Kambikuttan Malayalam

Sex stories Kambikuttan kambikathakal

അശ്വതിയുടെ കഥ 1

ആള്‍കാര് നോക്കി നില്‍ക്കും. നോക്കി നിന്ന് വെള്ളമിറക്കും. അതൊന്നും അവര്‍ക്ക് പ്രശ്നമില്ല. അര ബ്ലൌസും ലുങ്കിയും മാത്രമേ ധരിക്കൂ. കഴുത്തിറക്കം കൂടിയ ബ്ലൌസിനുള്ളില്‍ കറുത്ത മുഴുത്ത മുലകള്‍ ശ്വാസം മുട്ടിക്കിടക്കും. ഒരു നൂല്‍ പോലും മുളകളുടെ വിടവിലൂടെ കടന്നുപോവില്ല. “ഈ അമ്മയ്ക്ക് ഒരു നൈറ്റിയോ സാരിയോ ഉടുക്കത്തില്ലേ? ഈ മൊലയൊക്കെ ഇങ്ങനെ തൊറന്നു കാണിച്ചോണ്ട് നടന്നാ ആള്‍ക്കാര് എന്നാ വിചാരിക്കും?” മരുമകള്‍ ഷേര്‍ളി ഒരിക്കല്‍ ഈര്‍ഷ്യയോടെ റോസിലി ചേച്ചിയോട് ചോദിച്ചതാണ്. “നീ പോടീ. ഈ കരേലെ ആണുങ്ങളാരും എന്നെപ്പറ്റി ഒരു വേണ്ടാതീനോം ചിന്തിക്കത്തില്ല. എന്‍റെ മൊല കണ്ടിട്ട് കുശുമ്പ് കുത്തുവാണേല്‍ നിന്‍റെ കെട്ട്യോനോട് വല്ല ലേഹ്യോം വെച്ച് തരാന്‍ പറ. അല്ല പിന്നെ!”
“ആ, റോസിലിചേച്ചിയേ എന്നതാ വേണ്ടേ?” കടക്കാരന്‍ സുകുമാരന്‍ ചോദിച്ചു.
“മത്തങ്ങാ ഒണ്ടോടാ?”
“മത്തങ്ങയും കുമ്പളങ്ങയുമൊക്കെ ആവശ്യത്തിനൊണ്ടല്ലോ,” സുകുമാരന്‍ കള്ളചിരിയോടെ പറഞ്ഞു. “ചേച്ചി തെറ്റിധരിക്കല്ല്. വീടിന്‍റെ മുമ്പിക്കോടെ വന്നപ്പം പറമ്പിക്കണ്ടു രണ്ടു മത്തങ്ങ അങ്ങനെ മൂത്ത് വെളഞ്ഞു കെടക്കുന്നെ. അതോണ്ട് ചോദിച്ചതാ.”
“മോനേ സുകുമാരാ നീ വെളച്ചിലും കൊണ്ട് വരല്ലേ. അധികം കളിയെടുത്താ മൈരേ നിന്‍റെ വെടല നാക്ക് ആ മത്തങ്ങാക്കാത്തിട്ടു ഞാന്‍ പരത്തിക്കളയും. ങ്ങ്ഹാ പറഞ്ഞേക്കാം.”
ബസുകാത്ത് നിന്ന അശ്വതി അവരുടെ തെറി കേട്ടു അമ്പരന്നു. വൃത്തിയില്ലാത്ത സ്ത്രീ. ഒരു പൊതു സ്ഥലത്ത് വെച്ചു തെറി പറയുന്നു! സ്ത്രീയാണെന്ന്‍ ഒരു വിചാരമില്ല.
“ആ കാരറ്റും മുരിങ്ങാക്കോലും എടുക്കെടാ അരക്കിലോ വീതം.”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025