Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബെന്നിയുടെ പടയോട്ടം – 13 (നിമ്മി)

ബെന്നിയുടെ പടയോട്ടം – 13 (നിമ്മി)

 

“ചാച്ചന്‍ വന്നിരുന്നു..രണ്ടു ദിവസം നിന്നിട്ടാണ്‌ പോയത്”

മുംബൈയില്‍ നിന്നും വന്ന ബെന്നിയോട് സുജ പറഞ്ഞു. ബെന്നി മൂളി. പൂജ എന്ന കാമാഭ്രാന്തിയെ പണിഞ്ഞു ബെന്നി നല്ല ക്ഷീണത്തില്‍ ആയിരുന്നു. അന്ന് രാത്രി അഞ്ചു തവണ അവന്‍ അവള്‍ക്ക് കയറ്റിക്കൊടുത്തു. എന്നിട്ടാണ് അവള്‍ അടങ്ങിയത്. ഇനി ചെല്ലുമ്പോള്‍ വീണ്ടും കാണണം എന്ന് അവള്‍ പറയുകയും ചെയ്തു. ഡോണ അല്പം പരിഭവത്തില്‍ ആയിരുന്നു. എങ്കിലും താന്‍ അവളെ അങ്ങനെ ചെയ്യില്ല എന്ന് പറഞ്ഞത് അവള്‍ക്ക് സന്തോഷം നല്‍കിയിട്ടുണ്ട് എന്ന് ബെന്നിക്ക് മനസിലായിരുന്നു.

“ലേഖയെ ചാച്ചനു ഇഷ്ടമായി..നല്ല മിടുക്കി പെണ്ണാണ്‌ എന്ന് ഒന്നുരണ്ടു തവണ പറഞ്ഞു”

സുജ ബെന്നിയെ ഓര്‍മ്മയില്‍ നിന്നും ഉണര്‍ത്തി. ബെന്നി അവളെ സംശയത്തോടെ നോക്കി. അപ്പോള്‍ കിളവന്‍ ലേഖയെ നോട്ടമിട്ടിട്ടുണ്ട് എന്നര്‍ത്ഥം. വെറുതെയല്ല അയാള്‍ രണ്ടു ദിവസം നിന്നത്. ചിലപ്പോള്‍ കഴപ്പിളകിയ അവള്‍ അയാള്‍ക്ക് കൊടുത്തും കാണും. ബെന്നി കണക്ക് കൂട്ടി. ലേഖയെ കാണുമ്പൊള്‍ ചോദിക്കണം എന്നയാള്‍ ചിന്തിച്ചു.

“എന്താ ഒരു ക്ഷീണം..ഉറങ്ങിയില്ലേ ഇന്നലെ”

സുജ ഭര്‍ത്താവിന്റെ മുടിയില്‍ തഴുകിക്കൊണ്ട് ചോദിച്ചു.

“ഉറങ്ങി..യാത്രാക്ഷീണം ആണ്”

“എന്നാല്‍ ഉറങ്ങിക്കോ..ഒരു കാര്യം പറയാന്‍ വന്നതാണ്..നാളെ പറയാം”

സുജ അവന്റെ മേല്‍ കൈ വച്ചു കിടന്നുകൊണ്ട് പറഞ്ഞു.

“എന്താ കാര്യം?”

ബെന്നി ചോദിച്ചു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025