Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബെന്നിയുടെ പടയോട്ടം – 11 (ഇട്ടിച്ചന്‍)

“ചാച്ചന്‍ ഒന്നും പറേണ്ട..അവിടിരിക്ക്..ഞാന്‍ ചായ എടുക്കട്ടെ..(ഓട്ടോക്കാരനോട്) ചേട്ടാ കേറി ഇരിക്ക്..ചായ കുടിച്ചിട്ട് പോകാം”

“ശരി…” അയാള്‍ ഉള്ളില്‍ കയറി ഇരുന്നു.

സുജ അടുക്കളയിലേക്ക് പോയി.

“ചായ കുടിച്ചിട്ട് നമുക്കങ്ങു പാം..എനിക്ക് നൂറു കൂട്ടം പണിയുണ്ട് ചെന്നിട്ട്..”

ഇട്ടി അയാളോട് പറഞ്ഞു. എന്നിട്ട് മൂത്രം ഒഴിക്കാനായി വീടിന്റെ പിന്നിലേക്ക് ഇറങ്ങി. ബാത്ത് റൂം ഉണ്ടെങ്കിലും ഇട്ടി തുറസായ സ്ഥലത്ത് മാത്രമേ മൂത്രം ഒഴിക്കൂ. ശീലമാണ്. വീടിന്റെ പിന്നിലേക്ക് ഇറങ്ങിയ ഇട്ടി ഒരു വാഴയുടെ ചുവട്ടില്‍ ചെന്നു മുണ്ടുപൊക്കി മൂത്രമൊഴിക്കാന്‍ തുടങ്ങി.

അപ്പന്‍ വരുമെന്നും അതുകൊണ്ട് അല്പം നേരത്തെ വരണമെന്നും സുജ പറഞ്ഞതിനാല്‍ ലേഖ അവളുടെ വീട്ടില്‍ നിന്നും വീടിന്റെ പിന്നിലൂടെ ബെന്നിയുടെ വീട്ടിലേക്ക് വരുന്ന സമയത്താണ് ഇട്ടി മൂത്രമൊഴിക്കാന്‍ ഇറങ്ങിയത്. അന്ന് ബെന്നി പണിഞ്ഞ ശേഷം ഇപ്പോള്‍ ഏതാണ്ട് ഒരു മാസത്തില്‍ അധികമായിരുന്നു ലേഖ കുണ്ണ കണ്ടിട്ട്. കഴപ്പിളകി അസ്വസ്ഥയായി നടന്ന അവള്‍ക്ക് ബെന്നിയെ കാണാന്‍ കൂടി കിട്ടിയിരുന്നില്ല. അവന്‍ ഈയിടെയായി സ്ഥിരം യാത്രയില്‍ ആയിരുന്നു. ഒരു ഗുണവുമില്ലാത്ത നാരായണനെ ലേഖയ്ക്ക് ഭര്‍ത്താവ് എന്ന ലേബല്‍ നല്കാന്‍ മാത്രമുള്ള ആളായിരുന്നു. ഒരു രാത്രി പോലും അവന്‍ അവളെ ചെയ്യാന്‍ തുനിഞ്ഞിട്ടില്ല. കാരണം എന്നും അടിച്ചു പൂസായി നില്‍ക്കാന്‍ പോലും ആകാതെയാണ് അവന്‍ വരുന്നത്. ലേഖയ്ക്ക് അവന്‍ ചെയ്യണം എന്ന് ആഗ്രഹവും ഇല്ലായിരുന്നു. കാരണം ബെന്നിയും വേലായുധനും നല്‍കിയ സുഖം അവളെ ഒരു കാമാഭ്രാന്തിയാക്കി മാറ്റിയിരുന്നു. മുഴുത്ത കുണ്ണയും നീണ്ടു നില്‍ക്കുന്ന സംഭോഗവും ആണ് അവള്‍ ആഗ്രഹിച്ചിരുന്നത്. ഒരു മാസമായി കുണ്ണ കേറാത്തതിനാല്‍ അവള്‍ ആകെ കടി ഇളകി നടക്കുകയായിരുന്നു.

വേലി കടന്നു ബെന്നിയുടെ പറമ്പില്‍ കടന്ന ലേഖ അഴിഞ്ഞു കിടന്ന മുടി കൈകള്‍ പൊക്കി വാരിക്കെട്ടിക്കൊണ്ടാണ് വന്നത്. മൂത്രം ഒഴിച്ചിട്ടു തിരിഞ്ഞ ഇട്ടി ഒരു നിമിഷം താന്‍ സ്വപ്നലോകത്താണോ നില്‍ക്കുന്നത് എന്ന് ശങ്കിച്ചുപോയി. ചരക്കെന്നു പറഞ്ഞാല്‍ അയാള്‍ മനസ്സില്‍ കൂടി കണ്ടിട്ടില്ലാത്തത്ര മദാലസയായ ഒരു ഊക്കന്‍ ഇളം ചരക്ക് കക്ഷത്തിലെ രോമങ്ങളും കാണിച്ചു വരുന്ന കാഴ്ച അയാളുടെ കുണ്ണയെ തൊണ്ണൂറ് ഡിഗ്രിയില്‍ ഉദ്ധരിപ്പിച്ചു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025