Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുടുംബത്തോടൊപ്പം ഒരു വീഗാലാൻഡ് ട്രിപ്പ്

ഇപ്പോൾ കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ ഫസ്റ്റ്ഇയർ ഫിസിക്സ് വിദ്യാർത്ഥി ആണ് ഞാൻ .പഠിച്ചു നാട്ടിൽ തന്നെ ഒരു ജോലി നേടണം എന്നാണ് എന്റെആഗ്രഹം . അതിലാണ് പല കാരണങ്ങൾ ഉണ്ട് . ഞാൻ ഒറ്റ മകൻ ആയ കൊണ്ട് വീട്ടിൽ വളർത്തിയതുംശീലിച്ചതും ഒക്കെ കൂട്ടിലിട്ട കിളിയെ പോലെ ആയിരുന്നു.പിന്നെ ഉപ്പ ഗൾഫിൽ ആയത്കൊണ്ട് അവിടുത്തെബുദ്ധിമുട്ടുകളും അറിയാം .

എന്നെ പുറത്തു വിട്ടു പഠിപ്പിക്കാൻ പോലും എന്റെ ഉപ്പയ്ക്കും ഉമ്മയ്ക്കും താല്പര്യംഇല്ലാർന്നു .ഉപ്പയായിട് സമ്പാദിച്ച സ്വത്തുക്കൾ ഉള്ള കൊണ്ട് എനിക്ക് നാട്ടിൽ ഒരു സെക്യൂർ ജോബ് തന്നെആയിരുന്നു താല്പര്യം .അങ്ങനെ ഒരുപാട് ആഗ്രഹങ്ങളുമായി ആണ് ഞാൻ കോളേജിൽ എത്തിയത് .4 വര്ഷത്തിനിപ്പരം ആദ്യമായി ആണ് എനിക്കവിടെ 2 നല്ല സുഹൃത്തുക്കളെ കിട്ടണത് നിഹാലും ജിബിനും .

എന്നെകളിയാക്കാത്ത എന്നെ നല്ല സപ്പോർട്ട് ചെയ്യുന്ന സുഹൃത്തുക്കളെ കിട്ടിയതിൽ ഞാനും നല്ല ഹാപ്പി ആയിരുന്നു.അവർ എല്ലാ കാര്യങ്ങളും എന്നോട് ഷെയർ ചെയ്യുമായിരുന്നു . പെണ്കുട്ടികളുടെ കാര്യവും ലൈൻ കാര്യവുംഎല്ലാം അങ്ങനെ ഞാൻ ചെറുതായി മനസ്സിലാക്കി തുടങ്ങി .ഉപ്പാടെയും ഉമ്മയുടെയും ശിക്ഷണത്തിൽ വളർന്നത്കൊണ്ട് സെക്സിനോടും അതുപോലത്തെ കാര്യങ്ങളോടും എനിക്ക് അപ്പഴും താല്പര്യം തോന്നിയിരുന്നില്ല.അവന്മാർ അതൊക്കെ സംസാരിക്കുമ്പോ ഞാൻ ഒഴിവാകുമായിരുന്നു .നിഹാൽ ആയിരുന്നു ആ കാര്യത്തിൽകൂടുതൽ expert .

അവനു പണ്ട് ലൈൻ ഒക്കെ ഉള്ളതായിരുന്നു . അതിൽ മാത്രം അല്ല എല്ലാത്തിലും അവൻ expert ആയിരുന്നു . ഞങ്ങളുടെ കൂട്ടത്തിൽ ആദ്യമായ് ഡ്രൈവിംഗ് ലൈസെൻസ് കിട്ടിയതും അവൻ ആയിരുന്നു .18 വയസ്സ് കഴിഞ്ഞപ്പഴേക്കും അവൻ അത് ഒപ്പിച്ചെടുത്തു . ഞാൻ അതിൽ കുട്ടി ആയിരുന്നു ബൈക്ക് മാത്രംഓടിക്കാൻ അറിയാവുന്ന എന്നെ കാര് ഓടിക്കാൻ പഠിപ്പിക്കാൻ തുടങ്ങിയതും അവൻ തന്നെ ആയിരുന്നു.

ഞങ്ങൾ രണ്ടിന് എടുത്ത കാർ ആക്സിഡന്റ് ആയത്തോട് കൂടി അതും പകുതി വഴിക്ക് സ്റ്റോപ്പ് ആയി .ആകാര്യത്തിൽ അവന്മാർ എപ്പഴും എന്നെ കളിയാക്കുമായിരുന്നു .ആ വാശിയ്ക്കു ഒരു വിധം ഞാൻ ഡ്രൈവിംഗ്പഠിച്ചെടുത്തു ലൈസെൻസും ഒപ്പിച്ചു .അങ്ങനെ എന്റെ ഫസ്റ്റ് ഇയർ കഴിഞ്ഞപ്പഴേക്കും എന്റെ ഉപ്പയും ആനുവൽലീവിന് നാട്ടിൽ വന്നു .ഉപ്പയ്ക്ക് ഒരു മാസം ആയിരുന്നു yearly ലീവ് .കോളേജിലും ഇല്ലാതെ ബോർ അടിച്ചിരുന്നസമയം ആയത്കൊണ്ട് ഞങ്ങൾ ഒരു വീഗാലാൻഡ് ട്രിപ്പ് പ്ലാൻ ചെയ്ത .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025