ലാം എനിക്ക് റസ്റ്റ് ആയിരുന്നു എല്ലാ അർത്ഥത്തിലും കൊഞ്ചിക്കുഴഞ്ഞു ചെന്നാൽ കയ്യിൽ കിട്ടുന്നതെന്താണെന്നു വെച്ചാൽ അത് വെച്ച് വീക്കും. അവളുടെ സ്വഭാവം അറിയാവുന്നത് കൊണ്ട് വസുവും എന്നെ കൊഞ്ചിക്കാൻ വരാറില്ല ഗംഗ കാണാതെ ഇടയ്ക്ക് ചെറിയ ഉമ്മയും തന്നു പോകും.
പനി മാറിയ ദിവസം ഞാൻ കാത്തിരിക്കുകയായിരുന്നു. മുകളിലെ മുറിയിൽ നിന്നും താഴേക്ക് എത്തിയപ്പോൾ അടുക്കളയിലെ തട്ടും മുട്ടും കേട്ടപ്പോഴേ തോന്നി പെണ്ണ് അടുക്കളയിലാണെന്ന്. ചെല്ലുമ്പോൾ എന്തോ അരിഞ്ഞോണ്ട് നില്പുണ്ട്, പുറകിലൂടെ ചെന്ന് വയറിൽ ചുറ്റിപ്പിടിച്ചു കഴുത്തിൽ ഒരു കടി കൊടുത്തു.
“ഹ്മ്മ് സ്സ്സ് അസുഖം മാറട്ടെ ഹരി.”
ആദ്യം ഒന്ന് പുളഞ്ഞെങ്കിലും പെണ്ണ് പെട്ടെന്നു ചേച്ചികുട്ടിയായി.
“പനിയൊക്കെ മാറിയെടി ഗംഗ കുട്ടി.”അവളുടെ കൈ എടുത്ത് നെറ്റിയിൽ വെപ്പിച്ചു ഞാൻ വീണ്ടും കഴുത്തിൽ മുത്തി.
“ന്നാലും ക്ഷീണം ഇണ്ടാവും.”
പെണ്ണ് എന്നോട് ചേർന്ന് നിന്നാണെങ്കിലും പറഞ്ഞത് അങ്ങനെ ആണ്, അവളുടെ മുല കൈയിൽ എടുത്ത് എന്നോട് ചേർത്ത് നിർത്തി തോളിൽ മുഖമുരച്ചു ഞാൻ പറഞ്ഞു.
“ക്ഷീണം ഞാൻ ഇപ്പോൾ മാറ്റം ട്ടോ.”
അവളെ പിടിച്ചു തിരിച്ചു നിർത്തി കഴുത്തിൽ ചപ്പി ഞാൻ കെട്ടിവരിഞ്ഞു.
“ഇച്ചേയി കൂടെ വന്നിട്ട് പോരെ ഹരിസ്സ്സ്……….. ശഹ്…..സ്സ്സ്.”
“നീ എന്നെ വെള്ളം കുടിപ്പിച്ചതല്ലെടി കാന്താരി…. ഇനി നീ കുറച്ചു കുടിക്ക്..”
മുണ്ടിന് മോളിലൂടെ അവളുടെ പൂവിനെ അമർത്തി ചുണ്ടിൽ മുദ്ര വെച്ചപ്പോൾ സഹിക്കാനാവാതെ അവൾ എന്റെ മേലേക്ക് വീണു.
മുഖം മുഴുവൻ ഉമ്മ വെച്ചും നക്കിയും ചപ്പിയും ഞാൻ അവളെ വശം കെടുത്തി. ബ്ലൗസ് തുറന്നിട്ടു മുല രണ്ടും ചപ്പി വലിച്ചു. ഇതെല്ലാം ചെയ്യുമ്പോളും എന്നിലേക്ക് ചാരി നിന്ന് ഞാൻ ചെയ്യുന്നതെല്ലാം ഏറ്റുവാങ്ങാനെ അവൾക് കഴിയുന്നുള്ളൂ ആകെ തളർന്ന പോലെ.
“ന്താടാ ന്താ എന്റെ പെണ്ണിന് പറ്റിയെ.”
അവളുടെ മുഖം കയ്യിൽ കോരിയെടുത് കലങ്ങി മറിഞ്ഞു കൂമ്പി നിന്ന കണ്ണിൽ നോക്കി ഞാൻ ചോദിച്ചു.
“വയ്യ ഹരി നിക്ക് വയ്യ ന്നെ വേഗം കിടത്തീട്ടു അവനെ നിക്ക് തരുവോ..”
അതോടെ എന്റെ എല്ലാ പിടിയും വിട്ടു. എന്റെ നെഞ്ചിൽ ചാരി നിന്ന എന്റെ പ്രാണനെ ഞാൻ അടുക്കളയിലെ തിണ്ണയിലേക്ക് കിടത്തി. ഞങ്ങളുടെ രണ്ട് പേരുടെയും മുണ്ട് എപ്പോഴോ അഴിഞ്ഞു പോയിരുന്നു., തുറന്നിട്ട ബ്ലൗസും വിടർന്ന തുടകളുമായി എന്റെ മുമ്പിൽ ആഹ് കാർവർണ്ണ രതി വിഗ്രഹം കിടന്നു. പാതി അടഞ്ഞ കണ്ണുകളും വിറച്ചു കൊണ്ട് എന്തൊക്കെയോ പിറു പിറുക്കുന്ന അവളുടെ മലർന്ന അധരങ്ങളും കണ്ട് അവൾ എന്തെങ്കിലും മരുന്ന് കഴിച്ചോ എന്ന് പോലും ഞാൻ വിചാരിച്ചു പോയി. അവളുടെ അടുത്ത് കിടന്നു ഞാൻ കവിളിൽ മെല്ലെ തട്ടി.
“ഗംഗ നിനക്ക് കുഴപ്പൊന്നുമില്ലല്ലോ.”

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025