Kambikuttan Malayalam

Sex stories Kambikuttan kambikathakal

യുഗം 6

ഉയർന്നു വന്നു എന്റെ കവിളിൽ അമർത്തി ഒരു ചുംബനമായിരുന്നു മറുപടി ഒപ്പം എന്നെ അവളുടെ മേലേക്ക് വലിച്ചിടാനുള്ള ശ്രെമവും.
അതോടെ അവളുടെ ചുണ്ടും നാവും കഴുത്തും നെഞ്ചും എല്ലാം എന്റെ നാവിന്റെ ചൂടറിഞ്ഞു. ഇതിനെല്ലാം ചെറിയ മൂളലുകൾ ആയിരുന്നു അവളുടെ പ്രതികരണം.പയ്യെ താഴേക്കിറങ്ങി വിയർപ്പ് നിറഞ്ഞ അവളുടെ വയറും അരയും കടിച്ചും ചപ്പിയും താഴേക്ക് അവളുടെ സംഗമ സ്ഥാനത്തേക്ക് തല താഴ്ത്താൻ തുടങ്ങിയ എന്റെ മുടിയിൽ പിടിച്ചു വലിച്ചു അവൾ മുകളിലേക്ക് കൊണ്ട് വന്നു.അവളെ വെട്ടിച്ചു വീണ്ടും പോകാൻ തുടങ്ങിയപ്പോൾ വീണ്ടും മുടിയിൽ പിടിച്ചു വലിച്ചു മുകളിലേക്ക് കയറ്റി.
“നിക്ക് താ നിക്ക് വയ്യ സഹിക്കാൻ വയ്യ.”
പിന്നെ പെണ്ണിനെ വലക്കാൻ നിന്നില്ല, ഉരഞ്ഞു കേറുമ്പോൾ വേദനിക്കണ്ട എന്ന് കരുതി കയ്യിൽ ഒന്ന് തുപ്പി കുണ്ണയിൽ തേച്ചു പിടിപ്പിച്ചു പൂറിൽ വെച്ചൊന്നു തള്ളിയതെ ഓര്മ ഉള്ളു ചെളിയിൽ കുത്തിയ പോലെ താഴ്ന്നു പോയി എവിടെയോ കുത്തി നിന്നു.”അഹ്സ്സ് ഹാവൂ……..ഹ്മ്മ് ഇനി അടിച്ചു താ.”
എന്റെ അടിയിൽ കിടന്നു എന്റെ കഴുത്തിൽ കടിച്ചുകൊണ്ടാണ് പെണ്ണ് പറഞ്ഞത്. അവൾക്ക് ആകെ ഇളകി ഇരുന്നതായി എനിക്ക് മനസ്സിലായി, കാരണം അത്രയും വെള്ളം പെണ്ണിന്റെ പൂവിലുണ്ടായിരുന്നു.
ഊരി ഊരി അടിച്ചു ഞാൻ എന്റെ മോൾക്ക് വേണ്ട സുഖം കൊടുത്തു, അവളാണേൽ എന്നെ അള്ളി പിടിച്ചു സുഖത്തിൽ തേങ്ങി കൊണ്ട് തള്ളി തന്നു കുറച്ചു ദിവസത്തെ ഗ്യാപ് ഉണ്ടായിരുന്നതിനാൽ എനിക്കും അവൾക്കും പെട്ടെന്ന് വന്നു. അവളുടെ ഉള്ളിൽ നിന്നും ചീറ്റിതെറിച്ച മദജലം എന്റെ കുണ്ണയെ തള്ളി പുറത്താക്കി. അവളുടെ മേലെ കിടന്നു കിതപ്പടക്കുമ്പോൾ എന്നെയും താങ്ങി എന്റെ പെണ്ണ് പതിയെ മയക്കത്തിലേക്ക് വീണിരുന്നു. അവളെയും പൊക്കി കൊണ്ട് പോയി ഞാൻ കട്ടിലിൽ കിടത്തി ദേഹം മുഴുവൻ തുടച്ചു കൊടുത്ത് നെറ്റിയിൽ ഒരുമ്മയും കൊടുത്ത് ഞാൻ ഇറങ്ങി നേരെ അടുക്കളയിലെത്തി, പാവത്തിനെ ഇനി ഉണർത്തണ്ട എന്ന് തോന്നി ഞാൻ തന്നെ ചോറും വേണ്ട കൂട്ടുകറിയും വെച്ചു. അവൾ മസാല പുരട്ടി വെച്ചിരുന്ന മീനെടുത്തു വറുത്തു ഉച്ചക്കത്തെക്കുള്ള ഭക്ഷണം റെഡി ആക്കി.
വൈകീട്ട് ഉമ്മറത്തെ കോലായിൽ തൂണിൽ ചാരി ഇരുന്ന എന്റെ മടിയിൽ കിടക്കുകയായിരുന്നു ഗംഗ, എന്റെ താടി വലിച്ചും. കവിളിൽ വിരൽ കുത്തിയും എന്നെ വട്ടു പിടിപ്പിക്കുന്ന പെണ്ണ്. ഇടയ്ക്ക് എന്നെ വലിച്ചു താഴ്ത്തി എന്റെ ചുണ്ടിൽ ചുംബിക്കും. പതിവ് പോലെ ബ്ലൗസും ഒരു പാവടയുമാണ് വേഷം, കൂടുതൽ എന്നെ വട്ടു പിടിപ്പിക്കുമ്പോൾ ഞാൻ പൊക്കിളിൽ വിരൽ ഇട്ടു ചുഴറ്റും അപ്പോൾ മുത്ത് ചിതറുന്നതുപോലെ ഇക്കിളി എടുത്ത് പെണ്ണ് പൊട്ടി ചിരിക്കും. കൊഞ്ചലും ചിരിയുമായി ഇരിക്കുമ്പോഴാണ് വാസുകി എത്തിയത്.
“ആഹാ രണ്ടും മുറ്റത്തിരുന്ന ഇപ്പോൾ കളിയും ചിരിയും,…..കൊള്ളാല്ലോ,……ഡാ നിന്റെ പനി മാറിയോ.”
“പനി മാറി ദേ എന്റെ ഗംഗ കുട്ടിക്ക് മരുന്നും കൊടുത്തു ഇല്ലേ. പൊന്നൂസേ”
ഞാൻ അവളുടെ മൂക്കിൽ പിടിച്ചു ആട്ടിക്കൊണ്ട് പറഞ്ഞപ്പോൾ നാണച്ചിരിയോടെ അവൾ കൊഞ്ഞനം കുത്തി.
“അമ്പടി പെണ്ണെ അപ്പോൾ ചെക്കനെ പിഴിഞ്ഞിട്ടുള്ള കിടപ്പാണല്ലേ ഇത്.”
വാസുകി കളിയാക്കിയപ്പോൾ ചിരിയോടെ ഗംഗ തിരിഞ്ഞു എന്റെ വയറ്റിൽ മുഖം പൂഴ്ത്തി.
“ഗംഗയ്ക്ക് മരുന്ന് കൊടുത്തു ഇനി എന്റെ വസൂനാ തരാനെള്ളത്.”
കയറി പോകാൻ തുടങ്ങിയ വസൂന്റെ കൈ പിടിച്ചു ഞാൻ പറഞ്ഞു. ഉടനെ കുനിഞ് എന്റെ രണ്ടു കവിളിലും ഉമ്മ തന്ന് വസൂ പറഞ്ഞു.
“എനിക്ക് ഇന്ന് റെഡ് ലൈറ്റ് കത്തീടാ കുട്ടാ. ”
ചുണ്ടു കൂർപ്പിച്ചു പരിഭവം കാണിച്ച എന്റെ ചുണ്ടിൽ കൂടി ഉമ്മ തന്നിട്ട് വസൂ അകത്തേക്ക് പോയി.
*****************************************************”ഗുഡ് മോർണിംഗ് വിജയ് സർ.”
“ഗുഡ് മോർണിംഗ്, അവരെത്തിയോ.”
“യെസ് സാർ സ്യുട് റൂമിലുണ്ട്.”
ചെറു കള്ളാ ചിരിയോടെ റീസെപ്ഷനിസ്റ് അത് പറഞ്ഞപ്പോൾ ചിരിയോടെ വിജയ് ഹോട്ടൽ റൗണ്ട് ലേക്കിലെ സ്യുട് റൂമിലേക്കു നടന്നു.
റൂമിനു പുറത്തെ കാളിങ് ബെൽ അടിച്ചു കാത്തു നിന്നതും. വാതിൽ തുറന്നൊരാൾ അകത്തേക്ക് പോരാൻ ആംഗ്യം കാണിച്ചു.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025